Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വായന മുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 05:16 pm IST
inVaradyam

മഞ്ഞുതുള്ളിയില്‍ അഗ്നിബാധ

ഭാഷയിലും ശില്‍പ്പത്തിലും പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും സ്വകീയമായ കാഴ്‌ച്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലേഖനങ്ങളാണ്‌ ബഷീര്‍ തിക്കോടി എന്ന എഴുത്തുകാരന്റേത്‌. അത്തരത്തിലുള്ള ലേഖനങ്ങളുടെ സമാഹാരമാണ്‌ മഞ്ഞുതുള്ളിയില്‍ അഗ്നിബാധ എന്ന പുസ്തകം. ജീവിതാനുഭവങ്ങളുടെ സാക്ഷ്യപത്രം കൂടിയാണ്‌ ഈ ലേഖനങ്ങള്‍. സമയം പബ്ലിക്കേഷന്‍സ്‌. വില 75 രൂപ.

ആസുരകാലത്തോടുള്ള വിലാപം

വര്‍ത്തമാന കാലത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്‌ രാജു കാഞ്ഞിരങ്ങാടിന്റെ കവിതകള്‍. നന്‍മയുടെ ഉറവ വറ്റിയ കാലത്തോടുള്ള പ്രതിരോധം പോലെ മറ്റ്‌ ചിലവ. നവീന കാവ്യഭാവുകത്വത്തോടെ ചേര്‍ന്നുനില്‍ക്കുന്ന ഈ കവിതകളുടെ സമാഹാരമാണ്‌ ആസുരകാലത്തോടുള്ള വിലാപം. സമയം പബ്ലിക്കേഷന്‍സ്‌. വില 36 രൂപ.

ഓര്‍മ്മച്ചെപ്പ്‌ തുറന്നപ്പോള്‍

കേരളത്തിലെ പ്രശസ്തരായ രാഷ്‌ട്രീയ സാംസ്ക്കാരിക നേതാക്കളുടെ കൂടെ ചെലവഴിച്ച അസുലഭ നിമിഷങ്ങളുടെ രേഖയാണ്‌ അഡ്വ. കെ.പി. ബഷീര്‍ രചിച്ച ഓര്‍മ്മച്ചെപ്പ്‌ തുറന്നപ്പോള്‍ എന്ന പുസ്തകം. എംടിയും വൈക്കം മുഹമ്മദ്‌ ബഷീറും സുകുമാര്‍ അഴീക്കോടും ഉള്‍പ്പെടെയുള്ള സാഹിത്യകാരന്‍മാരും പ്രമുഖ രാഷ്‌ട്രീയ നേതാക്കളും പരാമര്‍ശിക്കപ്പെടുന്ന പുസ്തകത്തിന്റെ വില 80 രൂപ. പ്രസാധകര്‍ ജവഹര്‍ പബ്ലിക്കേഷന്‍സ്‌.

മലബാര്‍ സ്കെച്ചുകള്‍

മാനുഷ്യകത്തിന്റെ നേരനുഭവങ്ങള്‍ സമ്മാനിക്കുന്ന രചനകളാണ്‌ മലബാര്‍ സ്കെച്ചുകളിലൂടെ കവിയും എഴുത്തുകാരനുമായ സത്യന്‍ മാടാക്കര നിര്‍വഹിച്ചിരിക്കുന്നത്‌. പ്രവാസ ലോകത്തിരുന്നുകൊണ്ട്‌ തന്റെ കവി ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട്‌ പിന്നിടുന്ന സത്യന്‍ , കവിതകളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളും നിരീക്ഷണ-പഠനങ്ങളുമാണ്‌ മലബാര്‍ സ്കെച്ചുകളിലൂടെ വായനക്കാരന്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. ചിരന്തന പബ്ലിക്കേഷന്‍സ്‌ ആണ്‌ പ്രസാധകര്‍. വില: 75 രൂപ.

മുഖപടങ്ങള്‍

ജീവിതത്തിലേക്ക്‌ വയ്‌ക്കുന്ന ഓരോ ചുവടുകള്‍ക്കും മരണത്തിന്റെ ഗാഢസ്പര്‍ശമുണ്ടെന്ന്‌ ഓര്‍മിപ്പിക്കുന്ന പുസ്തകമാണ്‌ മുഖപടങ്ങള്‍. ഭാഗ്യശീലന്‍ ചാലാടാണ്‌ ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌. ഉത്തര മലബാറിലെ പ്രതിഭാധനരുടെ ജീവചരിത്രവും ഓര്‍മ്മകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലിഖിതം ബുക്സാണ്‌ പ്രസാധകര്‍. വില: 40 രൂപ.

ശ്രീരുദ്രം

യജുര്‍വേദീയമാണ്‌ ശ്രീരുദ്രം. ശുക്ലയജുര്‍വേദം മാധ്യന്ദിന സംഹിതയിലെ പതിനാറാമധ്യായമാണ്‌ ശ്രീരുദ്രം. 66 മന്ത്രങ്ങളാണുള്ളത്‌. ഇവയുടെ വൈദിക വ്യാഖ്യാനമാണ്‌ ഈ കൃതി. രാജു പൂഞ്ഞാറാണ്‌ ഗ്രന്ഥകര്‍ത്താവ്‌. കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 60 രൂപ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

Kerala

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.