Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളം ടോള്‍ പ്ലാസയ്‌ക്ക്‌ മുന്നില്‍ സമരപരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 09:49 pm IST
in Ernakulam

മരട്‌: പാലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാതെയും റോഡ്‌ അറ്റകുറ്റപ്പണി നടത്താതെയും ടോള്‍ നിരക്ക്‌ വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം.

രണ്ടുവര്‍ഷം മുമ്പ്‌ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന്‌ തുറന്നുകൊടുത്ത പഴയപാലം ആറുമാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്‌. കൂടാതെ ഇടപ്പള്ളി മുതല്‍ കുമ്പളം വരെയുള്ള ഭാഗങ്ങളില്‍ പലേടത്തും കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്‌. ഇവയൊന്നും പരിഹരിക്കാതെ ടോള്‍ പിരിവ്‌ നിര്‍ബാധം തുടരുന്നതില്‍ പ്രതിഷേധിച്ചാണ്‌ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വീണ്ടും പ്രതിഷേധ സമരങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്‌.

ഇതിനിടെ 2011ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മറയാക്കി വീണ്ടും ടോള്‍ നിരക്ക്‌ വര്‍ധിപ്പിക്കുവാനും നീക്കമുണ്ടെന്ന്‌ അഭ്യൂഹമുണ്ട്‌. മൊത്തവ്യാപാര വിലനിലവാര സൂചികക്ക്‌ അനുസരിച്ച്‌ ഏപ്രിലില്‍ മാത്രമാണ്‌ നിരക്ക്‌ പുതുക്കി നിശ്ചയിക്കാന്‍ എന്‍എച്ച്‌ഐക്ക്‌ അധികാരമുള്ളത്‌. ഓരോതരം വാഹനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന നിരക്കിനെ ആശ്രയിച്ചാണ്‌ ഇത്‌ കണക്കാക്കേണ്ടത്‌. കൂടാതെ ടോള്‍പ്ലാസയ്‌ക്ക്‌ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്കും 20 കി.മീറ്റര്‍ പരിധിക്കുള്ളിലുള്ള വാഹനങ്ങള്‍ക്കും ചുരുങ്ങിയ നിരക്ക്‌ മാത്രമേ ഈടാക്കുവാന്‍ പാടുള്ളൂ. എന്നാല്‍ നിലവില്‍ ഇത്തരം വ്യവസ്ഥകളൊന്നും പാലിക്കപ്പെടുന്നില്ല എന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ചെറുതും വലുമായ ചരക്കുവാഹനങ്ങള്‍ക്കും 20 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ നിരക്കാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ലോറികള്‍ക്കും മറ്റും 25 രൂപയും ചെറിയ വാഹനങ്ങള്‍ക്ക്‌ 15 രൂപയുമാണ്‌ നിരക്ക്‌. നിലവില്‍ ഇത്തരം നിയമാനുസൃതമായ ഇളവുകളൊന്നും നല്‍കുന്നില്ല. കൂടാതെ തകര്‍ന്ന റോഡും പാലങ്ങളും അറ്റകുറ്റപ്പണി നടത്തുവാനും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ്‌ വീണ്ടും സമരം തുടങ്ങിയിരിക്കുന്നത്‌. ഇന്നലെ ടോള്‍പ്ലാസയ്‌ക്ക്‌ മുന്നില്‍ ഉപരോധസമരം നടത്തി. നാളെ ബിജെപിയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

India

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Samskriti

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.