Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിദേശനിക്ഷേപകരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമെന്ന്‌ സ്വിറ്റ്സര്‍ലന്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 11:13 am IST
in World

ന്യൂദല്‍ഹി: വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരുടെ വിശദാംശങ്ങള്‍ വേണമെന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യത്തിന്‌ പിന്തുണ നല്‍കുന്ന നിലപാടുമായി സ്വിറ്റ്സര്‍ലന്‍ഡ്‌. നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാനും നികുതി കാര്യങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാനും തയ്യാറാണെന്ന്‌ സ്വിസ്‌ അധികൃതര്‍ വ്യക്തമാക്കി. ഇതോടെ വിദേശരാജ്യങ്ങളിലെ കള്ളപ്പണനിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്‌ പുറത്തുവരാന്‍ വഴിയൊരുങ്ങുന്നത്‌.
നിക്ഷേപകരുടെ വിശദാംശങ്ങള്‍, നിക്ഷേപത്തിന്‌ നല്‍കിവരുന്ന നികുതി തുടങ്ങിയ വിവരങ്ങളാണ്‌ സ്വിറ്റ്സര്‍ലന്‍ഡ്‌ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്‌.

സ്വിസ്‌ നാഷണന്‍ ബാങ്ക്‌ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 2012 അവസാനം വരെ 9,000 കോടി രൂപയുടെ നിക്ഷേപമാണ്‌ ഇന്ത്യക്കാര്‍ക്ക്‌ സ്വിസ്‌ ബാങ്കിലുള്ളത്‌. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആകെ നിക്ഷേപമാകട്ടെ 90 ലക്ഷം കോടിയും. കള്ളപ്പണം സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധവളപത്രത്തില്‍ 2006 മുതല്‍ ഇന്ത്യക്കാരുടെ സ്വിസ്‌ ബാങ്ക്‌ നിക്ഷേപത്തില്‍ വന്‍ കുറവുണ്ടെന്നും 2006-2010 കാലയളവില്‍ ഇത്‌ പതിനാലായിരം കോടിയായി കുറഞ്ഞെന്നും വ്യക്തമാക്കിയിരുന്നു.

നിക്ഷേപകരുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ വിവിധ ലോകരാഷ്‌ട്രങ്ങളില്‍ നിന്ന്‌ സ്വിറ്റ്സര്‍ലന്‍ഡിന്‌ മേല്‍ വന്‍സമ്മര്‍ദ്ദമുണ്ടായിരുന്നു. നികുതിയില്‍ നിന്ന്‌ രക്ഷപ്പെടാനും അനധികൃത സമ്പാദ്യം മറച്ചുവയ്‌ക്കാനും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ്‌ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന്‌ ലോകരാഷ്‌ട്രങ്ങള്‍ ആവശ്യപ്പെട്ടത്‌. ലോകരാഷ്‌ട്രങ്ങളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി നികുതി കാര്യങ്ങളില്‍ പരസ്പരസഹായത്തോടെയുള്ള പ്രവര്‍ത്തനത്തിനുള്ള ഉടമ്പടിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന്‌ ഒപ്പുവയ്‌ക്കേണ്ടി വന്നു.

കള്ളപ്പണത്തിന്റെ ഒഴുക്ക്‌ നിയന്ത്രിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പാരീസിലെ സാമ്പത്തിക സഹകരണ – വികസന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഇത്തരത്തിലൊരു ഉടമ്പടി. ഇന്ത്യ ഉള്‍പ്പെടെയുള്ള 58 രാജ്യങ്ങളും ഈ കരാറില്‍ ഒപ്പ്‌ വച്ചിട്ടുണ്ട്‌. കരാര്‍ അനുസരിച്ച്‌ അനധികൃത ഫണ്ടുകളെക്കുറിച്ചും നികുതിത്തട്ടിപ്പുകളെക്കുറിച്ചും ഓരോ രാജ്യവും മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ വിവരങ്ങള്‍ നല്‍കണം. കള്ളപ്പണ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ സ്വിസ്‌ ബാങ്ക്‌ അധികൃതര്‍ പുറത്തുവിടുന്നതോടെ സ്വിസ്‌ കള്ളപ്പണനിക്ഷേപത്തെക്കുറിച്ച്‌ കാലങ്ങളായുള്ള ഊഹാപോഹങ്ങളും രഹസ്യങ്ങളുമാണ്‌ വെളിച്ചത്ത്‌ വരാന്‍ പോകുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.