Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 255-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 08:42 pm IST
inSamskriti

ദേഹസംസ്ഥോ പ്യദേഹത്ത്വാദദേഹോ?സി വിദേഹദൃക്‌

വ്യ‍ോമസംസ്ഥോ?പ്യ സക്തത്വാദവ്യ‍ോമേവ ഹി മാരുത:

ഭഗവാന്‍ തുടര്‍ന്നു: ദേഹം നിലനിന്ന്‌! അതിന്റെ പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു ജീവിതം എന്ന്‌ പറയുന്നു. ഈ ദേഹത്തെ മറ്റൊരു ദേഹം ലഭിക്കുവാനായി ഉപേക്ഷിക്കുന്നതിനു മരണം എന്നും പറയുന്നു. പ്രഹ്ലാദാ നീയീ രണ്ടവസ്ഥകളില്‍നിന്നും സ്വതന്ത്രനാണെന്നറിയുക. നിനക്ക്‌ ജീവിതവും മരണവും തമ്മില്‍ അന്തരമേതുമില്ല. പൊതുവേയുള്ള ചില ധാരണകള്‍ ഞാന്‍ പറഞ്ഞുവെന്നേയുള്ളു. വാസ്തവത്തില്‍ ആരും ജീവിക്കുന്നും മരിക്കുന്നുമില്ല. ‘നീയീ ശരീരത്തില്‍ നിലകൊള്ളുമ്പോഴും നിനക്കൊരു ദേഹബോധമില്ലാത്തതിനാല്‍ നീ വിദേഹനാണ്‌. സാക്ഷിയായ നീ വസ്തുനിഷ്ഠമല്ലാത്ത ബോധമാണ്‌. വായു ആകാശത്തു നിലകൊള്ളുമ്പോഴും അത്‌ ആകാശത്തോടൊട്ടി നില്‍ക്കാത്തതുപോലെയും, ആകാശത്താല്‍ പരിമിതപ്പെടാത്തതു പോലെയുമായാണാ ബോധം ശരീരത്തില്‍ നിലകൊള്ളുന്നത്‌.’

എന്നാല്‍ പറഞ്ഞുവരുമ്പോള്‍ നീ ദേഹവുമാണ്‌. കാരണം ഇന്ദ്രിയങ്ങള്‍ സംവദിക്കുന്നത്‌ നീയറിയുന്നുണ്ടല്ലോ. ആകാശം ചെടികള്‍ക്ക്‌ വൃക്ഷമായി വളരാന്‍ ഇടം നല്‍കുന്നു. എന്നാല്‍ ആകാശമതിന്റെ വളര്‍ച്ചയെ നിജപ്പെടുത്തുന്നില്ലല്ലോ. നീ പ്രബുദ്ധനത്രേ. നിന്നില്‍ ദേഹം അല്ലെങ്കില്‍ മൂര്‍ത്തീഭാവമെന്നത്‌ എന്താണ്‌? നിനക്കൊരു രൂപമുണ്ടെന്നു തോന്നുന്നത്‌ അജ്ഞാനികളുടെ കണ്ണില്‍ മാത്രമാണ്‌. നീയെന്നും എപ്പോഴും എല്ലാമെല്ലാമായ ആ പരമബോധപ്രകാശമാണ്‌. നിന്നെ സംബന്ധിച്ചിടത്തോളം ദേഹമോ ദേഹമില്ലായ്‌മയോ എന്താണ്‌? നിനക്ക്‌ തള്ളാനും കൊള്ളാനും എന്താണുള്ളത്‌? വസന്തകാലമാണങ്കിലും പ്രളയദിനമാണെങ്കിലും ജീവസംബന്ധിയായ എല്ലാ ആശയധാരണകള്‍ക്കും അതീതമായി വര്‍ത്തിക്കുന്നവനെന്ത്‌ വ്യത്യാസം? എല്ലാ അവസ്ഥകളിലും അവന്‍ ആത്മജ്ഞാനത്തില്‍ ഉറച്ചിരിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും നാശമോ ഉയര്‍ച്ചയോ ഉണ്ടായിക്കൊള്ളട്ടെ, അവന്‍ ആത്മനിഷ്ഠനാണ്‌.

