Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പനും പന്തളം രാജവംശവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2013, 07:08 pm IST
in Samskriti

കഷ്ടിച്ച്‌ രണ്ടുനൂറ്റാണ്ടുമുമ്പുവരെ ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച പന്തളം രാജ്യം നിലനിന്നു. ആധുനിക കാലഘട്ടത്തിലേക്ക്‌ കടക്കുമ്പോള്‍ വസ്തുവകകളാലും ജംഗമസ്വത്തുക്കളാലും സമ്പന്നമായ പന്തളരാജ്യത്തിന്റെ ക്ഷയോന്മുഖമായ ചരിത്രമാണ്‌ നമുക്കു മുമ്പിലുള്ളത്‌. വടക്കുനിന്ന്‌ രാജ്യങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിച്ചും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊള്ളയടിച്ചും മുന്നേറിയ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തെ ഒറ്റയ്‌ക്ക്‌ നേരിടുവാന്‍ തക്ക ആള്‍ ബലമോ സാമ്പത്തിക നിലയോ ഇല്ലാതിരുന്ന പന്തളം രാജാവ്‌ അന്ന്‌ ശക്തമായിരുന്ന തിരുവിതാംകൂറിനെ ആശ്രയിച്ചു. യുദ്ധച്ചെലവിന്റെ വിഹിതമായ രണ്ടുലക്ഷംരൂപ തിരുവിതാംകൂറിലേക്ക്‌ അടയ്‌ക്കേണ്ടിയിരുന്നു. ഈ പടപ്പണം നല്‍കുവാന്‍ കെല്‍പ്പില്ലാതെ വന്ന്‌ അവസാനം പന്തളം രാജ്യം തന്നെ തിരുവിതാംകൂറിലേക്ക്‌ വിട്ടുകൊടുക്കുകയാണുണ്ടായത്‌. കൊല്ലവര്‍ഷം 995 മീനമാസം 10-ാ‍ം തീയതിയിലെ ഈ ഉടമ്പടി പന്തളം അടമാനം എന്നറയിപ്പെടുന്നു. ഇതനുസരിച്ച്‌ ശബരിമലയുള്‍പ്പെടെ 48 മേജര്‍ ക്ഷേത്രങ്ങളുടെ വരുമാനം തിരുവിതാംകൂറിന്‌ വിട്ടുകൊടുത്തു. മേല്‍പ്പറഞ്ഞ ഉടമ്പടി അനുസരിച്ച്‌ പന്തളം രാജവംശത്തില്‍ നിലവിലുള്ളവരെയും അവര്‍ക്കുണ്ടാകുന്ന സന്താനങ്ങളെയും അര്‍ത്ഥപുരുഷാരം അഴിച്ചു രക്ഷിച്ചുകൊള്ളാമെന്ന്‌ തിരുവിതാംകൂര്‍ ഉറപ്പുനല്‍കിയിരുന്നു. ഭാരതത്തിന്‌ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പന്തളം രാജവംശത്തിലെ അംഗങ്ങളുടെ ചോറൂണു മുതല്‍ പിണ്ഡമടിയന്തിരം വരെയുള്ള ചെലവുകള്‍ തിരുവിതാംകൂറാണ്‌ വഹിച്ചിരുന്നത്‌. വരുമാനമല്ലാതെ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം തിരുവിതാംകൂറിന്‌ കൈമാറിയിരുന്നില്ല. മകരസംക്രമത്തിന്‌ ശബരിമല ശാസ്താവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍, പൂജാപാത്രങ്ങള്‍, തലപ്പാറ, ഉടമ്പാറ മലകളുടെ കൊടികളും നെറ്റിപ്പട്ടവുമെല്ലാം പന്തളം കൊട്ടാരത്തിലെ ഭണ്ഡാരത്തിലാണ്‌ സൂക്ഷിച്ചിരുന്നത്‌.

വി. സജീവ്‌ ശാസ്താരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.