Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമ്മയ്‌ക്ക്‌ സംഗീതകാണിക്കയര്‍പ്പിച്ച്‌ കാരക്കുടി മണിയും ഹരിപ്രസാദ്‌ ചൗരസ്യയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 06:34 pm IST
in Kollam

അമൃതപുരി (കൊല്ലം): കാല്‍നൂറ്റാണ്ടായി അമ്മ എന്നു ചെന്നൈയിലെത്തിയാലും ഭക്തസഹസ്രങ്ങള്‍ക്കൊപ്പം നീണ്ട നിരയില്‍ കാത്തുനിന്ന്‌ അമ്മയുടെ ദര്‍ശനം വാങ്ങുന്ന ഒരു കലാകാരനുണ്ട്‌ – കാരൈക്കുടി മണി. ഒരിക്കലും കലാകാരനെന്ന പേരില്‍ സ്വാധീനം ചെലുത്തി അമ്മയെ കാണാന്‍ ശ്രമിക്കാതിരുന്ന ആ മൃദംഗവിദ്വാന്‍ അമൃതപുരയില്‍ അമ്മയുടെ അറുപതാം പിറന്നാളാഘോഷവേദിയില്‍ ഒരു മണിക്കൂര്‍ കൊട്ടിത്തിമിര്‍ത്തു, കഴിഞ്ഞദിവസം.

എട്ടാം വയസ്സില്‍ മൃദംഗത്തില്‍ അരങ്ങേറ്റം കുറിച്ച മണിയുടെ കലാജീവിതത്തിന്റെ അറുപതാണ്ടുകള്‍ തികയുന്ന വര്‍ഷം കൂടിയാണിത്‌. അമ്മയുടെ അറുപതാം പിറന്നാളുമായി അത്‌ ഒത്തുവന്നതും ആ സമയത്ത്‌ ലക്ഷക്കണക്കിനുവരുന്ന അമ്മയുടെ ഭക്തര്‍ക്കു മുന്നില്‍ തന്റെ കലാവിരുന്ന്‌ ഒരുക്കാനായതും വലിയൊരു ഭാഗ്യമായി മണി കരുതുന്നു. ആദ്യമായാണ്‌ മണി അമ്മയുടെ സന്നിധിയില്‍ പരിപാടി അവതരിപ്പിക്കുന്നത്‌.

ഒരു മണിക്കൂര്‍ നീണ്ട, ഷണ്‍മുഖ എന്നു പേരിട്ട കലാവിരുന്നില്‍ മണിയുടെ മൃദംഗവും പുല്ലാങ്കുഴല്‍, മാന്‍ഡലിന്‍, ഇലക്ട്രിക്‌ വയലിന്‍, ഘടം, തബല എന്നിങ്ങനെ ആറു വാദ്യങ്ങളുമാണ്‌ സംഗീതവിസ്മയം തീര്‍ത്തത്‌.

മണിയും സംഘവും അവതരിപ്പിച്ച താളവിസ്മയത്തിനു മുമ്പ്‌ പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചൗരസ്യയുടെ പുല്ലാങ്കുഴല്‍ കച്ചേരിയാണ്‌ അമൃതപുരിയെ നാദലഹരിയില്‍ ആറാടിച്ചത്‌. അമ്മയുടെ അന്‍പതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത്‌ കൊച്ചിയില്‍ പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ച ചൗരസ്യ പത്തുവര്‍ഷത്തിനുശേഷം വീണ്ടും രണ്ടുമണിക്കൂര്‍ നീളുന്ന സംഗീതസമര്‍പ്പണവുമായി അമ്മയുടെ സന്നിധിയില്‍ എത്തുകയായിരുന്നു. വിശ്വാസികളുടെ സമുദ്രത്തിനു മുന്നില്‍ കലാവിരുന്നൊരുക്കാന്‍ സാധിക്കുന്നതിലും വലിയ മറ്റൊരുകാര്യമില്ലെന്നും ഇതൊരു കച്ചേരിയായിരുന്നില്ല, തനിക്കൊരു അനുഗ്രഹമായിരുന്നെന്ന്‌ പണ്ഡിറ്റ്‌ ചൗരസ്യ പറയുന്നു.

അമ്മയുടെ അടുത്ത പിറന്നാളാഘോഷങ്ങളിലും പങ്കെടുക്കാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. കാണികള്‍ക്കു മുന്നില്‍ കച്ചേരി അവതരിപ്പിക്കുമ്പോള്‍ താന്‍ അമ്മയ്‌ക്കൊപ്പമാണെന്ന്‌ പണ്ഡിറ്റ്‌ ചൗരസ്യ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.