Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്രത്തോട്‌ ചേര്‍ന്ന്‌ സെമിത്തേരി നിര്‍മ്മിക്കാന്‍ പെന്തക്കോസ്ത്‌ സഭയുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2013, 09:16 pm IST
inErnakulam

പെരുമ്പാവൂര്‍: മണ്ണൂര്‍ പുലിയാമ്പിള്ളി മുഗളില്‍ ഗണപതിക്കല്‍ മഹാദേവ ക്ഷേത്രത്തോടും എസ്‌എന്‍ഡിപി ഗുരുമന്ദിരത്തോടും ചേര്‍ന്ന്‌ സെമിത്തേരി നിര്‍മ്മിക്കുന്നതിനുള്ള പെന്തക്കോസ്ത്‌ സഭയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. മണ്ണൂര്‍ നെല്ലാട്‌ ഐരാപുരം റോഡുകളുടെ സംഗമസ്ഥലത്താണ്‌ റോഡരികിലായി സെമിത്തേരിക്കായി സഭ സ്ഥലം കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ നാട്ടില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ ജനകീയ സമരസമിതി പറയുന്നു.

ഇവിടെ ശ്മശാനം നിര്‍മ്മിക്കുന്നതിനുള്ള സഭയുടെ നീക്കത്തിനെതിരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ നാട്ടുകാര്‍ രംഗത്ത്‌ വന്നിരുന്നതാണ്‌. സെമിത്തേരി നിര്‍മ്മാണത്തിനെതിരെ മലിനീകരണ നിയന്ത്രണബോര്‍ഡ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ജനവാസ മേഖലയിലായതിനാല്‍ പെന്തക്കോസ്ത്‌ സഭയുടെ നീക്കം അനുവദിക്കാനാവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്‌. ഈ സ്ഥലത്തിനോട്‌ ചേര്‍ന്ന്‌ വീടുകള്‍ ധാരാളമുള്ളതിനാലും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളുള്ളതിനാലും സെമിത്തേരി അനുവദിക്കാനാകില്ലെന്ന്‌ കുന്നത്തുനാട്‌ തഹസില്‍ദാര്‍ കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

മുന്‍കാലങ്ങളില്‍ ഇവിടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ്‌ പെന്തക്കോസ്ത്‌ സഭ അവകാശമുന്നയിച്ചത്‌. എന്നാല്‍ ഇവിടെ മുന്‍കാലങ്ങളില്‍ സെമിത്തേരിയുണ്ടായിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്നും സെമിത്തേരി വന്നാല്‍ ശുദ്ധജല ലഭ്യത കുറയുമെന്നും തഹസില്‍ദാര്‍ പറഞ്ഞിരുന്നു. ഇവിടെ സെമിത്തേരി വന്നാല്‍ അത്‌ മതവിശ്വാസങ്ങള്‍ക്കെതിരാകുമെന്നും ഇവിടെ ഭൂരിഭാഗവും ഹിന്ദുക്കളാണ്‌ താമസിക്കുന്നതെന്നും ജില്ലാ പോലീസ്‌ മേധാവി കളക്ടര്‍ക്കും റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നതുമാണ്‌.

പഞ്ചായത്ത്‌ മുതല്‍ ഉന്നതാധികാരികള്‍ വരെയുള്ളവര്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കുമ്പോഴും പെന്തക്കോസ്ത്‌ സഭ സെമിത്തേരി നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നത്‌. ഇതിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്‌ നിലവിലുണ്ടെങ്കിലും ഇവ പാലിക്കുവാന്‍ സെമിത്തേരി നിര്‍മ്മാണക്കാര്‍ തയ്യാറാകുന്നില്ലെന്നുമാണ്‌ നാട്ടുകാര്‍ പറയുന്നത്‌. കഴിഞ്ഞദിവസം മണ്ണൂരില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന്‌ നാട്ടുകാര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നടന്ന യോഗം മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.സോമന്‍ ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.