Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ധാതുമണല്‍ കള്ളക്കടത്ത്‌ സിബിഐ അന്വേഷിക്കണം: പ്രേമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2013, 06:26 pm IST
in Kollam

കൊല്ലം: ധാതുമണല്‍ കള്ളക്കടത്തു സംബന്ധിച്ച സിബിഐ അന്വേഷണം വേണമെന്ന്‌ എന്‍.കെ പ്രേമചന്ദ്രന്‍. ഐആര്‍ഇ ചവറ യൂണിറ്റ്‌ നിലനിര്‍ത്തണമെന്ന താല്‍പര്യം മാനേജ്മെന്റിനില്ലെന്നും അത്‌ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രേമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഒരു തൊഴിലാളിക്ക്‌ രണ്ട്‌ ഓഫീസര്‍മാര്‍ എന്ന വിചിത്രമായ അനുപാതമാണ്‌ ഐആര്‍ഇയില്‍ ഇപ്പോഴുള്ളത്‌. 1080 തൊഴിലാളികളുണ്ടായിരുന്ന സ്ഥാപനത്തില്‍ അവരുടെ എണ്ണം ഇപ്പോള്‍ 280 മാത്രമാണെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

നീണ്ടകര മുതല്‍ കായംകുളം പൊഴി വരെയും അവിടെ നിന്നും ആലപ്പുഴ വരെയും ഉള്ള തീരദേശത്തെ ധാതു മണല്‍ തമിഴ്‌നാട്ടിലേക്ക്‌ കടത്തുന്നത്‌ സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന്‌ അദ്ദേഹം ആരോപിച്ചു. തൂത്തുക്കുടിയിലെ വിവി മിനറല്‍സ്‌ എന്ന സ്വകാര്യ കമ്പനി അനധികൃത ഖാനനത്തിലൂടെയും കള്ളക്കടത്തിലൂടെയും വന്‍ സമ്പത്ത്‌ ആര്‍ജ്ജിച്ചു എന്ന വെളിപ്പെടുത്തല്‍ ഗൗരവതരമാണ്‌. കേരളത്തില്‍ മാത്രം ലഭ്യമായ ക്യുഗ്രേഡ്‌ ഇല്‍മനൈറ്റാണ്‌ ഗുണനിലവാരമില്ലാത്ത തൂത്തുക്കുടി ഇല്‍മനൈറ്റുമായി ചേര്‍ന്ന്‌ വിവി മിനറല്‍സ്‌ വിപണിയില്‍ വില്‍ക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

കരമണല്‍ ഖാനനവും, ധാതുമണല്‍ വേല്‍തിരിക്കലും പൊതുമേഖലയില്‍ നിക്ഷിപ്തമാണ്‌. ഇത്‌ തകര്‍ക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണ്‌ കരിമണല്‍ കള്ളക്കടത്തും, ഐആര്‍ഇ, കെഎംഎംഎല്‍ എന്നിവയുടെ നിഷേധ നിലപാടും.

ഐആര്‍ഇയുടെ പ്രവര്‍ത്തനം ഏതാണ്ട്‌ സ്തംഭനാവസ്ഥയിലാണ്‌ 10 ശതമാനത്തില്‍ താഴെമാത്രമാണ്‌ ഉല്‍പാദനം. ഖാനനമേഖലകളെല്ലാം പൂര്‍ണ സ്തംഭനത്തിലാണ്‌. ഖാനനമേഖലയിലെ പ്രദേശിക പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളും പരിഹരിച്ച്‌ ധാതുമണല്‍ ഖാനനം ഊര്‍ജ്ജിതപ്പെടുത്തി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ഒരു നടപടിയും കേന്ദ്ര-സംസ്ഥാന ഗവണ്‍മെനന്റുംകള്‍ സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ പോലും പാലിക്കപ്പെടുന്നില്ല. തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അധികൃതര്‍ ബോധപൂര്‍വമായ അനാസ്ഥയാണ്‌ കാണിക്കുന്നത്‌.

പൊതുമേഖലയില്‍ നിക്ഷിപ്തമായ ധാതുമണല്‍ ബ്ലോക്കുകല്‍ ഖാനനം ചെയ്യാതെ ഇല്‍മനൈറ്റ്‌ ക്ഷാമം സൃഷ്ടിച്ച്‌ വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കി സ്വകാര്യ കരിമണല്‍ ഖാനനാവകാശം നല്‍കുക എന്ന ഗൂഡലക്ഷ്യം ഇതിന്റെ പിന്നിലുണ്ട്‌. ചില വിദേശ ബഹുരാഷ്‌ട്ര കുത്തകകളുടെ പിന്‍ബലത്തോടെ കരിമണല്‍ സ്വകാര്യവത്ക്കരണം നടപ്പാക്കാന്‍ നടത്തുന്ന ഗൂഡ നീക്കങ്ങള്‍ ശക്തി പ്രാപിക്കുകയാണ്‌. കൊല്ലം ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ പ്രത്യേക പോലീസ്‌ ദൗത്യസംഘം രൂപീകരിച്ചും, അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകളില്‍ പ്രത്യേക വിജിലന്‍സ്‌ മോണിട്ടറിംഗ്‌ നടത്തി കള്ളക്കടത്ത്‌ പൂര്‍ണമായും തടയണം.
ഖാനനമേഖലയിലെ പ്രാദേശിക പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ജനപ്രതിനിധികള്‍ അടങ്ങിയ പ്രത്യേക സംവിധാനത്തിന്‌ രൂപം നല്‍കി ഖാനനം പുഃനരാരംഭിച്ച്‌ ഉല്‍പാദനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന്‌ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

Samskriti

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

Cricket

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.