Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സൈക്കിളിലേക്കൊരു മടക്കയാത്ര സ്വാഗതസംഘം രൂപീകരണം 23ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:23 pm IST
in Ernakulam

കൊച്ചി: ഗാന്ധിജയന്തി ദിനത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണാരോഗ്യദൗത്യം, വിവിധ ആരോഗ്യസേവനദാതാക്കള്‍, വിദ്യാഭ്യാസവകുപ്പ്‌, ഗാന്ധിഭവന്‍, പോലീസ്‌, എക്സൈസ്‌, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജീവിതശൈലീരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൈക്കിളിലേക്കൊരു മടക്കയാത്ര പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം 23ന്‌ ഉച്ചയ്‌ക്കുശേഷം രണ്ടിന്‌ കളക്ട്രേറ്റില്‍ ജില്ല കളക്ടറുടെ ചേമ്പറില്‍ ചേരും. യോഗത്തിനുള്ള നോട്ടീസ്‌ ഇതിനകം അയച്ചിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള സന്നദ്ധസംഘടന പ്രതിനിധികള്‍ക്കും യോഗത്തില്‍ പങ്കെടുക്കാവുന്നതാണെന്ന്‌ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അറിയിച്ചു.

ഗോശ്രീ റോഡില്‍ ചാത്യാത്ത്‌ പള്ളിക്കുസമീപത്തു നിന്നാരംഭിച്ച്‌ എറണാകുളം രാജേന്ദ്രമൈതാനിയിലാണ്‌ സൈക്കിള്‍ ദിനാചരണ പരിപാടി സമാപിക്കുക. സ്കൂള്‍ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സിനിമതാരങ്ങള്‍, സാംസ്കാരിക നായകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ പങ്കെടുക്കും. വാരാചരണക്കാലത്ത്‌ ഓരോ ദിവസവും പ്രത്യേക വിഭാഗങ്ങള്‍ക്കായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്നിന്‌ വ്യവസായമേഖല കേന്ദ്രീകരിച്ച്‌ ഇന്‍ഫോപാര്‍ക്കിലും നാലിന്‌ സര്‍ക്കാര്‍ ഓഫീസുകളിലും അഞ്ചിന്‌ തൊഴിലാളികള്‍ക്കിടയിലും ആറിന്‌ ജനപ്രതിനിധികള്‍ക്കിടയിലും ഏഴിന്‌ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കിടയിലും എട്ടിന്‌ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ജീവിതശൈലി രോഗ പ്രതിരോധത്തിന്റെ ഭാഗമായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും.

വിവിധ ആരോഗ്യവിഭാഗങ്ങള്‍ ജീവിതശൈലിരോഗവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ ദിനത്തില്‍ തുടക്കം കുറിക്കും. ആയുര്‍വേദ വകുപ്പിന്റെ ജീവനി പദ്ധതി, ഹോമിയോ, ആരോഗ്യവകുപ്പുകളുടെ ജീവിതശൈലി രോഗ പ്രതിരോധ പ്രവര്‍ത്തനം എന്നിവയാണ്‌ തുടങ്ങുക. ഗാന്ധിജയന്തി ദിനത്തില്‍ രാജേന്ദ്രമൈതാനിയില്‍ വിപുലമായ പരിശോധന ചികില്‍സാ സംവിധാനങ്ങളും ഇതോടനുബന്ധിച്ച്‌ ഒരുക്കും. ദേശീയഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ സ്ക്രീനിങ്‌ പ്രോഗ്രാമുകള്‍, യോഗ പരിശീലനം, ആഹാരരീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

India

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

Kerala

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.