Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വൈറ്റ്ഹൗസിന് നേരെ കാറോടിച്ച് എത്തിയ സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 01:41 pm IST
inWorld

വാഷിങ്ടണ്‍: വൈറ്റ്ഹൗസിന് നേരെ അമിതവേഗത്തില്‍ കാറോടിച്ച് എത്തിയ സ്ത്രീയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. പാര്‍ലമെന്റിന്റെ സെനറ്റും പ്രതിനിധി സഭയും സമ്മേളിക്കവെ പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

പ്രസിഡന്റ് ബരാക് ഒബാമയുടെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനു മുന്നിലെ പെന്‍സില്‍വേനിയ അവന്യൂവില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. അവിടത്തെ സുരക്ഷാ പോയിന്റിലേക്ക് കാര്‍ അമിതവേഗത്തില്‍ പാഞ്ഞെത്തുകയായിരുന്നു. വൈറ്റ്ഹൗസിലെ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് ക്യാപിറ്റോള്‍ ഹില്‍സിനെ ലക്ഷ്യമാക്കി കുതിച്ച കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് വെടിവെച്ചിടുകയായിരുന്നു.

വൈറ്റ്ഹൗസിന് പുറത്ത് സുരക്ഷയ്‌ക്കായി സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ കാറിനെ ഒരു ഘട്ടത്തില്‍ പോലീസ് വളഞ്ഞെങ്കിലും അതും മറികടന്ന് കാര്‍ കുതിക്കുകയായിരുന്നു. ഒടുവില്‍ ക്യാപിറ്റോളിനു സമീപമുള്ള ഡിവൈഡറിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. തുടര്‍ന്ന് പോലീസ് വാഹനങ്ങള്‍ കുതിച്ചെത്തി. കാര്‍ പരിശോധിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റില്‍ വെടിയേറ്റ നിലയില്‍ സ്ത്രീയെ കണ്ടെത്തിയത്.

കാര്‍ തടയാനുള്ള ശ്രമത്തിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കാറില്‍ നിന്നും ഒരു വയസ്സുള്ള കുഞ്ഞിനെ പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട യുവതിയില്‍ നിന്നും ആയുധങ്ങളൊന്നും കണ്ടെടുക്കാനായില്ല. വാഷിങ്ടണിലെ നാവിക ആസ്ഥാനത്ത് 12 പേര്‍ കൊല്ലപ്പെടാനിടയായ വെടിവെപ്പുണ്ടായി രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് പുതിയ സംഭവം.

കൊല്ലപ്പെട്ട സ്ത്രീ ദന്തഡോക്ടറായ മിറിയാം കാറെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ ഭീകരരാണെന്ന് പോലീസ് കരുതുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട സ്ത്രീയുടെ കണക്ടികട്ടിലെ വീട് അമേരിക്കന്‍ ആന്വേഷണ ഏജന്‍സിയായ എഫ്ബിഐ സീല്‍വെച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.