Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റിനൈ മെഡിസിറ്റി ഹോസ്പിറ്റലില്‍ 128 സ്ലൈസ്‌ സിടി സ്കാനറും സ്ട്രോക്ക്‌ യൂണിറ്റും ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2013, 07:51 pm IST
in Business

കൊച്ചി: റിനൈ മെഡിസിറ്റി ഹോസ്പിറ്റലില്‍ അത്യാധുനിക 128 സ്ലൈസ്‌ സിടി സ്കാനറും പുതിയ സ്ട്രോക്ക്‌ യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു. . പുതിയ അക്യൂട്ട്‌ സ്ട്രോക്ക്‌ യൂണിറ്റിന്റെ ഉദ്ഘാടനം കെ. ബാബുവും പുതിയ 128 സ്ലൈസ്‌ സിടി സ്കാനറിന്റെ ഉദ്ഘാടനം റിനൈ മെഡിസിറ്റിയുടെ സ്ഥാപകചെയര്‍മാന്‍ പോളക്കുളത്ത്‌ നാരായണന്റെ ഭാര്യ ദയാവതി നാരായണനും നിര്‍വ്വഹിച്ചു. ഹോസ്പിറ്റല്‍ മാനേജിംഗ്‌ ഡയറക്ടര്‍മാരായ കൃഷ്ണലാല്‍ പോളക്കുളത്ത്‌, കൃഷ്ണദാസ്‌ പോളക്കുളത്ത്‌, മെഡിക്കല്‍ ഡയറക്ടര്‍ കൃഷ്ണനുണ്ണി പോളക്കുളത്ത്‌, ജനറല്‍ മാനേജര്‍ സിജോ ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ തന്നെ ആദ്യമായാണ്‌ 128 സ്ലൈസ്‌ ഇഠ സ്കാന്‍ ശ്രേണിയിലെ ഏറ്റവും മികച്ച Philips Ingenuity Core 128 എത്തുന്നത്‌. റേഡിയോളജി വിഭാഗത്തിലെ വിദഗ്‌ദ്ധരുടെ നേതൃത്വത്തില്‍ പുതിയ 128 സ്ലൈസ്‌ സിടി സ്കാന്‍ കൂടുതല്‍ കൃത്യതയും വേഗതയുമാര്‍ന്ന സ്കാനിംഗ്‌ ലഭ്യമാക്കുവാന്‍ സഹായിക്കുന്നു. ലോകോത്തര നിലവാരം പുലര്‍ത്തുന്ന മികച്ച ഇമേജിംഗിനൊപ്പം മറ്റുള്ളവയേക്കാള്‍ 80 ശതമാനത്തോളം കുറഞ്ഞ റേഡിയേഷന്‍ മാത്രമേ പുതിയ 128 സ്ലൈസ്‌ ഇഠ സ്കാന്‍ സൃഷ്ടിക്കുന്നുള്ളൂ. കൂടാതെ സൂക്ഷ്മവും കൃത്യതയാര്‍ന്നതുമായരോഗനിര്‍ണ്ണയം, വേഗതയാര്‍ന്ന സ്കാനിംഗ്‌, അതിവേഗ നോണ്‍- ഇന്‍വാസീവ്‌ കാര്‍ഡിയാക്‌ സ്കാനിംഗ്‌, കൂടുതല്‍ സുരക്ഷിതമായ പീഡിയാട്രിക്‌ സ്കാനിംഗ്‌, ട്രോമ രോഗികള്‍ക്കായുള്ള അതിവേഗ ഇന്‍ജെനുവിറ്റി ട്രോമ ഇമേജിംഗ്‌, ഏറ്റവും മികച്ച ഡെന്റല്‍ ആന്റ്‌ കാര്‍ഡിയാക്‌ ഇമേജിംഗ്‌ എന്നിവ പുതിയ 28 സ്ലൈസ്‌ ഇഠ സ്കാന്‍നിന്റെ സഹായത്തോടെ സാദ്ധ്യമാക്കാം പല കാരണങ്ങള്‍കൊണ്ട്‌ ഉണ്ടാവുന്ന പക്ഷാഘാതത്തിന്‌ സമഗ്രമായ ചികിത്സ ഉറപ്പു നല്‍കുന്നതാണ്‌ പുതിയ സ്ട്രോക്ക്‌ യൂണിറ്റ്‌.

സമഗ്രമായ ആരോഗ്യരക്ഷ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതോടൊപ്പം മിതമായ നിരക്കിലുള്ള ചികിത്സ ഉറപ്പാക്കുകയാണ്‌ റിനൈ മെഡിസിറ്റി മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിററലിന്റെ ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

പുതിയ വാര്‍ത്തകള്‍

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.