Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 12:06 pm IST
inSports

ജനീവ: ആഗോള ബാസ്‌ക്കറ്റ്ബോള്‍ നിയമാവലിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷന്‍ (ഫിബ). ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ പുതിയ പരിഷ്‌കാരങ്ങള്‍ ലോകമെമ്പാടും നിലവില്‍ വരും. കളിയിലെ അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാനും, ഫൗളുകള്‍ക്കായി കളിക്കാര്‍ നടത്തുന്ന മനഃപൂര്‍വ്വമായ നാടകങ്ങള്‍ (ഫൗള്‍ ബെയ്റ്റിങ്) തടയാനും, കോര്‍ട്ടിന്റെ ഘടന കൂടുതല്‍ ആധുനീകരിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങള്‍. ഈ വലിയ മാറ്റങ്ങളുമായി റഫറിമാരെയും ഒഫീഷ്യലുകളെയും പരിചിതരാക്കുന്നതിനായി ‘റെഫ്മാസ്റ്റേഴ്സ് ബാസ്‌ക്കറ്റ്ബോള്‍ ക്യാമ്പ്’ ഉള്‍പ്പെടെയുള്ള പ്രമുഖ പരിശീലന പരിപാടികളും ദേശീയ ഫെഡറേഷനുകളും വിപുലമായ ക്ലിനിക്കുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

പുതിയ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനം ടെക്നിക്കല്‍, അണ്‍സ്പോര്‍ട്സ്മാന്‍ലൈക്ക് ഫൗളുകളുടെ പുനഃക്രമീകരണമാണ്. ടെക്നിക്കല്‍ ഫൗളുകളെ ഇനിമുതല്‍ കാറ്റഗറി 1 (ബിഹേവിയറല്‍), കാറ്റഗറി 2 (അഡ്മിനിസ്ട്രേറ്റീവ്) എന്നിങ്ങനെ രണ്ടായി തിരിക്കും. കളിക്കാരെയോ റഫറിമാരെയോ അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന കടുത്ത അച്ചടക്കലംഘനങ്ങള്‍ കാറ്റഗറി 1-ല്‍ വരും. ഇത് കളിക്കാരനെ മത്സരത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിക്കാം. എന്നാല്‍ ബാസ്‌ക്കറ്റ് അടിച്ച ശേഷം പന്തില്‍ തൊടുക തുടങ്ങിയ ചെറിയ സമയതാമസങ്ങള്‍ കാറ്റഗറി 2-ല്‍ പെടും; ഇതിന് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കില്ല. തുടങ്ങിയ മാറ്റങ്ങള്‍ മാറ്റങ്ങള്‍ ഔദ്യോഗിക സ്‌കോര്‍ഷീറ്റിലും പ്രതിഫലിക്കും. പഴയ ‘യു’ മാര്‍ക്കിംഗിന് പകരം ഡിസ്റപ്റ്റീവ് ഫൗളുകള്‍ക്ക് ‘ഡിഐ’ എന്നും ഫ്‌ലാഗ്രന്റ് ഫൗളുകള്‍ക്ക് ‘എഫ്എല്‍’ എന്നും രേഖപ്പെടുത്തും. പുറത്താക്കലിലേക്ക് നയിക്കുന്ന ഫൗളുകള്‍ തെറ്റുകൂടാതെ തിരിച്ചറിയാന്‍ സ്‌കോര്‍ഷീറ്റില്‍ പ്രത്യേമായി വൃത്തം വരക്ക് കാണിക്കുകയും ചെയ്യും. പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഈ സങ്കീര്‍ണ്ണമായ നിയമങ്ങള്‍ പഠിച്ചെടുക്കാന്‍ റഫറിമാര്‍ പരിശീലന ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് ഫെഡറേഷനുകള്‍ അറിയിച്ചു.

Tags: International Basketball Federation (FIBA)Global Basketball Code of Conduct
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.