Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനാഥരായ നാലു കുഞ്ഞുങ്ങള്‍ക്ക്‌ ഗാന്ധിഭവന്‍ തുണയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 08:10 pm IST
in Kollam

പത്തനാപുരം: മദ്യപാനിയും സംശയരോഗിയുമായ ഭര്‍ത്താവിന്റെ ക്രൂരപീഡനം സഹികെട്ട്‌ നാടുവിട്ട യുവതിയുടെ അനാഥരായ നാലു കുഞ്ഞുങ്ങള്‍ക്ക്‌ ഗാന്ധിഭവന്‍ അഭയമായി. പത്തനാപുരം പന്തപ്ലാവ്‌ കുന്നുംപുറത്ത്‌ താഴതില്‍ ശാലിനിയുടെ മക്കളായ രോഷ്ണി (13), അരുണ്‍ (7), അഖില്‍ (6), നിഖില്‍ (5) എന്നിവര്‍ക്കാണ്‌ ഗാന്ധിഭവന്‍ തുണയായത്‌. പത്തനാപുരം മൗണ്ട്‌ താബോര്‍ സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ രോഷ്ണി പഠനത്തില്‍ സമര്‍ത്ഥയാണ്‌. പിടവൂര്‍ യു.പി. സ്കൂളില്‍ ഒന്നും രണ്ടും മൂന്നും ക്ലാസുകളിലാണ്‌ ഇളയ മൂന്നു കുട്ടികള്‍ പഠിക്കുന്നത്‌.

മദ്യത്തിനും കഞ്ചാവിനും അടിമയായ രമേഷ്ബാബു ഭാര്യയെയും കുഞ്ഞുങ്ങളെയും നിരന്തരം ക്രൂരമായി പീഡിപ്പിക്കുക പതിവാണ്‌. വിവാഹശേഷം ഉപേക്ഷിച്ചുപോയ ഇയാള്‍ അഞ്ചുവര്‍ഷത്തിനു ശേഷം മടങ്ങിയെത്തി ഉപദ്രവം തുടരുകയായിരുന്നു. ഇതേ സംബന്ധിച്ച്‌ പത്തനാപുരം പോലീസില്‍ ഒട്ടേറെ കേസുകള്‍ ഉള്ളതാണ്‌. ഉപദ്രവം സഹിക്കാനാവാതെ രണ്ടാഴ്ചമുമ്പ്‌ വീടുവിട്ടുപോയ ശാലിനിയെക്കുറിച്ച്‌ യാതൊരു വിവരവുമില്ല. രമേശ്ബാബു ഒളിവിലുമാണ്‌. അനാഥരായ കുഞ്ഞുങ്ങള്‍ ശാലിനിയുടെ മാതാവ്‌ കല്യാണിയുടെ സംരക്ഷണയിലായി. നാട്ടുകാരുടെ സഹായത്താല്‍ കഴിയുന്ന നിത്യരോഗിയും വിധവയുമായ കല്യാണിക്ക്‌ കുഞ്ഞുങ്ങളുടെ സംരക്ഷണം സാധ്യമാകാതെ വന്നപ്പോള്‍ ബ്ലോക്ക്‌ പഞ്ചായത്തംഗം ജി. രാധാമോഹനനെ സമീപിക്കുകയായിരുന്നു.

അദ്ദേഹം പത്തനാപുരം പോലീസുമായി ബന്ധപ്പെടുകയും തുടര്‍ന്ന്‌ കുഞ്ഞുങ്ങളെ പോലീസ്‌ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. എസ്‌.ഐ.ആര്‍.വിജയന്റെ ശുപാര്‍ശ പ്രകാരം ഗാന്ധിഭവന്‍ വൈസ്ചെയര്‍മാന്‍ പി.എസ്‌.അമല്‍രാജ്‌, അസി.സെക്രട്ടറി ജി.ഭുവനചന്ദ്രന്‍, സി.ഇ.ഒ.ഗോപിനാഥ്‌ മഠത്തില്‍, മണികണ്ഠന്‍ എന്നിവരെത്തി പത്തനാപുരം പോലീസ്‌ സ്റ്റേഷനില്‍ നിന്നും കുട്ടികളെ ഗാന്ധിഭവനിലേക്ക്‌ ഏറ്റെടുക്കുകയായിരുന്നു. അച്ഛന്‍ അനിയന്മാരെ നെഞ്ചില്‍ ചവിട്ടുകയും കരണത്ത്‌ അടിക്കുകയും എടുത്ത്‌ എറിയുകയുമൊക്കെ ചെയ്യുമെന്നും താന്‍ ഓടി രക്ഷപ്പെടാറാണ്‌ പതിവെന്നും രോഷ്ണി പറഞ്ഞു. പിതാവിനെ തങ്ങള്‍ക്ക്‌ ഇഷ്ടമല്ലെന്നും ഭയമാണെന്നും, അമ്മയില്ലാത്ത സാഹചര്യത്തില്‍ അച്ഛന്‍ തന്നെ ഉപദ്രവിക്കുമെന്നും തങ്ങളെ ഇനി എങ്ങോട്ടും വിടരുതെന്നും രോഷ്ണി പറയുന്നു. കുട്ടികള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം നല്‍കി ഗാന്ധിഭവനില്‍ സംരക്ഷിക്കുമെന്ന്‌ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.