Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ പണം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 09:20 pm IST
in Ernakulam

മൂവാറ്റുപുഴ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ ബാഗില്‍ നിന്ന്‌ പണം കവര്‍ന്നതായി പരാതി.സൗത്ത്‌ മാറാടി തെക്കനേത്ത്‌ ലീലവര്‍ഗീസിന്റെ(46) ബാഗില്‍ നിന്ന്‌ 20,000/- രൂപ കവര്‍ന്നതായി കാണിച്ചാണ്‌ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്‌. ഇന്നലെ രാവിലെ 9 മണിയോടെയാണ്‌ മാറാടി ജംഗ്ഷ്ണില്‍ നിന്നും മൂവാറ്റുപുഴക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ കയറിയത്‌. ബസില്‍ തിരക്കനുഭവപ്പെട്ടിരുന്നു. ടിക്കറ്റിനായി ബാഗ്‌ തുറന്ന്‌ പണം നല്‍കിയ ശേഷംബാഗ്‌ തോളില്‍ തൂക്കിയിട്ട്‌ നില്‍ക്കുകയായിരുന്നു. 2 കിമീ കഴിഞ്ഞപ്പോള്‍ ഏഞ്ചല്‍ പടിയിലെത്തിയപ്പോള്‍സീറ്റ്‌ ലഭിച്ചതിനാല്‍ ഇരിക്കുകയും ചെയ്തു.

മൂവാറ്റുപുഴയെത്തി ബാഗിന്റെ സിബ്‌ തുറന്നു കിടന്നതില്‍ സംശയം തോന്നി നോക്കിയപ്പോഴാണ്‌ രൂപ നഷ്ടപ്പെട്ടതായി കണ്ടത്‌. തുടര്‍ന്നാണ്‌ മൂവാറ്റുപുഴ സ്റ്റേഷനിലെത്തി പണം നഷ്ടപ്പെട്ട വിവരം അറിയിച്ചത്‌.അന്യസംസ്ഥാനത്ത്‌ പഠിക്കുന്ന മകന്‌ ബാങ്ക്‌ വഴി പണം അയച്ചുകൊടുക്കാനായി വായ്‌പ മേടിച്ച തുകയുമായാണ്‌ ലീല മൂവാറ്റുപുഴയ്‌ക്ക്‌ പുറപ്പെട്ടത്‌.

മൂവാറ്റുപുഴയില്‍ വ്യാപകമായി മോഷണം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞ ദിവസം തുണിക്കടകളില്‍ മോഷണം നടന്നത്‌ സംബന്ധിച്ച്‌ പരാതിയില്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. വീടുകള്‍ കയറി തുണി വില്‍ക്കുന്നവരെ പോലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌. ഇവര്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമകളോട്‌ ഇവരുടെ വിലാസം നല്‍കാനും ഇവരെ സ്റ്റേഷനില്‍ ഹാജരാക്കാനും പോലീസ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.ബസുകളില്‍പോക്കറ്റടി വ്യാപകമാണ്‌. സ്ത്രീകളടക്കമുള്ള സംഘമാണ്‌ ബസുകളില്‍ യാത്ര ചെയ്ത്‌ പണം കവരുന്നതെന്നാണ്‌ പോലീസിന്റെ നിഗമനം. മൂവാറ്റുപുഴയില്‍ എത്തിയ നാടോടി സംഘങ്ങളേയും യാചകസംഘങ്ങളേയും പോലീസ്‌ നിരീക്ഷിച്ചുവരികയാണ്‌. ഇവരുടെ താമസകേന്ദ്രങ്ങള്‍ പോലീസ്‌ ശക്തമായ നിരീക്ഷണത്തിന്‌ വിധേയമാക്കിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

Kerala

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

പുതിയ വാര്‍ത്തകള്‍

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.