Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സച്ചിന്റെ ബഹുമാനാര്‍ഥം ല്യൂമിനസ്സിന്റെ ഇന്‍വിന്‍സിബിള്‍ യുപിഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2013, 07:58 pm IST
in Business

കൊച്ചി : 200-ാ‍ം മല്‍സരത്തോടെ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിടവാങ്ങുന്ന സച്ചിന്‍ ടെണ്ടൂല്‍ക്കറിനോട്‌ ആദരവ്‌ പ്രകടിപ്പിക്കുന്നതിനായി ?ഇന്‍വിന്‍സിബിള്‍? എന്ന പേരില്‍ (അജയ്യം) ലിമിറ്റഡ്‌ എഡിഷന്‍ ഹോം യുപിഎസ്‌ ല്യൂമിനസ്‌ പവര്‍ ടെക്നോളജീസ്‌ വിപണിയിലിറക്കി.

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കളിക്കളത്തിലെ കീഴടങ്ങാത്ത ആവേശത്തിന്റെ ചുവടുപിടിച്ചാണ്‌ പുതിയ ഹോം യുപിഎസ്സിന്‌ അജയ്യം എന്ന്‌ നാമകരണം ചെയ്തിരിക്കുന്നത്‌. സച്ചിന്റെ മിന്നലാക്രമണം പോലെതന്നെ വളരെ വേഗത്തില്‍ പ്രവര്‍ത്തനസജ്ജമാകുന്നതിനുള്ള കെല്‍പ്‌ ല്യൂമിനസ്സിന്റെ ?ഇന്‍വിന്‍സിബിള്‍?
യുപിഎസ്സിനുണ്ട്‌.ക്രിക്കറ്റിലെ സച്ചിന്റെ ധിഷണാ പാടവത്തിന്‌ തുല്യമാണ്‌ പുതിയ യുപിഎസ്സിലെ ബാറ്ററി മാനേജ്മെന്റ്‌ സോഫ്റ്റ്‌വേറിന്റെ പ്രവര്‍ത്തനം. 120 വോള്‍ട്‌ സ്വിച്ച്‌ പോയിന്റില്‍ നിന്നുപോലും ബാറ്ററി ചാര്‍ജ്‌ ചെയ്യാം എന്നതും എല്ലാതരത്തിലുമുള്ള ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ക്കും അനുയോജ്യമാണെന്നതുമാണ്‌ മറ്റ്‌ സവിശേഷതകള്‍. സച്ചിന്റെ വിവിധതരത്തിലുള്ള ഷോട്ടുകളെ അനുസ്മരിപ്പിക്കുമാറ്‌ പലതരം അലാറം ഇന്‍വിന്‍സിബിള്‍ യുപിഎസ്‌ പുറപ്പെടുവിക്കുകയും ചെയ്യുന്നു.

5500 രൂപയാണ്‌ ഇന്‍വിന്‍സിബിള്‍ യുപിഎസ്സിന്റെ വില. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക്‌ മാത്രമാണ്‌ ഇത്‌ ലഭ്യമാവുക. ഓരോ ഇന്‍വിന്‍സിബിള്‍ യുപിഎസ്‌ വില്‍ക്കുമ്പോഴും കിട്ടുന്ന തുകയില്‍ നിന്ന്‌ 200 രൂപ വീതം സച്ചിന്റെ ?സന്തോഷം വിരിയിക്കല്‍? എന്ന സാമൂഹ്യ പ്രതിബദ്ധതാ സ്കീമിലേക്ക്‌ മാറ്റി വയ്‌ക്കുന്നതാണെന്ന്‌ ല്യൂമിനസ്‌ പവര്‍ ടെക്നോളജീസ്‌ മാനേജിങ്‌ ഡയരക്റ്റര്‍ മനീഷ്‌ പാന്ത്‌ പറഞ്ഞു. വൈദ്യുതി എത്താത്ത ഗ്രാമങ്ങളില്‍ സൗരോര്‍ജ വിളക്കുകള്‍ ലഭ്യമാക്കുന്ന സ്കീമാണ്‌ ?സന്തോഷം വിരിയിക്കല്‍?.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Entertainment

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

India

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

പുതിയ വാര്‍ത്തകള്‍

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.