Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വിസ്മയങ്ങളുടെ പൂക്കൂടയുമായി അഞ്ചുപേര്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:08 pm IST
inLifestyle

വെള്ള, പച്ച, മഞ്ഞ, നീല, ചുമപ്പ്‌ നിറങ്ങളുടെ സങ്കലനത്താല്‍ വിസ്മയങ്ങളുടെ പൂക്കൂടയൊരുക്കി ദൃശ്യപ്പൊലിമയുടെ വസന്തം തീര്‍ക്കുകയാണ്‌ അഞ്ച്‌ സ്ത്രീകള്‍. രജനി, ഷീല, ജയശ്രീ, ശ്യാമ, ഗിരിജ എന്നിവര്‍ ഒരേ മനസ്സോടെ ഒരുമിച്ചപ്പോള്‍ തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമശ്രീ ബൊക്കെ നിര്‍മാണ യൂണിറ്റ്‌ അഗ്രിക്കള്‍ച്ചറല്‍ നഴ്സറി രൂപപ്പെടുകയായിരുന്നു. യൂണിറ്റ്‌ തുടങ്ങിയിട്ട്‌ കുറച്ചേ ആയിട്ടുള്ളൂയെങ്കിലും പ്രവര്‍ത്തനമികവിന്റെ നീണ്ട നാളുകള്‍ പിന്നിട്ട കൈത്തഴക്കമാണ്‌ ഇവരുടെ സൃഷ്ടികള്‍ക്ക്‌. ഓണക്കാലത്ത്‌ ഇവരൊരുക്കിയ ബൊക്കെകള്‍ക്ക്‌ പ്രിയമേറി.

ഓര്‍ക്കിഡ്‌, ആന്തൂറിയം, കാര്‍ണേഷ്യം, ആസ്റ്റര്‍, ബ്ലൂഡെയ്സി, ശതാവലി, വിവിധയിനം റോസാപ്പൂക്കള്‍, എവര്‍ഗ്രീന്‍ ഇലകള്‍, വാടാമുല്ല, തെച്ചി, താമര, ആമ്പല്‍.. എന്നിങ്ങനെ കാലാകാലങ്ങളില്‍ നമ്മുടെ തൊടികളില്‍ കാണുന്ന ഏത്‌ പൂക്കള്‍കൊണ്ടും വശ്യമനോഹരമായ ബൊക്കെ നിര്‍മിക്കാന്‍ ഇവര്‍ക്കറിയാം.സാധാരണ ബൊക്കേകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ നിര്‍മിത വസ്തുക്കള്‍ അഴുകാതെ പ്രകൃതിക്ക്‌ വിനാശകരമായി മാറുന്നതുകൊണ്ട്‌ പ്രതൃതിജന്യവസ്തുക്കള്‍ കൊണ്ടാണ്‌ ഇവര്‍ ബൊക്കേകള്‍ നിര്‍മിക്കുന്നത്‌. അതുകൊണ്ടുതന്നെ മറ്റുള്ള ബൊക്കെകളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമീണ തനിമയുടെ പ്രതീകങ്ങളാവുന്നു ഈ പൂക്കൂടകള്‍.

തുമ്പയും മുക്കുറ്റിയും നന്ത്യാര്‍വട്ടവും കറുകപ്പുല്ലും മന്ദാരവും മറ്റും ഉപയോഗിച്ചും ഇവര്‍ പൂക്കൂടയൊരുക്കാറുണ്ട്‌. തൊടിയൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി പുഷ്പകൃഷിയില്‍ താത്പര്യം പ്രകടിപ്പിച്ച്‌ പഞ്ചായത്തില്‍ പേരു നല്‍കിയവരെ ഉള്‍പ്പെടുത്തി പൂക്കൂട നിര്‍മാണ ഏകദിന പരിശീലന പരിപാടി നടത്തിയിരുന്നു. പഠിച്ചത്‌ മറക്കാതെ തങ്ങള്‍ സ്വായത്തമാക്കിയ വിദ്യ പ്രാവര്‍ത്തികമാക്കാനായി ഇവര്‍ ഗ്രാമശ്രീ നിര്‍മാണയൂണിറ്റ്‌ തുടങ്ങുകയായിരുന്നു.

ബൊക്കെ നിര്‍മാണത്തില്‍ കൂടുതലായും ഉപയോഗിക്കുന്നത്‌ ഇവരുടെ വീടുകളില്‍ തന്നെ നട്ടുവളര്‍ത്തുന്ന പൂക്കളും ചെടികളുമാണ്‌. വലിയ ഓര്‍ഡറുകള്‍ വരുമ്പോള്‍ മാത്രമാണ്‌ പുറത്തു നിന്നും പൂക്കള്‍ വാങ്ങുക. ഈ സ്ത്രീകളുടെ കഠിനാധ്വാനവും കര്‍മോത്സുകതയും കൊണ്ട്‌ ഗ്രാമശ്രീ ഇന്ന്‌ മറ്റു പഞ്ചായത്തുകള്‍ക്കും വഴികാട്ടിയാകുന്നു.

ബൊക്കെ നിര്‍മാണം കൂടാതെ പന്തല്‍, കാര്‍ ഡെക്കറേഷന്‍, പൂമാല റീത്ത്‌ നിര്‍മാണം എന്നിവയും ഇവര്‍ ഏറ്റെടുത്ത്‌ ചെയ്യുന്നുണ്ട്‌. ഒരു ചെറിയ പൂക്കൂടക്ക്‌ 250 രൂപയോളം ചെലവ്‌ വരും. സാഹചര്യങ്ങളും സന്ദര്‍ഭവും അനുസരിച്ച്‌ ഇവയുടെ വിലയില്‍ ചില്ലറ മാറ്റങ്ങള്‍ നടത്താന്‍ തയ്യാറാണ്‌ യൂണിറ്റംഗങ്ങള്‍. ഗ്രാമപഞ്ചായത്ത്കൃഷിഭവന്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ബൊക്കേകള്‍ സൗജന്യമായി നല്‍കി ഇവര്‍ മാതൃകയാകുന്നു.

ജലദൗര്‍ലഭ്യം, വാഹനസൗകര്യത്തിന്റെ അപര്യാപ്തത, സാമ്പത്തികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും മാനസികോല്ലാസം പകരുന്ന ഈ പ്രവൃത്തിയില്‍ സംതൃപ്തരാണ്‌ യൂണിറ്റംഗങ്ങള്‍. പ്രതീക്ഷയുടേയും സ്വപ്നങ്ങളുടേയും കൂടുതല്‍ പൂക്കള്‍ വിരിയുന്നതും കാത്തിരിക്കുകയാണ്‌ ഈ അഞ്ചുപേര്‍..

എ.ശ്രീകാന്ത്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.