Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വ്യാജ രേഖകള്‍ നല്‍കി കോടികളുടെ ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 08:01 pm IST
inBusiness

കൊച്ചി: വ്യാജരേഖകള്‍ നല്‍കി ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന്‌ കോടികളുടെ വായ്‌പാ തട്ടിപ്പ്‌ നടക്കുന്നു. പൊതുമേഖല, ഷെഡ്യൂള്‍- സ്വകാര്യ ബാങ്കുകളില്‍ നിന്നാണ്‌ തട്ടിപ്പ്‌ നടക്കുന്നത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 8735 കോടിരൂപയാണ്‌ വ്യാജ വായ്‌പാ തട്ടിപ്പിലൂടെ ബാങ്കിങ്‌ മേഖലയ്‌ക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നത്‌. കിട്ടാക്കടം, പ്രവര്‍ത്തനരഹിത ആസ്തികള്‍, മൂലധന ശോഷണം തുടങ്ങി വിവിധ തലങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികള്‍ക്ക്‌ പിന്നാലെയാണ്‌ വ്യാജരേഖ വായ്‌പാതട്ടിപ്പ്‌ ബാങ്കിങ്‌ മേഖലയെ ആശങ്കയിലും, അപകടാവസ്ഥയിലുമാക്കുന്നത്‌.

രാജ്യത്തെ പൊതുമേഖല, സ്വകാര്യമേഖല, ബാങ്കുകളില്‍ നിന്നുള്ള കണക്ക്‌ പ്രകാരം ഓരോ വര്‍ഷവും വ്യാജരേഖയിലൂടെയുള്ള തട്ടിപ്പ്‌ തുകകള്‍ ഇരട്ടിയിലേറെയായി വര്‍ദ്ധിക്കുകയാണെന്ന്‌ ബാങ്കിങ്‌ വൃത്തങ്ങള്‍ പറയുന്നു. 2010-2011 കാലയളവില്‍ 4523 കേസുകളാണ്‌ വ്യാജ രേഖ വായ്‌പകളുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. വഞ്ചന, തട്ടിപ്പ്‌, വ്യാജരേഖ സൃഷ്ടിക്കല്‍, കബളിപ്പിക്കല്‍ തുടങ്ങി ആറിലേറെ കുറ്റകൃത്യ വകുപ്പുകള്‍ പ്രകാരമാണ്‌ കേസുകള്‍.

2010-11 സാമ്പത്തിക വര്‍ഷം 1272കോടി രൂപയാണ്‌ വ്യാജരേഖകളിലൂടെ വായ്‌പയിനത്തില്‍ ബാങ്കുകള്‍ക്ക്‌ നഷ്ടപ്പെട്ടത്‌. 2012-2013 വര്‍ഷമിത്‌ 5359 കോടിരൂപയായി കുതിച്ചുയരുകയും ചെയ്തു. മൂന്ന്‌ വര്‍ഷത്തിനകം 8734 കോടി രൂപയാണ്‌ നഷ്ടം. വന്‍ വായ്‌പാ തട്ടിപ്പ്‌ നഷ്ടമുണ്ടായരിക്കുന്നത്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിനാണ്‌ 1372 കോടി രൂപ. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 1257 കോടി രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്‌. 1089 കോടി രൂപയുമായി ബാങ്ക്‌ ഓഫ്‌ ബറോഡ മൂന്നാം സ്ഥാനുത്തുമുണ്ട്‌. കാനറാബാങ്ക്‌ 682 കോടി രൂപയും, യൂക്കോബാങ്ക്‌ 578 കോടി രൂപയുമായി നാലും, അഞ്ചാം സ്ഥാനത്ത്‌ 500 കോടി രൂപയില്‍ താഴെയുള്ളവയാണ്‌ മറ്റുബാങ്കുകള്‍. വ്യക്തിഗതം, ഭവനം, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവയടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കാണ്‌ വ്യാജ രേഖ സമര്‍പ്പണത്തിലൂടെ വായ്‌പ കരസ്ഥമാക്കിയിരിക്കുന്നത്‌. ബാങ്ക്‌ ജീവനക്കാരുടെ സഹായത്തോടെയാണ്‌ വായ്‌പാ തട്ടിപ്പ്‌ നടന്നിരിക്കുന്നതെന്നാണ്‌ അന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. രജിസ്റ്റര്‍ ചെയ്ത 4523 കേസുമായി ബന്ധപ്പെട്ട്‌ 6400 ഓളം ബാങ്ക്‌ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. ഇതില്‍ 887 ജീവനക്കാര്‍ എസ്ബിഐ യിലുള്ളവരാണ്‌. വ്യാജ രേഖവായ്‌പാ തുകകള്‍ ബാങ്കുകളുടെ കിട്ടാക്കടത്തിലാണ്‌ ഉള്‍പ്പെടുന്നതെന്നതിനാല്‍ പ്രവര്‍ത്തന നഷ്ടത്തിനിടയില്ലെന്നാണ്‌ ഔദ്യോഗിക വിശദീകരണം.

എസ്‌. കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.