Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭ്രൂണഹത്യാസംഘം കിഴക്കന്‍ മേഖലയില്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 04:55 pm IST
inKollam

കുളത്തൂപ്പുഴ: ജീവന്റെ കുഞ്ഞുതുടിപ്പുകളോടും അമ്മയെന്ന നന്മയോടും യാതൊരു അടുപ്പവുമില്ലാത്ത, അറവ്‌ മാടുകളോടുള്ള പെരുമാറ്റം ഗര്‍ഭസ്ഥ ശിശുക്കളോട്‌ കാണിക്കുന്ന കശാപ്പുകാര്‍ കിഴക്കന്‍ മേഖലയില്‍ സജീവമാണ്‌.

പ്രസവിച്ച ഉടനെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന്‌ കുഴിച്ചുമൂടിയ നിരവധി സംഭവങ്ങളാണ്‌ കിഴക്കന്‍ തോട്ടം മേഖലയില്‍ നിന്ന്‌ നേരത്തെയും പുറംലോകത്തെത്തിയത്‌. എന്നാല്‍ കുളത്തൂപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ ദാരുണ സംഭവമാണ്‌ ജനിക്കും മുമ്പ്‌ മരിക്കാന്‍ വിധിക്കപ്പെട്ട ഭ്രൂണഹത്യകളിലേക്ക്‌ വിരല്‍ചൂണ്ടുന്നത്‌. സമാന സംഭവങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിരവധി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും നടപടിയില്ലാത്തത്‌ പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌..

ഭര്‍ത്താവ്‌ നാട്ടിലില്ലാതിരിക്കുന്ന ഇരുപത്‌ വയസ്‌ മാത്രം പ്രായമുള്ള സ്ത്രീയാണ്‌ വീട്ടിനുള്ളില്‍ പ്രസവിച്ചത്‌. പ്രസവിച്ച ഉടനെ പിഞ്ചുകുഞ്ഞിനെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയും അലമാരയ്‌ക്കുള്ളില്‍ പൂട്ടിവയ്‌ക്കുകയും ചെയ്തതിനുശേഷം യുവതി ആശുപത്രിയില്‍ അമിത രക്തസ്രാവത്തിന്‌ ചികിത്സ തേടുകയാണുണ്ടായത്‌. സ്വയം പൊക്കിള്‍ക്കൊടി ബ്ലയിഡ്‌ കൊണ്ട്‌ മുറിച്ചു മാറ്റിയ യുവതി പ്രസവിച്ചശേഷം കുട്ടിയെ കൊന്നുവെന്ന വിവരം അറിഞ്ഞ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചില്ലെന്ന ആരോപണവുമുണ്ട്‌. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മറ്റ്‌ രോഗികള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതനുസരിച്ചാണ്‌ പുറംലോകം സംഭവമറിയുന്നത്‌. തുടര്‍ന്ന്‌ പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അവിഹിതമായ ഗര്‍ഭം ധരിക്കുന്നവര്‍ക്കും, അനാശാസ്യക്കാര്‍ക്കും അത്താണിയായി കിഴക്കന്‍ മേഖലയില്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളായി ചില സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതായാണ്‌ ആരോപണം. വന്‍ തുക പ്രതിഫലം വാങ്ങിയാണ്‌ ചില ഡോക്ടര്‍മാര്‍ ഈ നിയമവിരുദ്ധ നടപടിക്ക്‌ കൂട്ടുനില്‍ക്കുന്നത്‌. മുമ്പ്‌ കിഴക്കന്‍ മേഖലയിലെ ആശുപത്രികളെക്കുറിച്ച്‌ ഇത്തരം ആരോപണം നിലനിന്നിരുന്നെങ്കിലും ഇടയ്‌ക്ക്‌ നിര്‍ജ്ജീവമെന്ന്‌ തോന്നിയ ഭ്രൂണഹത്യകള്‍ ഇപ്പോള്‍ സജീവമാണ്‌.

ജില്ലയുടെ കിഴക്കന്‍ മലയോര തോട്ടംമേഖലയില്‍ അനാശാസ്യത്തിലൂടെയും ചതിയിലൂടെയും ഗര്‍ഭം ധരിക്കുന്നവരാണ്‌ ഭ്രൂണഹത്യക്കിരയാവുന്നത്‌. പണം മാത്രം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇതിന്‌ പിന്നിലുണ്ടെന്നത്‌ ഇക്കൂട്ടര്‍ക്ക്‌ തുണയാകുന്നു. ലിംഗ നിര്‍ണയവും ഭ്രൂണഹത്യയും നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു രാജ്യത്ത്‌ വേണ്ട രീതിയിലുള്ള നടപടികളോ പരിശോധനയോ ഇല്ലാത്തതാണ്‌ ഇത്തരം ദുര്‍ നടപടികള്‍ക്ക്‌ ആളുകളെ പ്രേരിപ്പിക്കുന്നത്‌. ഓരോ ജീവന്റെ തുടിപ്പിനും പവിത്രത കല്‍പിക്കുന്ന ഡോക്ടര്‍മാരും, അമ്മയ്‌ക്ക്‌ കുഞ്ഞിനോടുള്ള വാത്സല്യവും സിനിമാക്കഥകളില്‍ മാത്രം നിറയുമ്പോള്‍ കണ്ണുതുറക്കാത്ത പിഞ്ചുകുഞ്ഞുങ്ങളെ ജനിക്കുന്നതിന്‌ മുമ്പ്‌ കൊല്ലാന്‍ കയറെടുക്കുന്ന ആരാച്ചാരന്മാരെ ശിക്ഷിക്കാനാരുമില്ലാത്തതാണ്‌ ഇന്നത്തെ ദുരവസ്ഥയ്‌ക്ക്‌ കാരണം.

സജീഷ്‌ വടമണ്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.