Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അയ്യായിരത്തിലേറെ കുട്ടികള്‍ അണിനിരന്നു: നഗരവീഥിയെ വര്‍ണാഭമാക്കി ശിശുദിന റാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2013, 08:59 pm IST
in Ernakulam

കൊച്ചി: അയ്യായിരത്തിലേറെ വരുന്ന കുരുന്നുകള്‍ അണിനിരന്ന്‌ ശിശുദിന ഘോഷയാത്ര. വര്‍ണരാജി തീര്‍ത്ത ഘോഷയാത്രയില്‍ ചാച്ചാജിയും കുരുന്നുകളും അണിനിരന്നപ്പോള്‍ രാജേന്ദ്ര മൈതാനി മുതല്‍ കുട്ടികളുടെ പാര്‍ക്ക്‌ വരെയുളള നഗരവീഥി വര്‍ണാഭമായി.

ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന്‌ സംഘടിപ്പിച്ച വര്‍ണാഭമായ റാലി ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ രാജേന്ദ്ര മൈതാനിയില്‍ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. റാലി തുടങ്ങുന്നതിന്‌ മുമ്പായി രാജേന്ദ്ര മൈതാനിക്കടുത്തുളള ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. രാവിലെ 10ന്‌ രജേന്ദ്ര മൈതിനിയില്‍ നിന്നുമാരംഭിച്ച റാലി സമ്മേളന നഗരിയായ കുട്ടികളുടെ പാര്‍ക്കിലെത്തി.

ഘോഷയാത്രയില്‍ ചാച്ചാജി തുറന്ന ജീപ്പ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നാലെ ബാന്റുമേളത്തിന്റെ അകമ്പടിയോടെ കുരുന്നുകള്‍ നടന്നു നീങ്ങിയപ്പോള്‍ നഗരം ബഹുവര്‍ണങ്ങളില്‍ ലയിച്ചു. നഗത്തിലെ 49 സ്കൂളുകളില്‍ നിന്നുള്ള അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ വിവിധ വേഷവിധാനങ്ങളുമായി റാലിയില്‍ അണി നിരന്നത്‌ കണ്ടു നിന്നവരില്‍ കൗതുകമുണര്‍ത്തി. ശിശുദിനത്തോടനുബന്ധിച്ച്‌ നടത്തിയ യു.പി.വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പെരുമാനൂര്‍ സെന്റ്‌ തോമാസ്‌ ജി.എച്ച്‌.എസ്‌ സ്കൂളിലെ വിദ്യാര്‍ഥി പി.റ്റി.ജോസ്മിയാണ്‌ ചാച്ചാജിയുടെ വേഷമണിഞ്ഞത്‌.

ചാച്ചാജിയുടെ ജീപ്പ്പിനു പുറകിലായി മഹാത്മാ ഗാന്ധിയുടേയും സംഘത്തിന്റേയും ദണ്ഡി യാത്രയെ ഓര്‍മിപ്പിക്കുന്ന വേഷ വിധാനങ്ങളണിഞ്ഞ്‌ കുരുന്നുകള്‍ ചരിത്രത്തെ അനുസ്മരിച്ചു. തൊട്ടുപുറകിലായി സാംസ്കാരിത്തനിമ വിളിച്ചോതി കേരളീയ വേഷങ്ങളണിഞ്ഞ കുട്ടികള്‍, മാര്‍ഗം കളി, തിരുവാതിര, ഒപ്പന, കോല്‍ക്കളി, വിവിധ നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ വേഷങ്ങളാല്‍ അണി നിരന്നു. ചാച്ചാജിയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമടങ്ങുന്ന പ്ലക്കാര്‍ഡുകള്‍, സ്ത്രീ സുരക്ഷയുടെ പ്രധാന്യമുണര്‍ത്തുന്ന ബോധവത്കരണ സന്ദേശം എന്നിവയും റാലിയിലുണ്ടായിരുന്നു. ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മഹത്‌ വാക്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന റാലിയില്‍ ജയ്‌ ജയ്‌ ചാച്ചാജി എന്ന മുദ്രാവാക്യം ഉച്ചത്തില്‍ ഉയര്‍ന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ദേശീയത നിറഞ്ഞതായി മാറി.

കുട്ടികളുടെ പാര്‍ക്കില്‍ ചേര്‍ന്ന സമാപന സമ്മേളത്തില്‍ പി.റ്റി.ജോസ്മി അധ്യക്ഷത വഹിച്ചു. എല്‍.പി.വിഭാഗം പ്രസംഗ മത്സരത്തില്‍ വിജയിയായ ലക്ഷ്മി അനില്‍ സ്വാഗതം പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ ശിശുദിന സന്ദേശം നല്‍കി. ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസി.കളക്ടര്‍ എസ്‌.സുഹാസ്‌, ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ പി.കെ.സുരേഷ്‌, ജില്ല ശിശുക്ഷേമസമിതി വൈസ്‌ പ്രസിഡന്റ്‌ അഡ്വ.ചന്ദ്രസേനന്‍, ചെയില്‍ഡ്ലൈന്‍ ഡയറക്ടര്‍ ഫാ.ഗില്‍ട്ടന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജ്‌, എ.ഇ.ഒ ആര്‍.ശ്രീകല എന്നിവര്‍ ആശംസ നേര്‍ന്നു. സെന്റ്‌ മേരീസ്‌ സി.ജി.എച്ച്‌.എസ്‌.എസ്‌ വിദ്യാര്‍ഥി കാവ്യ സാജു നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

India

ആര്‍എസ്എസ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

India

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

India

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.