Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 12:00 pm IST
inSports

ടോക്കിയോ / ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് 2026ന്റെ ഭാഗമാകായന്‍ ന്യൂദല്‍ഹിയില്‍ നിന്നും പുറപ്പെട്ട ഭാരത അത്‌ലറ്റുകള്‍ ജപ്പാനിലെത്തി പരിശീലനത്തില്‍ സജീവമാകാന്‍ തുടങ്ങി. ജപ്പാനിലെ ഐച്ചിനഗോയയില്‍ 19ന് ആരംഭിക്കുന്ന ഇത്തവണത്തെ വന്‍കരയിലെ വമ്പന്‍ കായിക മേളയില്‍ ട്രാക്കിലും ഫീല്‍ഡിലുമായി ഭാരതത്തെ പ്രതിനിധാനം ചെയ്യുന്നത് 77 പേരാണ്. 34 പുരുഷ താരങ്ങളും 43 വനിതാ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. 19 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഏഷ്യന്‍ കായികമാമാങ്കം.

അത്‌ലറ്റിക്‌സില്‍ ഭാരതത്തിന് വലിയ മെഡല്‍ പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ തവണത്തെ ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസിലെ 106 മെഡലുകളാണ് ഭാരതത്തിന്റെ നേട്ടം. അതില്‍ 29 മെഡലുകളാണ് അത്‌ലറ്റിക്‌സില്‍ നിന്നുണ്ടായിരുന്നത്. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്പത് വെങ്കലവും.

ഗുല്‍വിന്ദര്‍ സിങ് പുരുഷന്മാരുടെ 100 മീറ്റര്‍ സ്പ്രിന്റിലും മിക്‌സഡ് 4-100 മീറ്റര്‍ റിലേയിലുമാണ് മത്സരിക്കുന്നത്. രാജേഷ് രമേഷ്, കിരണ്‍ പഹല്‍, വിത്യ രാമ്രാജ്, എം.ആര്‍. പൂവമ്മ തുടങ്ങിയ പരിചയസമ്പന്നരായ അത്‌ലറ്റുകള്‍ ടീമിലുണ്ട്. പുരുഷന്മാരുടെ 4ഃ400 മീറ്റര്‍, വനിതകളുടെ 4ഃ100 മീറ്റര്‍, 4ഃ400 മീറ്റര്‍ എന്നീ പ്രധാന വിഭാഗങ്ങളിലാണ് ഭാരത ടീം മത്സരിക്കുന്നത്. ഏഷ്യന്‍ ഗെയിംസുകളിലും മറ്റ് അന്താരാഷ്‌ട്ര മീറ്റുകളിലും ഇന്ത്യക്ക് പരമ്പരാഗതമായി മെഡലുകള്‍ സമ്മാനിക്കുന്ന വിഭാഗമാണിത്. മിക്‌സഡ് 4-100 മീറ്റര്‍, മിക്‌സഡ് 4-400 മീറ്റര്‍ എന്നീ രണ്ട് ഇനങ്ങളിലായി അനിമേഷ് കുജൂര്‍, തമന്ന, ജയ് കുമാര്‍, അന്‍സ ബാബു തുടങ്ങിയ പ്രമുഖ താരങ്ങള്‍ പങ്കെടുക്കും.

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ തജിന്ദര്‍ പാല്‍ തൂര്‍ വീണ്ടും അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് സജ്ജമാകുകയാണ്. ഷോട്ട്പുട്ടിലെ ഏഷ്യന്‍ റിക്കാര്‍ഡും ദേശീയ റിക്കാര്‍ഡും സ്വന്തം പേരിലുള്ള ഭാരതത്തിന്റെ ഏറ്റവും വിശ്വസ്തനായ താരമാണ് തൂര്‍. നീരജ് ചോപ്ര പരിക്കുമൂലം പിന്മാറിയ സാഹചര്യത്തില്‍, ഭാരത ജാവലിന്‍ പ്രതീക്ഷകള്‍ യാഷവീര്‍ സിംഗിന്റെയും രോഹിത് യാദവിന്റെയും കൈകളിലാണ്. ഹാങ്ഷൂവിലെ ചരിത്രനേട്ടങ്ങള്‍ക്ക് ശേഷം ജപ്പാനിലും ഭാരത ത്രിവര്‍ണ്ണ പതാക വാനോളമുയര്‍ത്താന്‍ സജ്ജമായിരിക്കുകയാണ് ജപ്പാനിലെത്തിയ നമ്മുടെ അത്‌ലറ്റിക്‌സ് സംഘം.

Tags: Asian Games 2026Indian Athletics Squad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.