Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സാന്ത്വന പരിചരണത്തിനായി ആതുരസേവന മാലാഖമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2013, 07:22 pm IST
in Kollam

കൊല്ലം: സാന്ത്വന പരിചരണരംഗത്ത്‌ കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത്‌ ആവിഷ്കരിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.ജയമോഹന്‍ പറഞ്ഞു. സമൂഹത്തില്‍ പലവിധങ്ങളായ മാറാരോഗങ്ങള്‍ മൂലം കിടക്കയില്‍ ജീവിതം തള്ളിനീക്കുന്ന അശരണര്‍ക്ക്‌ ആലംബമായി സാന്ത്വന പരിചരണത്തിനുള്ള മാലാഖമാരെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍ പറഞ്ഞു. കിടപ്പിലായ രോഗികള്‍ ശ്രദ്ധാപൂര്‍വമുള്ള പരിചരണവും സ്നേഹവുമാണ്‌ ആഗ്രഹിക്കുന്നത്‌. ആരും നോക്കാനും കാണാനുമില്ലാതെ നിസ്സഹായരായി കിടക്കുന്ന രോഗികളെ വരെ പാലിയേറ്റീവ്‌ നഴ്സുമാര്‍ പരിചരിച്ച്‌ വരുന്നത്‌ മാതൃകാപരമാണ്‌. ജീവിതകാലം മുഴുവന്‍ മക്കള്‍ക്ക്‌ വേണ്ടി കഷ്ടപ്പെട്ട്‌ തളര്‍ന്നുപോയവരെ സംരക്ഷിക്കാന്‍ ബന്ധുമിത്രാദികള്‍ മടിക്കുന്ന സംഭവങ്ങള്‍ ഏറി വരികയാണ്‌. അപ്പോഴാണ്‌ സാന്ത്വന പരിചരണത്തിന്റെ പ്രസക്തി ഏറിവരുന്നത്‌.

കൊല്ലം ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പരിശീലനം കഴിഞ്ഞ പാലിയേറ്റീവ്‌ നഴ്സായ മിന്നുചന്ദ്രന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടപ്പിലായിപോയ രോഗികള്‍ക്ക്‌ വീട്ടിലെത്തി പരിചരണവും ശുശ്രൂഷയും ഒരുക്കിക്കൊടൂക്കുന്ന ര്‍ പുതിയ പദ്ധതി ഉടന്‍ ആരംഭിക്കും. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്ക്‌ നന്മ ചെയ്യാനുള്ള ഒരവസരമായി കണ്ട്‌ ആതുര സേവനത്തിനായി മുന്നോട്ടു വന്ന നഴ്സുമാരെ അദ്ദേഹം അഭിനന്ദിച്ചു. പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ കീയര്‍ പദ്ധതിയ്‌ക്കായി അടുത്ത വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വകയിരുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ്‌ നഴ്സുമാരുടെ അഞ്ച്‌ ബാച്ചുകള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. രോഗികളെ പരിചരിക്കുന്നതിന്‌ ഉത്തരവാദിത്തപ്പെട്ട പാലിയേറ്റീവ്‌ നഴ്സുമാരെ ജില്ലാ പഞ്ചായത്ത്‌ നേരിട്ട്‌ ലഭ്യമാക്കുമെന്ന്‌ അദ്ധ്യക്ഷത വഹിച്ച അഡ്വ. സി.പി. സുധീഷ്കുമാര്‍ പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ്‌ വിതരണ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി കെ.അനില്‍കുമാര്‍, ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Entertainment

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

India

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

പുതിയ വാര്‍ത്തകള്‍

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.