Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമൃതവര്‍ഷത്തിന്‌ ആവേശം പകര്‍ന്ന്‌ മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 06:35 pm IST
in Kollam

കരുനാഗപ്പള്ളി : മാതാ അമൃതാനന്ദമയീദേവിയുടെ 60-ാ‍ംപിറന്നാളാഘോഷത്തില്‍ ആവേശമായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയെത്തി. അമൃതപുരിയിലെന്നപോലെ നാടിനും ആവേശമായി അദ്ദേഹം. ദേശീയപാതയുടെ ഇരുവശങ്ങളിലും മോദിയെക്കാണാന്‍ വന്‍ ജനാവലിയുണ്ടായിരുന്നു. അമൃതപുരിയിയെത്തിയ അദ്ദേഹം അമ്മയെ ദര്‍ശിച്ചതിനുശേഷം അമ്മയോടൊപ്പമാണ്‌ വേദിയിലേക്കെത്തിയത്‌.

പിറന്നാളാഘോഷത്തിന്റെ ഭാഗമായി മഹാഗണപതിഹോമം, ലളിതാസഹസ്രനാമാര്‍ച്ചന, നൂറോളം കലാകാരന്മാര്‍ നയിച്ച പഞ്ചാരിമേളം എന്നിവ നടന്നു. ഇരുന്നൂറോളം രാജ്യങ്ങളിലെ ദേശീയപതാക പ്രധാനവേദിയുടെ മുന്നിലെ ഗാര്‍ഡനുമുന്നില്‍ ഉയര്‍ത്തി. ആഘോഷവേദിക്കുമുന്നില്‍ ഇത്രയും ദേശീയപതാകകള്‍ ഭാരതത്തിന്റെ ദേശീയ പതാകയ്‌ക്കൊപ്പമാണ്‌ ഉയര്‍ത്തിയത്‌.

സമ്മേളനത്തിന്‌ മുന്നോടിയായി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍നിന്നുംവന്ന കലാകാരികളെയും കലാകാരന്മാരെയും അണിനിരത്തി തിരുവനന്തപുരം ഋഗാറ്റയുടെ നൃത്തപരിപാടികള്‍ നടന്നു. തുടര്‍ന്ന്‌ അമ്മയുടെ 60-ാ‍ം പിറന്നാളാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുവന്നവരും ഭാരതത്തിന്റെ വിവിധ മതമേലദ്ധ്യക്ഷന്മാരും സമൂഹത്തിലെ ഉന്നതവ്യക്തികളും ഭരണാധിപന്മാരും സമ്മേളനത്തില്‍ പങ്കെടുത്തു. ജനക്ഷേമം മുന്‍നിര്‍ത്തി അമൃതയുടെ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനങ്ങള്‍ നരേന്ദ്രമോദി രാജ്യത്തിന്‌ സമര്‍പ്പിച്ചു.

1.30 മുതല്‍ അമ്മയുടെ ദര്‍ശനവും അതോടൊപ്പം വിവിധ കലാപരിപാടികളും ആരംഭിച്ചു. ഇടുക്കിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം വിതരണം ചെയ്തു. തുടര്‍ന്ന്‌ അമ്മയുടെ നേതൃത്വത്തില്‍ ഭജനയും സത്സംഗവും നടന്നു. അജോയ്ചക്രവര്‍ത്തിയുടെ ഹിന്ദുസ്ഥാനി സംഗീതം, മഞ്ജുവാര്യരുടെ നൃത്തം, ശിവമണിയും സ്റ്റീഫന്‍ ദേവസ്സിയും സംഘവും അവതരിപ്പിച്ച വെര്‍ക്കഷന്‍ എന്നിവ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി.

അമ്മയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ ജനസാഗരമാണ്‌ അമൃതപുരിയിലേക്ക്‌ ഒഴുകിയെത്തിയത്‌. എത്ര ഭക്തര്‍ വന്നാലും അവര്‍ക്കെല്ലാം നല്ലരീതിയില്‍ ദര്‍ശനം നടത്താനുള്ള സംവിധാനം അമൃതപുരിയില്‍ സജ്ജീകരിച്ചിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതിനും വിശ്രമിക്കുന്നതിനും കുറ്റമറ്റ രീതിയില്‍ സജ്ജീകരണങ്ങള്‍ നടത്തിയിരുന്നു.

ശാസ്ത്ര-കലാപ്രദര്‍ശനങ്ങളും ഒരുക്കിയിരുന്നു. മതപണ്ഡിതന്മാരും കലാകാരന്മാരും ഭരണാധികാരികളും അടങ്ങിയ സമൂഹത്തിന്റെ ഒരു പരിഛേദംതന്നെ അമൃതപുരിയില്‍ കാണാന്‍ കഴിയും. അമ്മയുടെ പ്രഥമശിഷ്യന്‍ സ്വാമിപൂര്‍ണ്ണാമൃതാനന്ദപുരി നടത്തിയ സത്സംഗം അമ്മയുടെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെയുള്ള യാത്രയും, ഭക്തര്‍ക്കുള്ള അമ്മയുടെ സന്ദേശവും ആയിരുന്നു.

ലോകം മുഴുവന്‍ അമൃതപുരിയിലേക്ക്‌ എത്തി എന്ന തോന്നല്‍ ഇവിടെ എത്തിയവര്‍ക്ക്‌ അനുഭവപ്പെട്ടു. അമൃതാനന്ദമയി ദേവി നടത്തുന്ന പുതിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

വി. രവികുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.