Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്കില്‍ പാര്‍ക്കുകള്‍ വരുന്നതോടെ മൂന്ന്‌ ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്‌ നൈപുണ്യവികസനത്തിന്‌ അവസരം: മന്ത്രി അബ്ദുറബ്ബ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2013, 08:38 pm IST
inErnakulam

കൊച്ചി: നൈപുണ്യ വികസനപരിപാടിയില്‍ അസാപ്‌ വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിന്‌ മാതൃകയാകുകയാണെന്ന്‌ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്‌. അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി (അസാപ്‌)യിലെ സ്കില്‍ സെന്റര്‍ കോഴ്സുകളുടെ ഉദ്ഘാടനം എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എല്‍.എ.മാരുടെ സഹകരണത്തോടെ സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതോടെ മൂന്നു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക്‌ രണ്ടുവര്‍ഷത്തിനകം തൊഴില്‍ നൈപുണ്യം നേടാന്‍ അവസരമുണ്ടാകും.

എല്ലാ മണ്ഡലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്കില്‍ പാര്‍ക്കുകള്‍ വരുന്നതോടെ സമയഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക്‌ നൈപുണ്യവികസനം കരഗതമാക്കാം. കൂടുതല്‍ വ്യവസായങ്ങള്‍ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നതായും ഇതുവഴി കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഡോമനിക്‌ പ്രസന്റേഷന്‌ എം.എല്‍.എ. അസാപ്‌ പതാക പ്രകാശനം ചെയ്തു. അസാപ്‌ ഫോറം ബെന്നി ബഹനാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ., ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി, കൊച്ചി നഗരസഭ വിദ്യാഭ്യാസസമതി അധ്യക്ഷന്‍ ആര്‍.ത്യാഗരാജന്‍, ജില്ല പഞ്ചായത്ത്‌ വിദ്യാഭ്യാസ സമതി അധ്യക്ഷന്‍ കെ.കെ.സോമന്‍. മഹാരാജാസ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ.ലത രാജു എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സ്കില്‍ സെക്ടര്‍ കോഴ്സുകളില്‍ അസാപുമായി സഹകരിക്കുന്ന ഇന്ത്യന്‍ ഡെന്റല്‍ അസ്സോസ്സിയേഷന്‍, കേരള മാസ്റ്റര്‍ പ്രിന്റേഴ്സ്‌ അസ്സോസിയേഷന്‍, റബ്ബര്‍ സ്കില്‍ ഡവലപ്മെന്റ്‌ സെന്റര്‍, ഇലക്ട്രോണിക്‌ സെക്റ്റര്‍ സ്കില്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ എന്നിവയുമായുള്ള ധാരണാപത്രവും ഇതോടൊപ്പം കൈമാറി. ഡോ.ആന്റണി തോമസ്‌( പ്രസിഡന്റ്‌, ഇന്ത്യന്‍ ഡന്റല്‍ അസ്സോസ്സിയേഷന്‍, കേരള ചാപ്റ്റര്‍), ജോസഫ്‌ മുട്ടത്തോട്ടില്‍( പ്രസിഡന്റ്‌, കേരള മാസ്റ്റര്‍ പ്രിന്റേഴ്സ്‌ അസ്സോസിയേഷന്‍), വിനോദ്‌ സൈമണ്‍(ചെയര്‍മാന്‍, റബ്ബര്‍ സ്കില്‍ ഡവലപ്മെന്റ്‌ സെന്റര്‍), രോഹിത്‌ മെഹ്‌റ (വൈസ്‌ പ്രസിഡന്റ്‌, ഇലക്ട്രോണിക്‌ സെക്റ്റര്‍ സ്കില്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ) എന്നിവര്‍ ധാരണപത്രം കൈമാറി. ചടങ്ങില്‍ കേരള പ്രസ്‌ അക്കാദമി സെക്രട്ടറി വി.ആര്‍.അജിത്കുമാര്‍ പങ്കെടുത്തു. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ.കെ.എം.എബ്രഹാം സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.