Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: നാളെ ‘ദി ലൈറ്റ്‌ തീഫ്‌ ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2013, 08:39 pm IST
in Ernakulam

കൊച്ചി: ജില്ല ഭരണകൂടം, കേരള സംഗീത നാടക അക്കാദമി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, ഫെഡറേഷന്‍ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ ഓഫ്‌ ഇന്ത്യ, മെട്രോ ഫിലിം സൊസൈറ്റി എന്നിവരുമായി സഹകരിച്ചു നടത്തിവരുന്ന വാരാന്ത്യ ചലചിത്രമേളയുടെ ഭാഗമായി നാളെ “ദി ലൈറ്റ്‌ തീഫ്‌” പ്രദര്‍ശിപ്പിക്കും. 27ന്‌ വൈകിട്ട്‌ 6.30ന്‌ ചില്‍ഡ്രന്‍സ്‌ തിയേറ്ററിലാണ്‌ പ്രദര്‍ശനം. ചിത്രത്തിനു മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌ പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും.

കിര്‍ഗിസ്ഥാനില്‍ നിന്നുമുള്ള മനുഷ്യനന്മയുടെ ചിത്രമാണ്‌ ‘ദി ലൈറ്റ്‌ തീഫ്‌’. അക്തന്‍ അറിംകുബത്‌ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം, 2010-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങിയതാണ്‌. എഴുത്തുകാരനും സംവിധായകനും തന്നെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ താല്‍ അയ്‌ക്കന്‍ അബസോവ, അസ്കത്സുല്‍ എയ്‌മനോവ്‌ എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. കിര്‍ഗിസ്‌ ഭാഷയിലുള്ള ചിത്രം 83-ാ‍മത്‌ അക്കാദമി അവാര്‍ഡിന്‌ വിദേശഭാഷയിലുള്ള മികച്ച ചിത്രം എന്ന പേരില്‍ നോമിനേറ്റ്‌ ചെയ്യപ്പെട്ടിരുന്നു. ഗ്ലോബല്‍ ലെന്‍സ്‌ 2011 ഫിലിം സീരീസിലും പ്രദര്‍ശിപ്പിച്ചു.

ഒട്ടേറെ വിദേശ ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച സംവിധായകനെന്ന പേരില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ അക്തന്‍ അറിംകുബത്‌ സംവിധാനം ചെയ്ത അഞ്ചാമത്‌ ഫീച്ചര്‍ ഫിലിം മനുഷ്യനന്മയുടെ പാഠങ്ങളാണ്‌ കാഴ്ചക്കാര്‍ക്കു മുന്‍പില്‍ പകര്‍ന്നുവയ്‌ക്കുന്നത്‌. നന്മയും തിന്മയും നിറഞ്ഞ ലോകത്തില്‍ ഒരു ഗ്രാമീണ ഇലക്ട്രീഷ്യന്‍ ചെയ്യുന്ന നന്മയുടെ അംശങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ പുത്തന്‍ കാഴ്ചക്കൂട്ടുകള്‍ നിറയ്‌ക്കുന്നു. കിര്‍ഗിസ്ഥാനിലെ താഴ്‌വാരത്തുള്ള ഒരു ഗ്രാമത്തില്‍ നിറയെ സാധാരണക്കാരാണ്‌ വസിക്കുന്നത്‌. തൊഴിലില്ലായ്‌മയാണ്‌ ആ ഗ്രാമത്തെ ഗ്രസിക്കുന്ന പ്രധാന പ്രശ്നം. വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ഗ്രാമത്തിലേയ്‌ക്ക്‌ ഉറ്റുനോക്കുന്ന ഇലക്ട്രീഷ്യന്റെ മനസില്‍ നന്മയുടെ ചിന്തകള്‍ വിരിയുന്നു.

അവിടെ ലഭ്യമായ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ ഇറങ്ങിത്തിരിക്കുന്ന കഥാനായകന്‌ അഴിമതി നിറഞ്ഞ സമൂഹത്തില്‍ നിന്നും ലഭിക്കുന്ന സ്വീകരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു… കഥാനായകന്‍ തന്റെ ലക്ഷ്യം സാധിക്കുമോ എന്നുള്ള അന്വേഷണമാണ്‌ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്‌. ചില്‍ഡ്രന്‍സ്‌ തിയേറ്ററില്‍ നടത്തിവരുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഇതാദ്യമായാണ്‌ ഒരു റഷ്യന്‍ ഫിലിം പ്രദര്‍ശിപ്പിക്കുന്നത്‌. ചലചിത്രാസ്വാദകര്‍ക്ക്‌ സീറ്റ്‌ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന്‌ ജില്ല കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.