Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പത്മപുരാണമഹായജ്ഞത്തിന്‌ കന്യാര്‍കാവില്‍ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 06:14 pm IST
in Kollam

പുത്തൂര്‍: കൈതക്കോട്‌ കന്യാര്‍കാവ്‌ ശ്രീവനദുര്‍ഗാനാഗരാജാ ക്ഷേത്രത്തിലെ പത്മപുരാണ മഹായജ്ഞം ഇന്ന്‌ തുടങ്ങും. വൈകിട്ട്‌ 6ന്‌ ഡോ. തോട്ടം ഭുവനചന്ദ്രന്‍ നായര്‍ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന്‌ അനുമോദനവും ഉപഹാര സമര്‍പ്പണവും നടക്കും. എസ്‌. നാരായണസ്വാമി, ഡോ. ജയശങ്കര്‍, എസ്‌. സനൂജ, പ്രൊഫ. ഡോ. രജീഷ്ണാഥ്‌, ജയകുമാര്‍ ജയ്ജി, പി. ഗിരീഷ്കുമാര്‍ എന്നിവര്‍ക്ക്‌ ഉപഹാരം സമര്‍പ്പിക്കും. പത്മപുരാണ മഹായജ്ഞത്തിന്റെ ആചാര്യന്‍ തൃശൂര്‍ വെള്ളത്തിട്ട്‌ കിഴക്കേടത്തുമനയിലെ വി.ബി മാധവന്‍ നമ്പൂതിരിയാണ്‌. വിവിധ യജ്ഞദിനങ്ങളിലായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, മുല്ലക്കര രത്നാകരന്‍ എംഎല്‍എ, ഐഷാപോറ്റി എംഎല്‍എ, ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി ഹരിദാസ്‌ , ആര്‍. രാമചന്ദ്രന്‍നായര്‍ ഐഎഎസ്‌, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

പതിനെട്ട്‌ പുരാണങ്ങള്‍ യജ്ഞമായി നാടിന്‌ സമര്‍പ്പിക്കുന്ന അപൂര്‍വക്ഷേത്രങ്ങളിലൊന്നാണ്‌ കൈതക്കോട്‌ കന്യാര്‍കാവ്‌ ക്ഷേത്രം. പതിനെട്ട്‌ പുരാണങ്ങളില്‍ രണ്ടാമത്തേതായ പത്മപുരാണം പതിനഞ്ചാമത്തെ യജ്ഞമായാണ്‌ ദേവീസന്നിധിയില്‍ സമര്‍പ്പിക്കപ്പെടുന്നത്‌.

ലോകം ഭഗവാന്റെ നാഭിയില്‍ നിന്ന്‌ പത്മരൂപത്തില്‍ ഉത്ഭവിച്ച കാലത്തെ സംഭവങ്ങള്‍ വിവരിക്കുന്നതിനാലാണ്‌ 55000 ശ്ലോകങ്ങളുള്ള ഇതിന്‌ പത്മപുരാണം എന്ന്‌ പറയുന്നത്‌. സൃഷ്ടിഖണ്ഡം, ഭൂമിഖണ്ഡം, സ്വര്‍ഗഖണ്ഡം, ബ്രഹ്മഖണ്ഡം, പാതാളഖണ്ഡം, ഉത്തരഖണ്ഡം, ക്രിയായോഗസാരം എന്നിങ്ങനെ ഏഴ്‌ ഖണ്ഡങ്ങളായി ഇതിനെ വിഭജിച്ചിരിക്കുന്നു. രാമായണത്തിലെ വിവിധ മുഹൂര്‍ത്തങ്ങളും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

വൃന്ദാവനം, ഗോവര്‍ധനം, മഥുര, കാശി, ദ്വാരക, പുരി, എന്നീ ദിവ്യസ്ഥാനങ്ങളെക്കുറിച്ചും ഗംഗ, യമുന, കാവേരി, സരസ്വതി, നര്‍മ്മദ തുടങ്ങിയ നദികള്‍, സാളഗ്രാമത്തിന്റെ പിറവി എന്നിവയെല്ലാം ഇതില്‍ വിശദമായ പ്രതിപാദിച്ചിട്ടുണ്ട്‌.

രഘുവംശത്തിലെ പ്രധാനിയായ ദിലീപന്റെ ചരിത്രം, ഭാഗവതമാഹാത്മ്യം വര്‍ണിക്കുന്ന അധ്യായങ്ങള്‍, പുഷ്കരന്‍, പുണ്ഡരീകന്‍, എന്നിവരുടെ കഥകള്‍, മാര്‍ക്കണ്ഡേയന്റെ മൃത്യുജയം, ശ്രീരാമ, ശ്രീകൃഷ്ണ ചരിതങ്ങള്‍, രാമനാമ മാഹാത്മ്യം, ശ്രീരാമനാമ അഷ്ടോത്തരശതം എന്നിവയെപ്പറ്റിയും പത്മപുരാണത്തില്‍ പ്രതിപാദനമുണ്ട്‌. പത്മപുരാണമഹായജ്ഞത്തിന്‌ തിരിതെളിയുന്നതോടൊപ്പം രാധാമാധവ മണ്ഡപ സമര്‍പ്പണം, ദര്‍ശന നടപ്പന്തല്‍ സമര്‍പ്പണം എന്നിവയും നടക്കും വിജയദശമി ദിനത്തില്‍ തുഞ്ചന്‍ പറമ്പില്‍ നിന്നെത്തിച്ച മണ്ണില്‍ ആചാര്യന്‍ കുരുന്നുകള്‍ക്ക്‌ വിദ്യാരംഭം കുറിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.