Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റോഡ്‌ വികസനം പാതിവഴിയില്‍ കുമ്പളത്തുകാര്‍ക്ക്‌ യാത്രാ ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2013, 09:59 pm IST
inErnakulam

കുമ്പളം: നിര്‍മാണം തുടങ്ങിയിട്ടും പൂര്‍ത്തിയാകാത്ത നിരവധി റോഡുകള്‍ കുമ്പളം പ്രദേശത്തെ യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നു. കുമ്പളം യോഗപ്പറമ്പു റോഡിന്റെ നിര്‍മാണം പാതി വഴിയില്‍ നിലച്ചതിനാല്‍ ഇവിടുത്തുകാര്‍ ദുരിതത്തിലാണ്‌. റെയില്‍വേയുടെ സാങ്കേതികാനുമതിയില്ലാത്തതാണ്‌ ഇവിടെ തടസ്സമായത്‌. കോടികള്‍ മുടക്കി ആര്‍ക്കും പ്രയോജനമില്ലാത്ത പാലങ്ങള്‍ നിര്‍മിക്കാനാണ്‌ മന്ത്രിമാര്‍ക്ക്‌ താല്‍പ്പര്യമെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇവരുടെ ഇടപെടലുണ്ടായാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ്‌ യോഗപ്പറമ്പ്‌ റോഡ്‌. പ്രദേശത്തുനിന്നുളള കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസും എക്സൈസ്‌ മന്ത്രി കെ.ബാബുവും ഇക്കാര്യത്തില്‍ നിസ്സംഗത കാട്ടുകയാണെന്നാണ്‌ ആരോപണം.

നെട്ടൂര്‍-കുമ്പളം പാലം പൂര്‍ത്തിയാകുന്നതോടെ ഇതിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ക്ക്‌ റോഡിലേക്ക്‌ കടക്കുന്നതിന്‌ സാധ്യമല്ല. റെയില്‍വെ അടിപ്പാതക്ക്‌ ഉയരമില്ലാത്തതാണ്‌ ഇതിന്‌ കാരണം. കൂടുതല്‍ സ്ഥലം എടുത്തുകൊണ്ടുള്ള മറ്റൊരു റോഡ്‌ സര്‍ക്കാരിന്‌ കടുത്ത സാമ്പത്തിക ചെലവ്‌ ഉണ്ടാക്കുകയും ചെയ്യും.

അതിനാല്‍ നിലവില്‍ എട്ട്‌ മീറ്റര്‍ വീതിയുള്ള യോഗപ്പറമ്പ്‌ റോഡ്‌ റെയില്‍വെയുടെ അനുമതി വാങ്ങി മുന്നൂറ്‌ മീറ്റര്‍ നിര്‍മിച്ച്‌ ഹൈവേയുമായി ബന്ധിപ്പിച്ച്‌ പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന്‌ പരിഹാരം കാണണമെന്നാണ്‌ ആവശ്യം.

കൂടാതെ എഴുപതോളം വര്‍ഷങ്ങളായി കുമ്പളം നിവാസികള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന്‌ പരിഹാരത്തിനായി കുമ്പളം-തേവര പാലത്തിന്‌ വേണ്ടി നിരന്തരം സമരങ്ങളും നിവേദനങ്ങളുമായി തീവ്രയത്നത്തിലാണ്‌. ഈ പാലം യാഥാര്‍ത്ഥ്യമായാല്‍ ചേര്‍ത്തല ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങള്‍ക്ക്‌ കുമ്പളം-തേവര-പാലത്തിലൂടെ വന്ന്‌ എളുപ്പത്തില്‍ എറണാകുളം സിറ്റിയിലേക്കുള്‍പ്പെടെ എത്തുന്ന ഒട്ടേറെ പേര്‍ക്ക്‌ ഇത്‌ വളരെ ആശ്വാസമാകും.

ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ കുമ്പളം റസിഡന്റ്സ്‌ അസോസിയേഷനാണ്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌, മന്ത്രി കെ.ബാബു തുടങ്ങിയവര്‍ക്ക്‌ നിവേദനം നല്‍കി. കെആര്‍എ പ്രസിഡന്റ്‌ വി.കെ.മുരളി മാസ്റ്റര്‍, സെക്രട്ടറി എന്‍.പി.മുരളീധരന്‍, വിജയന്‍ മാവുങ്കല്‍, സണ്ണി തോമസ്‌, ദാസന്‍ തായിപുറത്ത്‌, സി.കെ.നവാസ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നിവേദനം നല്‍കിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.