Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കമ്പ്യൂട്ടര്‍ ശൃംഖല തകരാറില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തന രഹിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2013, 10:45 pm IST
inErnakulam

മൂവാറ്റുപുഴ: കമ്പ്യൂട്ടര്‍ ശൃംല തകരാറിലായതോടെ റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം നിലച്ചു. മൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന റെയില്‍വെ റിസര്‍വേഷന്‍ സെന്റര്‍ 5 ദിവസമായി പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്‌.കഴിഞ്ഞ ശനിയാഴ്ച മഴയോടനുബന്ധിച്ചുണ്ടായ ഇടിമിന്നലിലാണ്‌ കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്‌. റെയില്‍വേയുമായി നേരിട്ടു ബന്ധപ്പെട്ടുനില്‍ക്കുന്ന സംവിധാനത്തിന്‌ പ്രാദേശികമായി പരിഹരിക്കാന്‍ കഴിയില്ല.റെയില്‍വേയുടെസാങ്കേതിക വിഭാഗത്തെ ഉപയോഗിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുകയുള്ളൂ.

പ്രവര്‍ത്തനം നിലച്ച വിവരം റെയിവേയെ അറിയിച്ചെങ്കിലുംഅവരുടെ ഭാഗത്ത്നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു പറയുന്നു. കഴിഞ്ഞ വര്‍ഷമാണ്‌ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്‌.പി. രാജീവ്‌ എം. പി. യുടെ പ്രവര്‍ത്തനഫലമായാണ്‌ സെന്റര്‍ ഇവിടെ കൊണ്ടുവന്നത്‌. പ്രവര്‍ത്തിക്കാനുള്ള കൗണ്ടര്‍ നഗരസഭ നല്‍കുകയും ഇതിനാവശ്യമായ ജീവനക്കാരെയും നഗരസഭ നല്‍കി. പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള സാമ്പത്തികസഹായം എം.പി യുടെ ഫണ്ടില്‍ നിന്നുംനല്‍കി. മൂവാറ്റുപുഴ, കോതമംഗലം,കോലഞ്ചേരി, കൂത്താട്ടുകുളം, പെരുമ്പാവൂര്‍തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ ഈ സെന്റര്‍ കൊണ്ട്‌ പ്രയോജനമുണ്ടായിരുന്നത്‌.ഈ മേഖലകളില്‍ നിന്നുള്ളവര്‍, ആലുവ, എറണാകുളം തൊടുപുഴ എന്നിവിടങ്ങളെയാണ്‌ ആശ്രയിച്ചിരുന്നത്‌. മൂവാറ്റുപുഴയിലെ കൗണ്ടര്‍ യാത്രക്കാര്‍ക്ക്‌ ഏറെ പ്രയോജനപ്രദമായിരുന്നു.കമ്പ്യൂട്ടര്‍ ശൃംഖലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്ന്‌ യാത്രക്കാര്‍ ആവശ്യപ്പെട്ടു.

കെ.എസ്‌ ആര്‍ ടി സി ഡിപ്പോയിലെ തകര്‍ന്നുകിടക്കുന്ന ശൗചാലയം പുനര്‍ നിര്‍മ്മിക്കാന്‍ ജോസഫ്‌ വാഴക്കന്‍ എം എല്‍ എ കെ എസ്‌ ആര്‍ ടി സി അധികൃതര്‍ക്ക്‌ നിര്‍ദ്ദേശംനല്‍കി.കഴിഞ്ഞ ദിവസം സിവില്‍ സ്റ്റേഷനില്‍ കൂടിയ താലൂക്ക്‌ വികസന സമിതി യോഗത്തിലാണ്‌ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. മൂത്രപ്പുരയും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവുംഉപയോഗശൂന്യമായി ദുര്‍ഗ്ഗന്ധം വമിക്കുന്ന അവസ്ഥയിലായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനെതുടര്‍ന്നാണ്‌ ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയത്‌.

മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത ഉപദേശക സമിതിയോഗങ്ങളില്‍ ഉദ്യോഗസ്ഥപ്രതിനിധികള്‍ ഹാജരാകാത്തതിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.യോഗത്തില്‍ പങ്കെടുകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌.പായിപ്ര പഞ്ചായത്തിലെഅനധികൃത അറവു മാംസ ശാലകള്‍ അടച്ചു പൂട്ടണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്ന്‌ യോഗം നിര്‍ദ്ദേശിച്ചു. പുതിയ ബസ്‌ പെര്‍മിറ്റിനപേക്ഷിക്കുമ്പോള്‍ മിനി സിവില്‍ സ്റ്റേഷന്‍ വരെ റൂട്ട്‌ നീട്ടിയനുവദിക്കുന്നതിന്‍ആര്‍.ടി.ഒ യോട്‌ നിര്‍ദ്ദേശിക്കാനുയോഗം തീരുമാനിച്ചു. യോഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ 2 ലക്ഷം രൂപയും ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍ നിന്ന്‌ പതിനായിരം രൂപയും എം എല്‍ എ യോഗത്തില്‍ വിതരണം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

Business

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.