Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കേരള ഹെല്‍ത്ത് ടൂറിസം 2013 മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2013, 07:19 pm IST
inBusiness

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), കേരള സര്‍ക്കാറിന്റെ ടൂറിസം-വ്യവസായ വകുപ്പിന്റെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത് ടൂറിസത്തിന്റെ നാലാമത് എഡിഷന് ഇന്ന്  തുടക്കമാകും. നവംബര്‍ 2 വരെ കൊച്ചിയിലെ ഹോട്ടല്‍ ലേ മെറീഡിയനിലാണ് പരിപാടി അരങ്ങേറുന്നത്.

വൈകീട്ട് 4 മണിയോടെയാണ്  ഉദ്ഘാടനച്ചടങ്ങുകള്‍. ഇന്ത്യന്‍ ഹെല്‍ത്ത് ടൂറിസം മേഖലയിലെ പുതിയ പ്രവണതകളും അവസരങ്ങളും മനസ്സിലാക്കാന്‍ ഏറ്റവും അനുയോജ്യമായ വേദിയൊരുക്കുകയാണ് കോണ്‍ഫറന്‍സുകളും പ്രദര്‍ശനവും ഉള്‍പ്പെടുന്ന  കേരള ഹെല്‍ത്ത് ടൂറിസം 2013. പ്രമുഖ ആശുപത്രികള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍, നയതന്ത്രജ്ഞര്‍, ടൂറിസം പ്രൊമോഷന്‍ ബോര്‍ഡുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹെല്‍ത്ത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നീ മേഖലകളില്‍ നിന്നുള്ളവരും ഹെല്‍ത്ത് ടൂറിസത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.

ഡെന്റല്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രത്യേക പവലിയനാണ് ഈ വര്‍ഷത്തെ കേരള ഹെല്‍ത്ത് ടൂറിസത്തിന്റെ സവിശേഷത. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ ബാബു, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. അന്താരാഷ്‌ട്ര പ്രതിനിധികളടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമാവും. ആസ്റ്റര്‍ മെഡിസിറ്റിയുടെയും ഡിഎം ഹെല്‍ത്ത് കെയറിന്റെയും ഡിഎം വിംസിന്റെയും ചെയര്‍മാനായ ഡോ ആസാദ് മൂപ്പനാണ് കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍.

മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിങ്  ഡയറക്ടര്‍ പി വി ആന്റണിയാണ് വൈസ് ചെയര്‍മാന്‍. കേരള സര്‍ക്കാറിന്റെ വ്യവസായ-ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ ഐഎഎസ്, ഗാബണ്‍ അംബാസഡര്‍ ഡിസൈര്‍ കൂംബ, നൈജീരിയന്‍ അംബാസഡര്‍ അലി ഇല്യാസു, ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് റെഗുലേഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ റമദാന്‍ ഇബ്രാഹിം മുഹമ്മദ് അഹമ്മദ് അല്‍ബ്ലൂഷി തുടങ്ങിയവരാണ് കോണ്‍ഫറന്‍സിലെ മുഖ്യപ്രഭാഷകര്‍.

ഹെല്‍ത്ത് ടൂറിസത്തിന്റെ വികാസത്തിനുള്ള നയരൂപീകരണം, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ടൂറിസം രംഗത്തെ വെല്ലുവിളികള്‍, കൂടുതല്‍ വളര്‍ച്ചയ്‌ക്കായി അന്താരാഷ്‌ട്ര ബന്ധങ്ങള്‍, ഹെല്‍ത്ത്‌കെയറിന്റെ ലക്ഷ്യസ്ഥാനം എന്ന നിലയില്‍ കേരളത്തിനുള്ള സാധ്യതകളും പ്രശ്‌നങ്ങളും, ഡെന്റര്‍-കോസ്റ്റമറ്റിക്-ഓര്‍ത്തോപ്പെഡിക് മേഖലയില്‍ ഹെല്‍ത്ത് ടൂറിസത്തിനുള്ള സാധ്യതകള്‍, വലിയ ബ്രാന്റാക്കി മെഡിക്കല്‍ ടൂറിസത്തെ മാറ്റാനുള്ള വഴികള്‍ എന്നിവയാണ് കോണ്‍ഫറന്‍സുകളിലെ ചര്‍ച്ചാവിഷയങ്ങള്‍. നവംബര്‍ 1, 2 തിയ്യതികളിലായി നടക്കുന്ന ഹെല്‍ത്ത് ടൂറിസം എക്‌സിബിഷനില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.