Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേവസ്വംഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2013, 09:15 pm IST
in Ernakulam

മരട്‌: നെട്ടൂര്‍ അമ്പലക്കടവിലെ ദേവസ്വംഭൂമി സ്വന്തമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലേക്ക്‌ പഴയകാലത്ത്‌ വഞ്ചിയിലും മറ്റും ഭക്തിരെത്തിയിരുന്നത്‌ അമ്പലക്കടവിലാണ്‌. ഈ ഭാഗത്ത്‌ കായല്‍നികന്ന്‌ രൂപംകൊണ്ട അര ഏക്കറോളം ഭൂമിയാണ്‌ സമീപത്തെ പള്ളി അധികൃതര്‍ കൈവശപ്പെടുത്താന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുന്നത്‌. ഭൂമി കൈവശപ്പെടുത്തി കരിങ്കല്‍ ഭിത്തിയും മതിലും നിര്‍മ്മിക്കാന്‍ പള്ളി കമ്മറ്റിക്കാര്‍ രണ്ടു വര്‍ഷം മുമ്പ്‌ നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തുവന്നതിനെത്തുടര്‍ന്ന്‌ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

1978നുശേഷം മരട്‌ വില്ലേജില്‍ ഒരാള്‍ക്കുപോലും പട്ടയമോ ഭൂമി പതിച്ച്‌ നല്‍കലോ ഉണ്ടായിട്ടില്ല. കായല്‍ പുറമ്പോക്കാണെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടതായതിനാല്‍ യഥാര്‍ത്ഥ അവകാശി ദേവസ്വംബോര്‍ഡാണ്‌. മത്സ്യത്തൊഴിലാളികള്‍ വഞ്ചിയും വലയും സൂക്ഷിച്ചുവന്നിരുന്നതും അമ്പലക്കടവിലായിരുന്നു. കൈവശാവകാശ രേഖയില്ലാതെ ഭൂമി കൈക്കലാക്കുവാനുള്ള പള്ളിക്കാരുടെ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികളും മറ്റും കോടതിയെ സമീപിച്ചു. പട്ടയമോ കൈവശരേഖകളോ ഇല്ലാത്തതിനാല്‍ ഭൂമിയിലുള്ള അവകാശം കോടതിയില്‍ തെളിയിക്കാന്‍ പള്ളിക്കാര്‍ക്ക്‌ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ വിധി പ്രതികൂലമാകുമെന്ന അവസ്ഥയുണ്ടായപ്പോള്‍ മറ്റു ചില കുതന്ത്രങ്ങളിലൂടെ ഭൂമി കൈവശത്താക്കുവാനുള്ള നീക്കമാണ്‌ നടന്നുവരുന്നത്‌.

അമ്പലക്കടവിലെ ഭൂമി കയ്യേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്ന്‌ വിവിധ സാമുദായിക സംഘടനകള്‍ പറഞ്ഞു. തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തിന്റ പടിഞ്ഞാറെ കവാടമായിരുന്നു ഇവിടം. സര്‍ക്കാര്‍ ഭൂമിയും ദേവസ്വം ഭൂമിയും പള്ളിയുടെ സ്വകാര്യ സ്വത്താക്കുവാനുള്ള നീക്കം ശക്തിയായി ചെറുക്കേണ്ടതാണെന്ന്‌ പ്രദേശവാസികളും ഒരുവിഭാഗം മത്സ്യത്തൊഴിലാളികളും പറഞ്ഞു. പ്രശ്നത്തില്‍ ഹൈന്ദവ സംഘടനകളും മറ്റും അടിയന്തരമായി ഇടപെടണമെന്ന്‌ ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

പുതിയ വാര്‍ത്തകള്‍

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.