Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജീവിതശൈലീ രോഗനിയന്ത്രണം: സംസ്ഥാനതല ഉദ്ഘാടനം നാലിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 07:42 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്ത്‌ ഒരു കോടി ജനങ്ങളെ പരിശോധിച്ച്‌ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഊര്‍ജിത ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ നാലിന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന്‌ ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാര്‍ നിര്‍വ്വഹിക്കുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്പരീത്‌ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഒരു കോടി ജനങ്ങളുടെ രോഗപരിശോധന നടത്തുകയാണ്‌ കാമ്പയിന്റെ ലക്ഷ്യം.

ഈ വര്‍ഷം സംസ്ഥാനത്ത്‌ ഇതുവരെ 47 ലക്ഷം പേരുടെ രോഗപരിശോധന നടത്തിക്കഴിഞ്ഞു. ഇതിലൂടെ പുതിയ രോഗികളെ കണ്ടെത്തുന്നതിനും, ആരംഭത്തിലേ ചികിത്സ ലഭ്യമാക്കുന്നതിനും സാധിക്കുന്നു. രോഗികള്‍ക്കും, രോഗസാധ്യത ഉള്ളവര്‍ക്കും അനുയോജ്യമായ ജീവിതശൈലി ക്രമപ്പെടുത്തുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും കാമ്പയിന്‍ ലക്ഷ്യമിടുന്നു. 30 വയസ്സിന്‌ മുകളിലുള്ളവരെയാണ്‌ പ്രധാനമായി രോഗപരിശോധനടത്തുവാനായി ലക്ഷ്യമിടുന്നതെങ്കിലും, പൊതുജനങ്ങള്‍ക്ക്‌ പ്രായഭേദമെന്യേ സ്വമേധയാ ക്യാമ്പുകളിലെത്തി രോഗനിര്‍ണ്ണയം നടത്താം. രോഗനിര്‍ണ്ണയത്തിലൂടെ പ്രമേഹവും, രക്താതിമര്‍ദ്ദവും ഉയര്‍ന്ന പരിധിയിലുള്ളവരായി കണ്ടെത്തുന്നവര്‍ക്ക്‌ ട്രീറ്റ്മെന്റ്‌ കാര്‍ഡ്‌ നല്‍കുകയും, സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ തുടര്‍ചികിത്സയും മരുന്നും സൗജന്യമായി ഉറപ്പ്‌ വരുത്തുകയും ചെയ്യും.

ജില്ലാതലത്തില്‍ നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ 19 ബ്ലോക്ക്‌ പഞ്ചായത്തുകള്‍ സി.എച്ച്‌.സി-കള്‍ പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലങ്ങള്‍, റെയില്‍വേസ്റ്റേഷന്‍, ബസ്സ്റ്റാന്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ ആശയ പ്രചരണവും, രോഗനിര്‍ണ്ണയവും നടത്തും.

ഗ്രാമീണജനങ്ങള്‍ക്കും നഗരസഭപരിധിയിലും ഒരുപോലെ ആളുകള്‍ക്ക്‌ ഗുണകരമാകുന്ന ജീവിതശൈലീരോഗനിര്‍ണ്ണയ ക്യാമ്പുകള്‍, ബോധവല്‍ക്കരണ കാമ്പയിനുകള്‍ എന്നിവ ഊര്‍ജ്ജിതമാക്കുന്നതിനും, വിവിധ സന്നദ്ധസംഘടനകള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീമിഷന്‍, റസിഡന്‍സ്‌ അസോസിയേഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ താലൂക്കാശുപത്രി, സി.എച്ച്‌.സി. എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 4 വെള്ളിയാഴ്ച വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍ എന്നിവരെ വാളന്റിയേഴ്സായി നിയമിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത്‌ ഇനിയും രോഗനിര്‍ണ്ണയം നടത്താത്ത ആളുകളെ കണ്ടെത്തി ചികിത്സാനടപടികളില്‍ ചേര്‍ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.