Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാനേതൃത്വത്തിനെതിരെ വിഎസ്‌ വിഭാഗം തുറന്നപോരിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2013, 10:19 pm IST
in Ernakulam

മരട്‌: വിഭാഗീയത മൂര്‍ഛിച്ച്‌ മരട്‌ സിപിഎമ്മില്‍ ചേരിപ്പോര്‌ മുറുകുന്നു. സാമ്പത്തിക അഴിമതി ആരോപണത്തെതുടര്‍ന്ന്‌ ലോക്കല്‍ സെക്രട്ടറിക്കെതിരെ അച്ചടക്കനടപടിയെടുത്തതിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തിറങ്ങി. ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെ വിഎസ്‌ പക്ഷക്കാരായ സിഐടിയു തൊഴിലാളികള്‍ ഇന്നലെ മരടില്‍ പ്രകടനം നടത്തി.

സിഐടിയുവിന്റെ കുണ്ടന്നൂര്‍ പൂളിലെ ചുമട്ടുതൊഴിലാളികളാണ്‌ പിഎം ജില്ലാ നേതൃത്വത്തിനെതിരെയുള്ള മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്‌. ലോക്കല്‍ സെക്രട്ടറിക്കെതിരേയുള്ള നടപടി ഏകപക്ഷീയമാണെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. രാവിലെ നടന്ന പ്രകടനത്തിനുശേഷം വൈകിട്ട്‌ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ പങ്കെടുത്തയോഗം തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റി ഓഫീസില്‍ നടന്നു. ജില്ലാനേതൃത്വത്തിന്റെ അച്ചടക്കനടപടിക്കെതിരെ വിഎസ്പക്ഷം യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. ചുമതലയില്‍നിന്നും നീക്കിയലോക്കല്‍ സെക്രട്ടറിക്ക്‌ പകരക്കാരനെ കണ്ടെത്താനായിരുന്നു യോഗം.

സിഐടിയുവിന്റെ പ്രാദേശിക ഭാരവാഹികൂടിയാണ്‌ സിപിഎം മരട്‌ ലോക്കല്‍ സെക്രട്ടറി പി.വി.ശശി ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിനടത്തി എന്ന പരാതിയെതുടര്‍ന്നാണ്‌ ജില്ലാ നേതൃത്വം ലോക്കല്‍ സെക്രട്ടറിയെ ഒരു വര്‍ഷത്തേക്ക്‌ സസ്പെന്റുചെയ്യാന്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ നടപടി ഏകപക്ഷീയമാണെന്നാണ്‌ ഒരു വിഭാഗം ഉന്നയിക്കുന്ന വാദഗതി. ജില്ലാ കമ്മറ്റി തീരുമാനറിപ്പോര്‍ട്ടുചെയ്യാനായി ഇന്നലെ തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന യോഗം സിഐടിയു വിഭാഗം ബഹിഷ്കരിച്ചിരുന്നു. നടപടിക്കെതിരെ ഉറച്ചനിലപാടെടുക്കാനാണ്‌ വിഎസ്‌ പക്ഷത്തിന്റെ നീക്കം. ഇതിന്റെ ഭാഗമാണ്‌ ഇന്നുരാവിലെ നടന്ന പ്രതിഷേധ പ്രകടനം. കുണ്ടന്നൂരില്‍ നിന്നും തുടങ്ങി മരട്‌ കൊട്ടാരത്തിലെത്തിതിരികെ ജംഗ്ഷനില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

India

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

Kerala

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.