Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചെറുകിട കച്ചവടക്കാരുടെ പുനരധിവാസം ജലരേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2013, 06:52 pm IST
in Kollam

പുനലൂര്‍: ചെറുകിട കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച്‌ നടപടിയായില്ല. കച്ചവടക്കാര്‍ പെരുവഴിയില്‍. ഹൈവേ വികസനത്തിന്റെ പേരില്‍ പുനലൂര്‍ നഗരത്തില്‍ നിന്ന്‌ നൂറുകണക്കിന്‌ ചെറുകിട കച്ചവടക്കാരെയാണ്‌ നഗരസഭ ഒഴിപ്പിച്ചത്‌.

കച്ചവടക്കാരെ ഉടന്‍ പുനരധിവസിപ്പിക്കാമെന്ന്‌ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. എട്ടുവര്‍ഷം മുമ്പ്‌ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഇന്ന്‌ വഴിയാധാരമായിരിക്കുകയാണ്‌. മാര്‍ക്കറ്റിന്‌ സമീപം പുതിയ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ നഗരസഭ നിര്‍മിച്ചെങ്കിലും ചെറുകിട കച്ചവടകാര്‍ക്ക്‌ ആവശ്യമായ രീതിയില്‍ കടകള്‍ നല്‍കിയില്ല. ഇത്‌ വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. കെ എസ്‌ ആര്‍ ടി സി ജംഗ്ഷന്‍, ടി ബി ജംഗ്ഷന്‍, പോസ്റ്റോഫീസ്‌, ചെമ്മന്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ കച്ചവടക്കാരെ കുടിയൊഴിപ്പിച്ചത്‌. ചെറുകിട കച്ചവടക്കാരാകട്ടെ തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്‌. ചെറുകിട കച്ചവടക്കാരെ മുഴുവന്‍ പുനരധിവസിപ്പിക്കാന്‍ പുതിയ പദ്ധതി ആരംഭിക്കുമെന്നാണ്‌ നഗരസഭാ അധികൃതരുടെ പക്ഷം. എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ്‌ വ്യാപകമായുള്ള ആക്ഷേപം.

തൊഴില്‍ നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാര്‍ സമരരംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നാണ്‌ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിട്ടുള്ളത്‌. എത്രയുംവേഗം ചെറുകിട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ്‌ ആവശ്യം ഉയരുന്നത്‌. കുടിയൊഴിപ്പിക്കപ്പെട്ട ചിലര്‍ക്ക്‌ അനധികൃതമായി കടകള്‍ നല്‍കിയതായും ആരോപണമുണ്ട്‌. നഗരസഭ ചെറുകിട കച്ചവടക്കാര്‍ക്ക്‌ നല്‍കിയ ഉറപ്പ്‌ പാലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.