Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പട്ടാഴികുടിവെള്ള പദ്ധതി അന്തിമ ഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2013, 06:24 pm IST
in Kollam

പത്തനാപുരം: പട്ടാഴികുടിവെള്ള പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്‌. രണ്ട്‌ ഘട്ടങ്ങളിലായി അനുവദിച്ച ഏകദേശം 80 കോടിരൂപ ഉപയോഗിച്ചാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്‌. പന്ത്രണ്ട്മുറിവാര്‍ഡിലെ പൂക്കോട്ടില്‍ കല്ലടയാറിന്റെ കരയില്‍ ഏകദേശം 17 മീറ്റര്‍ നീളത്തിലും 9 മീറ്റര്‍ വ്യാസത്തിലും നിര്‍മിച്ച കിണറില്‍നിന്ന്‌ വെള്ളം പമ്പുചെയ്ത്‌ കാട്ടാമലയിലെ പൂങ്കുന്നിയിലെത്തിച്ച്‌ ശുദ്ധീകരിച്ച്‌ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പട്ടാഴി, പട്ടാഴിവടക്കേക്കര ഗ്രാമ പഞ്ചായത്ത്‌ പ്രദേശങ്ങളിലെയും തലവൂര്‍, പിടവൂര്‍ വില്ലേജ്‌ പരിധികളിലെയും ഒന്നര ലക്ഷത്തോളം പേര്‍ക്ക്‌ വെള്ളമെത്തിക്കുന്നതാണ്‌ പദ്ധതി.

പമ്പിംങ്ങ്‌ ലൈനുകള്‍, 150 കി. മീറ്ററോളം സപ്ലെ ലൈനുകള്‍, വെള്ളം ശുദ്ധീകരിക്കന്നതിനുള്ള പ്രഷര്‍ ഫില്‍റ്റര്‍, മോട്ടോറുകള്‍, പമ്പ്‌ ഹൗസിന്റേയും ടാങ്കിന്റേയും നിര്‍മാണം എന്നിവയാണ്‌ പൂര്‍ത്തീകരിച്ചിരിക്കുന്നത്‌. കിണറിന്റെ സ്ലാബ്‌ നിര്‍മാണം മാത്രമാണ്‌ അവശേഷിക്കുന്നത്‌. പൂങ്കുന്നി മലയില്‍ 16.90 ലക്ഷം ലിറ്റര്‍ വെള്ളം സംഭരണ ശേഷിയുള്ള ടാങ്ക്‌ കിണറില്‍ നിന്നും ഏകദേശം 1000 മീറ്റര്‍ ഉയര്‍ന്ന പ്രദേശത്ത്‌ പൂര്‍ണമായും പാറയില്‍കോണ്‍ക്രീറ്റ്ചെയ്താണ്‌ പണിതിട്ടുള്ളത.്‌ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുമുള്ള രണ്ട്‌ ടാങ്കുകളും ജലവിതരണത്തിനായി നിര്‍മിച്ചിട്ടുണ്ട്‌. ശുദ്ധീകരണശാലക്ക്‌ 10 ലക്ഷം ലിറ്റര്‍ വെള്ളം സംഭരണ ശേഷിയുണ്ട്‌. ശുദ്ധീകരിച്ചതിന്‌ ശേഷം പൂങ്കുന്നിമലയിലെ വലിയ ടാങ്കില്‍ എത്തുന്ന വെള്ളം പട്ടാഴിയുടെ ഉയര്‍ന്ന പ്രദേശങ്ങളിലും തലവൂര്‍ പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും എത്തിക്കും. മറ്റ്‌ രണ്ട്‌ ടാങ്കുകളില്‍ നിന്നുള്ള വെള്ളം പട്ടാഴിവടക്കേക്കര പ്രദേശങ്ങളിലും പമ്പിംഗ്‌ സ്റ്റേഷന്റെ സമീപ പ്രദേശങ്ങളിലും പിടവൂര്‍ വില്ലേജിന്റെവിവിധ പ്രദേങ്ങളിലും ലഭ്യമാക്കും.

പദ്ധതിയുടെ രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുമ്പോള്‍ മെയിലം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയും. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്ന്‌ പഞ്ചായത്തംഗം റെജിമോന്‍ കെ. ജേക്കബ്‌ അറിയിച്ചു. ആറാട്ടുപുഴ, പിടവൂര്‍, കമുങ്ങുംചേരി കേന്ദ്രീകരിച്ച്‌ നിര്‍മിക്കുന്ന തടയണ പദ്ധതി കൂടി നടപ്പിലാവുമ്പോള്‍ ഈ പ്രദേശങ്ങളിലെ ജലവിതാനം ഉയര്‍ന്ന്‌ കനത്ത വേനല്‍കാലത്തടക്കം കുടിവെള്ളം ലഭിക്കുന്ന അവസ്ഥയും കൈവരും. പട്ടാഴി കുടിവെള്ളപദ്ധതി നടപ്പാവുന്നത്‌ വൈകുന്നതിനെതിരെ ബിജെപി നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

Samskriti

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

Cricket

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.