Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മത്സ്യത്തൊഴിലാളികള്‍ ദേശവ്യാപക പ്രക്ഷോഭത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2013, 10:40 pm IST
in Kollam

കൊല്ലം: കടലും കരയും മത്സ്യപ്രവര്‍ത്തകരില്‍ നിന്ന്‌ പിടിച്ചെടുക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശവ്യാപകമായി പ്രക്ഷോഭത്തിന്‌.

സാധാരണക്കാരന്റെ മത്സ്യബന്ധന ജിവിതത്തെ താറുമാറാക്കുന്ന വന്‍ ടൂറിസം പദ്ധതികള്‍ക്കാണ്‌ സര്‍ക്കാര്‍ തയ്യാറാകുന്നത്‌. മീന്‍പിടുത്തക്കാരെക്കുറിച്ച്‌ യാതൊരു പരിജ്ഞാനവുമില്ലാത്ത ആളാണ്‌ ഫിഷറീസ്‌വകുപ്പ്‌ ഭരിക്കുന്ന മന്ത്രിയെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ നീക്കങ്ങളെന്ന്‌ എന്‍എഫ്‌എഫ്‌ സെക്രട്ടറി ടി പീറ്റര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പരമ്പരാഗത-ചെറുകിട മീന്‍പിടുത്തക്കാര്‍ മഞ്ചേശ്വരം മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരക്കടലില്‍ ഉപരിതല മത്സ്യബന്ധനത്തിലേര്‍പ്പെട്ട്‌ ഉപജീവനം നടത്തുന്നവരാണ്‌. തീരക്കടലിലൂടെ കുതിച്ചുപായുന്ന കടല്‍ജെറ്റ്‌, മത്സ്യബന്ധന വലകള്‍ കീറിമുറിച്ചുകൊണ്ടായിരിക്കും സഞ്ചരിക്കുന്നത്‌. 12 നോട്ടിക്കല്‍ മെയില്‍ വരെയുള്ള കടല്‍പ്രദേശമാണ്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ മീന്‍പിടുത്തത്തിന്‌ അവകാശപ്പെട്ടത്‌. ഇവിടം ടൂറിസ്റ്റ്‌ ലോബികള്‍ക്കും ചരക്ക്‌ കപ്പല്‍ ഗതാഗതത്തിനും തീറെഴുതാനാവില്ല. ഇത്‌ രാജ്യ സുരക്ഷയ്‌ക്ക്‌ വരെ ഭീഷണിയായി മാറുവാനും കടല്‍മാര്‍ഗമുള്ള കള്ളക്കടത്ത്‌ വ്യാപകമാകാനും കാരണമാകുമെന്നും ഫെഡറേഷന്‍ ആരോപിച്ചു. കേരള മാരിടൈം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ബിഒടി, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാക്കാനുള്ള നീക്കം മത്സ്യത്തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കും. തുറമുഖങ്ങളും കടലോര പ്രദേശങ്ങളും തദ്ദേശ-വിദേശ കുത്തകകളുടെ കൈകളിലാകും. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാവിയില്‍ ടോള്‍, സര്‍വീസ്‌ ചാര്‍ജ്ജ്‌ തുടങ്ങിയവ നല്‍കേണ്ടിവരുമെന്നും ആശങ്കപ്പെടുന്നു. മത്സ്യത്തൊഴിലാളി സംഘടനകളുമായോ മേഖലയിലെ എംഎല്‍എമാരുമായോ ചര്‍ച്ച ചെയ്യാതെ കേരള മാരിടൈം ബോര്‍ഡിന്റെ കരട്‌ ബില്‍ രാഷ്‌ട്രപതിയുടെ പരിഗണനക്ക്‌ അയച്ച നടപടി ശരിയായ കീഴ്‌വഴക്കമല്ലെന്നും നേതാക്കള്‍ പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നവംബര്‍ 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ 101 മണിക്കൂര്‍ കൂട്ടസത്യാഗ്രഹം നടത്തും. മത്സ്യത്തൊഴിലാളികള്‍ കടലോരത്തുനിന്നും മത്സ്യവിപണന സ്ത്രീകള്‍ മത്സ്യമാര്‍ക്കറ്റുകളില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തും. ലോക മത്സ്യത്തൊഴിലാളി ദിനമായ നവംബര്‍ 21ന്‌ പത്ത്‌ തീരദേശ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും മത്സ്യത്തൊഴിലാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തും.

പത്രസമ്മേളനത്തില്‍ പി.പി ജോണ്‍, ടി. പീറ്റര്‍, എസ്‌. ഫ്രാന്‍സിസ്‌, എ. ആന്‍ഡ്രൂസ്‌, എം. ആംബ്രോസ്‌ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.