Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പശ്ചിമഘട്ട സംരക്ഷണം: വിജ്ഞാപനം നിയമവകുപ്പിലേക്ക്‌; ശുപാര്‍ശ നടപ്പാക്കാന്‍ ഉന്നതാധികാര സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 10:27 am IST
inIndia

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ വനം-പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപീകരിക്കുന്നു. വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി ഡോ.വി.രാജഗോപാലന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതാധികാര സമിതിയിലെ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പശ്ചിമഘട്ടത്തിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അതീവ പാരിസ്ഥിതിക പ്രധാനമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട്‌ വിജ്ഞാപനം നിയമന്ത്രാലയത്തിലേക്ക്‌ അയച്ചുകൊടുക്കാനും വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്‌. വിജ്ഞാപനത്തിന്റെ നിയമ സാധുത പരിശോധിക്കുന്നതിനാണ്‌ ഉത്തരവ്‌ നിയമവകുപ്പിലേക്ക്‌ വിടുന്നത്‌.

പശ്ചിമഘട്ടം കടന്നുപോകുന്ന ആറു സംസ്ഥാനങ്ങളുടെ പ്രതിനിധികളും മന്ത്രാലയം രൂപീകരിക്കുന്ന ഉന്നതാധികാര സമിതിയില്‍ ഉണ്ടാകണമെന്ന അഭിപ്രായം വകുപ്പിന്റെ മുന്നിലുണ്ട്‌. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ക്സ്തൂരി രംഗന്‍ സമിതി തിരുത്തല്‍ വരുത്തി മന്ത്രാലയത്തിനു സമര്‍പ്പിച്ച ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഉന്നതാധികാര സമിതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

ഉന്നതാധികാര സമിതിയില്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളേയോ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളേയോ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പശ്ചിമഘട്ട മലനിരകളുള്ള സംസ്ഥാനങ്ങളിലെല്ലാം റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെതിരെ വ്യാപക ജനരോഷമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരുകളും റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നില്ല. കേരളം, കര്‍ണ്ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട്‌ ശുപാര്‍ശകള്‍ നടപ്പാക്കരുതെന്ന്‌ വനം പരിസ്ഥിതി മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പശ്ചിമഘട്ട സംരക്ഷണത്തിനായി തിടുക്കപ്പെട്ട്‌ സ്വീകരിക്കുന്ന നടപടിക്രമങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്നാണ്‌ ഈ രണ്ടു സംസ്ഥാനങ്ങളുടേയും ആവശ്യം.

കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തെ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിലെ 37 ശതമാനം വരുന്ന പ്രദേശങ്ങളില്‍ യാതൊരു ഇടപെടലും അനുവദിക്കേണ്ടെന്നാണ്‌ മന്ത്രാലയ തീരുമാനം. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പശ്ചിമഘട്ട സംരക്ഷണത്തിനായി ഇറക്കുന്ന ഉത്തരവിന്റെ കരടുരൂപം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞു. കന്യാകുമാരി മുതല്‍ വടക്ക്‌ തപ്തി നദി വരെയുള്ള 1500 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന പശ്ചിമ ഘട്ടത്തില്‍ മണ്ണെടുക്കല്‍,പാറപൊട്ടിക്കല്‍ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ മലിനീകരണമുണ്ടാക്കുന്ന വ്യാവസായിക ശാലകള്‍ക്കും താപവൈദ്യുത പദ്ധതികള്‍ക്കും അനുമതി നല്‍കില്ല. 20,000 ചതുരശ്ര മീറ്ററിലധികം വരുന്ന കെട്ടിടങ്ങളുടെ നിര്‍മ്മണവും പശ്ചിമഘട്ട മേഖലയില്‍ അനുവദിക്കില്ലെന്നാണ്‌ മന്ത്രാലയ തീരുമാനം.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

India

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.