മാറ്റങ്ങള്‍ക്കു വിധേയമാകാതെയും മരണത്തിനു തൊടാന്‍ കഴിയാതെയും ഈ ദേഹത്ത്‌ പരമപുരുഷന്‍ കുടികൊള്ളുന്നു. ‘ഞാനീ ശരീരത്തിന്റെതാണെന്നോ, ഈ ശരീരം എന്റെതാണ്‌’ എന്നോ ഉള്ള ധാരണകളില്ലാതെയായാല്‍പ്പിന്നെ, ‘ഞാനിതുപേക്ഷിക്കും’, ‘ഞാനിതുപേക്ഷിക്കില്ല’; ‘ഞാനിത്‌ ചെയ്തു’, ‘ഇനി ഞാനിത്‌ ചെയ്യും’ തുടങ്ങിയ പ്രസ്താവനകള്‍ക്ക്‌ യാതൊരര്‍ത്ഥവുമില്ല. പ്രബുദ്ധരായവര്‍ സദാ കര്‍മ്മനിരതരായിരിക്കുമ്പോഴും ഒന്നും ‘ചെയ്യുന്നില്ല’. കര്‍മ്മം ചെയ്യാതെയല്ല അവരീ കര്‍മ്മരഹിതമായ അവസ്ഥയെ പ്രാപിക്കുന്നത്‌. ഈ ‘കര്‍മ്മരാഹിത്യം നിന്നെ അനുഭവങ്ങളില്‍ നിന്നും സ്വതന്ത്രനാക്കും. വിത്തിടാതെയിരുന്നാല്‍ വിളവെടുക്കേണ്ടതായി വരികയില്ലല്ലോ.

അങ്ങിനെ ‘ഞാന്‍ ചെയ്യുന്നു’, ‘ഞാന്‍ അനുഭവിക്കുന്നു’ തുടങ്ങിയ ധാരണകള്‍ അവസാനിച്ചുകഴിഞ്ഞാല്‍ പ്രശാന്തിയായി, മുക്തിയായി. അങ്ങിനെയുള്ളയാള്‍ക്ക്‌ എന്ത്‌ സംന്യസിക്കാന്‍? എന്ത്‌ നേടാന്‍? വിഷയവിഷയീ ഭാവങ്ങളില്ലാതെയായാല്‍ മാത്രമേ മുക്തിയുള്ളു. അങ്ങിനെ നിത്യമുക്തരായ നിന്നെപ്പോലുള്ളവര്‍ സദാ സുഷുപ്തിയിലെന്നവണ്ണം ഇഹലോകത്ത്‌ വാഴുന്നു. പ്രഹ്ലാദാ, പകുതി ഉറക്കത്തിലെന്നപോലെ ഈ ലോകത്തെ കാണൂ. പ്രബുദ്ധര്‍ സന്തോഷത്തില്‍ അമിതമായി ആഹ്ലാദിക്കയോ ദു:ഖത്തില്‍ അമിതമായി വിലപിക്കുകയോ ചെയ്യുകയില്ല. അടുത്തുള്ള വസ്തുക്കളെ പ്രതിഫലിപ്പിക്കുന്ന സ്ഫടികം പ്രത്യേക ശ്രമമൊന്നും കൂടാതെ അനിച്ഛാപൂര്‍വ്വമാണല്ലോ പ്രവര്‍ത്തിക്കുന്നത്‌.

അവര്‍ ജ്ഞാനത്തില്‍ പൂര്‍ണ്ണമായും ഉണര്‍ന്നവരാണ്‌. എന്നാലവര്‍ ലോകദൃഷ്ടിയില്‍ ഉറക്കത്തിലെന്നവണ്ണം കഴിയുന്നു. അഹംകാരത്തെയും അതിന്റെ പരിവാരങ്ങളെയുംകൊണ്ട്‌ നടക്കാത്ത അവര്‍ ശിശുക്കളെപ്പോലെ സ്വതന്ത്രരായി വര്‍ത്തിക്കുന്നു. പ്രഹ്ലാദാ നീ വിഷ്ണുപദം പ്രാപിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ ഒരുദിവസം മാത്രമായ ഒരുലോകചക്രത്തോളം നീ പാതാളലോകം വാണാലും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.