Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലം കടത്തുകടവില്‍ നിര്‍മ്മിക്കണം: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2013, 10:50 pm IST
in Ernakulam

ആലുവ: ആലുവ മഹാശിവരാത്രി മണപ്പുറത്തേക്ക്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കോണ്‍ക്രീറ്റ്‌ നടപ്പാലം ബാങ്ക്‌ കവലയ്‌ക്കു സമീപമുള്ള കടത്തുകടവില്‍ നിര്‍മ്മിക്കണമെന്ന്‌ വിശ്വഹിന്ദുപരിക്ഷത്ത്‌ യോഗം ആവശ്യപ്പെട്ടു. കടത്തുകടവില്‍നിന്ന്‌ പാലം നിര്‍മ്മിച്ചാല്‍ കടുങ്ങല്ലൂര്‍, ദേശം, പറവൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ക്കുകൂടി ഉപയോഗപ്രദമാകുമെന്ന്‌ യോഗം വിലയിരുത്തി. ഭാവിയില്‍ ആലുവായുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉതകും വിധമാകും കോണ്‍ക്രീറ്റ്‌ നടപ്പാലം എന്നത്‌ കുറച്ചുകൂടി വീതി കൂട്ടി ടൂവീലറും ഓട്ടോറിക്ഷയും പോകുന്നതിനുള്ള സൗകര്യമുണ്ടാക്കിയാല്‍ ഈ വാഹനങ്ങള്‍മൂലം ബൈപ്പാസില്‍ ഉണ്ടാകുന്നതിരക്ക്‌ കുറയ്‌ക്കുവാനും സാധിക്കും. കടത്തുകടവില്‍ നിന്ന്‌ പാലം നിര്‍മ്മിച്ചാല്‍ അതിന്റെ കഴിക്കുവശത്ത്‌ മാത്രം ഇറങ്ങുന്നതിനുള്ള (മണപ്പുറത്ത്‌) സൗകര്യമുണ്ടാക്കിയാല്‍ മതിയാകും. അവിടം മുതല്‍ പുഴയോരത്ത്‌ ഒരു നടപ്പാതയും നിര്‍മ്മിച്ചാല്‍ മണപ്പുറത്തിന്‌ ഒരു ഭംഗിയാവുകയും ചെയ്യുമെന്ന്‌ യോഗം വിലയിരുത്തി. തോട്ടക്കാട്ടുകരയില്‍ ചേര്‍ന്ന യോഗത്തില്‍ പി.രവീന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത്ത്‌ ജില്ലജോയിന്റ്‌ സെക്രട്ടറി ശശിതുരുത്ത്‌, ഹിന്ദുഐക്യവേദി താലൂക്ക്‌ സെക്രട്ടറി രമണന്‍ ചേലാക്കുന്ന്‌, ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി സി.ഉണ്ണികൃഷ്ണന്‍ നായര്‍, വിശ്വഹിന്ദുപരിഷത്ത്‌ പ്രഖണ്ഡ്‌ സെക്രട്ടറി എന്‍.അനില്‍കുമാര്‍, എം.ജി.ബാബു എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

India

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Samskriti

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.