Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടംകുളത്ത്‌ വൈദ്യുതി ഉത്പാദനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 09:44 pm IST
inIndia

ചെന്നൈ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കൂടംകുളം ആണവ നിലയത്തില്‍ വൈദ്യുതി ഉത്പാദനം തുടങ്ങി. സാങ്കേതിക പ്രശ്നങ്ങളും പ്രതിഷേധങ്ങളും കാരണമാണ്‌ കാലതാമസത്തിനു കാരണമായത്‌. ഇന്നലെ പുലര്‍ച്ചെ 2.45 ഓടെയാണ്‌ ഉത്പാദനം ആരംഭിച്ചത്‌. തെക്കന്‍ വൈദ്യുതവിതരണ ശൃംഖലയുമായി ബന്ധിച്ചിരിക്കുന്ന പ്ലാന്റിലെ യൂണിറ്റ്‌ ഒന്നില്‍ നിന്നും 160 മെഗാവാട്ടിനടുത്ത്‌ വൈദ്യുതിയാണ്‌ ലഭിച്ചത്‌.

കൂടംകുളം ആണവനിലയത്തില്‍ രണ്ടിലധികം റഷ്യന്‍ റിയാക്ടറുകള്‍ കൂടി സ്ഥാപിക്കുന്നതിന്‌ ഭാവിയില്‍ ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്ന്‌ മോസ്കോ സന്ദര്‍ശനത്തിന്‌ ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കിയതിന്‌ തൊട്ടുപിന്നാലെയാണ്‌ വൈദ്യുതി ഉത്പാദനം ആരംഭിച്ചത്‌.

റഷ്യയുടെ സഹായത്തോടെ നിര്‍മിച്ച നിലയത്തിലെ റിയാക്ടറുകളില്‍ ഒരോന്നിനും 1000 മെഗാവാട്ട്‌ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്‌. ശേഷിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയമാണ്‌ കൂടംകുളത്തേത്‌.

ആദ്യഘട്ടത്തില്‍ 160 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഉത്പാദിപ്പിച്ചത്‌. ജനറേറ്ററുകളുടെ പരിശോധനയ്‌ക്കും മറ്റ്‌ ചില പരീക്ഷണങ്ങള്‍ക്കും ശേഷം ഉത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന്‌ സൈറ്റ്‌ ഡയറക്ടര്‍ ആര്‍.എസ്‌.സുന്ദര്‍ പറഞ്ഞു. യൂണിറ്റ്‌ ഒന്നിന്റെ നിര്‍മാണം നടന്ന്‌ 13 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ വൈദ്യുതി ഉത്പാദനം നടക്കുന്നത്‌.

കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ഉത്പാദനയന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും എന്നാല്‍ നീരാവി ഉത്പാദനം തുടരുമെന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എന്‍.നാഗേഷ്‌ പറഞ്ഞു. രണ്ട്‌ ദിവസത്തിന്‌ ശേഷം ടര്‍ബൈനിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ നീരാവി അതിലൂടെ കടത്തി വിട്ട്‌ വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്‌ ഏതൊരു റിയാക്ടറിലും നടക്കുന്ന സാധാരണ പ്രക്രിയയാണെന്നും നാഗേഷ്‌ കൂട്ടിച്ചേര്‍ത്തു. ഇത്‌ തന്നെയാണ്‌ കൂടംകുളത്തും തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിറ്റ്‌ ഒന്നിന്റെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നത്‌ കഴിഞ്ഞ ജൂലൈയിലാണ്‌. പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി പരിശോധനകളും നടപടികളും എടുത്തിരുന്നു. 1988ല്‍ ആണവ നിലയം രൂപീകരിക്കുന്നതിന്‌ പദ്ധതി ഇട്ടിരുന്നെങ്കിലും 2001 ലാണ്‌ പുരോഗതിയുണ്ടാകുന്നത്‌.

ഈ പദ്ധതി നടപ്പാക്കുന്നതിന്‌ തുടക്കം മുതല്‍ ഒട്ടനവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ആദ്യ യൂണിറ്റ്‌ കമ്മീഷന്‍ ചെയ്യുന്നതിനുള്ള സമയപരിധിയും നിരവധി തവണ ലംഘിച്ചിരുന്നു. വാല്വ്‌ തകരാറുകള്‍ പരിഹരിക്കുന്നതിന്‌ റഷ്യന്‍ സംഘത്തിന്റെ സഹായവും തേടിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

India

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.