Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സര്‍ക്കാരിന്റെ ഭീഷണി; സൗദിയില്‍ സ്ത്രീകള്‍ പ്രതിഷേധത്തില്‍ നിന്ന്‌ പിന്‍വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 10:02 pm IST
inWorld

ദുബായി: സ്ത്രീകള്‍ വാഹനമോടിക്കുന്നത്‌ നിരോധിച്ച അധികൃതരുടെ നടപടിക്കെതിരെ തുറന്ന പ്രതിഷേധത്തിന്‌ തയ്യാറായ സൗദിയിലെ സ്ത്രീകള്‍ക്ക്‌ തിരിച്ചടി.

പ്രതിഷേധപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന ഭരണാധികാരികളുടെ ഭീഷണിയെത്തുടര്‍ന്ന്‌ സ്ത്രീകള്‍ പ്രതിഷേധപ്രചാരണം ഒഴിവാക്കുകയായിരുന്നു.

സ്ത്രീകള്‍ ഡ്രൈവ്‌ ചെയ്യുന്നത്‌ വിലക്കിയ ഭരണാധികാരികളുടെ നടപടിക്കെതിരെ ഇന്നലെ ‘ഡ്രൈവ്‌ ഇന്‍’ എന്ന പേരില്‍ പരസ്യമായി വാഹനമോടിച്ച്‌ പ്രതിഷേധിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനിരുന്നവര്‍ക്ക്‌ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന്‌ നേരിട്ട്‌ ഫോണ്‍കാളുകള്‍ എത്തി. പ്രതിഷധത്തില്‍ പങ്കെടുത്താലുള്ള ഭവിഷ്യത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ നല്‍കാനായിരുന്നു ഫോണ്‍വിളിയെന്ന്‌ ഈ സ്ത്രീകള്‍ വെളിപ്പെടുത്തി. ശനിയാഴ്‌ച്ച നടക്കുന്ന പ്രതിഷേധ ഡ്രൈവിംഗില്‍ പങ്കെടുക്കില്ലെന്ന്‌ ഇവരെ ഭീഷണിപ്പെടുത്തി ഉറപ്പാക്കുകയായിരുന്നു ഭരണാധികാരികള്‍.

രാജ്യത്ത്‌ സ്ത്രീകള്‍ക്ക്‌ ഡ്രൈവിംഗ്‌ നിഷേധിച്ചിരിക്കുകയാണെന്നും ഇത്‌ ലംഘിക്കുന്നവര്‍ക്കും ഇതിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വക്താവ്‌ ജനറല്‍ മാന്‍സര്‍ അല്‍- തുര്‍ക്കി അറിയിച്ചു.

ഡ്രൈവിംഗ്‌ നിരോധനത്തിന്റെ പേരില്‍ പ്രചാരണവും പ്രതിഷേധവും നടത്തി പൊതുസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ ആരായാലും നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി. ഓണ്‍ലൈന്‍ വഴി ഈ പ്രചാരണത്തെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന്‌ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ആംനെസ്റ്റി ഇന്റര്‍നാഷണലുള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ സൗദിസര്‍ക്കാരിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചു.

വനിതാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും അധൈര്യപ്പെടുത്തുന്നതും സൗദി ഭരണകൂടം തുടരുകയാണെന്ന്‌ ആംനെസ്റ്റി പ്രതിനിധി ബൂമോദൗഹ കുറ്റപ്പെടുത്തി. ഭരണകൂടത്തിന്‌ അപമാനകരവും ആധുനിക ലോകത്തിന്‌ നിരയ്‌ക്കാത്തതുമായ പ്രവൃത്തിയെന്നും നടപടി വിമര്‍ശിക്കപ്പെട്ടു. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെനന്‌ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലും ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

പുതിയ വാര്‍ത്തകള്‍

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.