Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അല്‍ഖ്വയ്ദയുടെ ആക്രമണം തടുക്കാന്‍ അമേരിക്ക പാക്സഹായം തേടിയെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2013, 10:24 pm IST
inWorld

വാഷിംഗ്ടണ്‍: ഒസാമ ബിന്‍ലാദന്റെ നേതൃത്വത്തിലുള്ള അല്‍ഖ്വയ്ദയുടെ ആക്രമണം തടയുന്നതിന്‌ 1998 ലെ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണ്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ നവാസ്‌ ഷെരീഫിനോട്‌ രഹസ്യമായി സഹായം അഭ്യര്‍ത്ഥിച്ചതായി രേഖകള്‍. പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിക്കുന്ന അല്‍ഖ്വെയ്ദയുടെ ആക്രമണ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറണമെന്ന്‌ ഷെരീഫിനോട്‌ സ്വകാര്യമായി ക്ലിന്റണ്‍ ആവശ്യപ്പെട്ടു.
താലിബാന്‍കാരുമായി സഹകരിക്കില്ലെന്ന മറുപടിയാണ്‌ ഷെരീഫ്‌ അമേരിക്കയ്‌ക്ക്‌ നല്‍കിയത്‌. അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കില്‍ സ്ഥിതിചെയ്യുന്ന ക്ലിന്റന്റെ പ്രസിഡന്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന ടെലിഫോണ്‍ രേഖകളില്‍നിന്നാണ്‌ ഇക്കാര്യം വെളിപ്പെട്ടത്‌.

അല്‍ഖ്വെയ്ദയുടെ ആക്രമണം ഉണ്ടാകുമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ 1998 ഡിസംബര്‍ 18ന്‌ തനിക്ക്‌ സ്വകാര്യമായി ഒരു സഹായം ചെയ്യണമെന്ന്‌ ക്ലിന്റണ്‍ ഷെഫീക്കിനോട്‌ ആവശ്യപ്പെടുകയായിരുന്നു. ആറ്‌ മിനിട്ടോളം നീണ്ടുനിന്ന ടെലിഫോണ്‍ സന്ദേശത്തില്‍ താലിബാന്‍ നേതാക്കളോട്‌ ഷെരീഫിന്റെ ബന്ധം ഉപയോഗപ്പെടുത്തി ബിന്‍ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ക്ലിന്റണ്‍ ആരാഞ്ഞു.

താങ്കളുടെ ഉത്ക്കണ്ഠ തനിക്ക്‌ മനസിലാകുന്നുവെന്നും താങ്കളുടെ പ്രസിഡന്റ്‌ പദവിയെ ബഹുമാനിക്കുന്നതായും ഷെരീഫിന്റെ മറുപടിയില്‍ പറയുന്നു.
താലിബാന്‍കാര്‍ വഴങ്ങാത്തവരും സഹകരണമനോഭാവമില്ലാത്തവരുമാണെന്ന്‌ ഷെരീഫ്‌ പറഞ്ഞതായാണ്‌ ടെലിഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു.താലിബാനെതിരെ പ്രവര്‍ത്തിച്ചാല്‍ താന്‍ അവര്‍ക്ക്‌ അനഭിതമതനാകുമെന്നും ഷെരീഫ്‌ പറഞ്ഞു. ഷെരീഫിനു മുമ്പ്‌ സൗദി അറേബ്യന്‍ രാജാവായ തുര്‍ക്കി ബിന്‍ ഫൈസലിനോടാണ്‌ ക്ലിന്റണ്‍ സംസാരിച്ചതെന്നാണ്‌ ടെലിഫോണ്‍ രേഖകള്‍ പറയുന്നത്‌. ബിന്‍ലാദനെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ സഹായിക്കണമെന്നാണ്‌ സൗദി രാജാവിനോടും ക്ലിന്റണ്‍ ആവശ്യപ്പെട്ടത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.