Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

യുവിയെ ടീമിലെടുക്കണമെന്ന്‌ ദാദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 07:57 pm IST
in Cricket

കൊല്‍ക്കത്ത: സൂപ്പര്‍ ബാറ്റ്സ്‌മാന്‍ യുവരാജ്‌ സിങ്ങിനെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലേക്ക്‌ തിരിച്ചുവിളിക്കണമെന്ന്‌ മുന്‍ ക്യാപ്റ്റന്‍ സൗരവ്‌ ഗാംഗുലി. വെസ്റ്റിന്‍ഡീസ്‌ എയ്‌ക്കെതിരായ യുവിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പശ്ചാത്തലത്തിലാണ്‌ ദാദയുടെ നിര്‍ദേശം. പരമ്പരയില്‍ ഇന്ത്യ 2-1ന്‌ പരാജയപ്പെട്ടെങ്കിലും യുവരാജ്‌ 224 റണ്‍സുകള്‍ വാരിക്കൂട്ടിയിരുന്നു.

യുവി സ്വതസിദ്ധമായ താളം വീണ്ടെടുത്തതില്‍ സന്തോഷം. അദ്ദേഹം ടീമില്‍ തിരിച്ചെത്താന്‍ 200 ശതമാനം സാധ്യതയുണ്ട്‌, ഗാംഗുലി പറഞ്ഞു. മധ്യനിരയില്‍ തീര്‍ച്ചയായും യുവരാജ്‌ വേണം. ദിനേശ്‌ കാര്‍ത്തിക്കിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയാം, നാലാം നമ്പരില്‍ കളിക്കാന്‍ ഏറ്റവും യോഗ്യന്‍ യുവി തന്നെ.

വിരമിക്കലിനെപ്പറ്റി സംസാരിക്കാന്‍ ചീഫ്‌ സെലക്റ്റര്‍ സന്ദീപ്‌ പാട്ടീല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വിളിച്ചെന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ലെന്നും സൗരവ്‌ വ്യക്തമാക്കി. രാഹുലിന്റെയും ലക്ഷ്മണിന്റെയും എന്റെയുമൊക്കെ വിരമിക്കല്‍ സംബന്ധിച്ച്‌ ഇത്തരത്തിലെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ബോര്‍ഡോ പാട്ടീലോ സച്ചിനുമായി സംസാരിച്ചെന്നു കരുതുന്നില്ല. സച്ചിനെപ്പോലൊരു മഹാനായ താരത്തിന്‌ കളത്തിലിറങ്ങാനുള്ള ആത്മവിശ്വാസം വേണ്ടുവോളമുണ്ട്‌. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കളിച്ചാല്‍ അതിശയിക്കേണ്ട.

നാല്‍പ്പതാം വയസില്‍ പേസ്‌ ഗ്രാന്‍ഡ്സ്ലാം നേടുന്നത്‌ നമ്മള്‍ കണ്ടു. സെലക്റ്റര്‍മാരുടെ തീരുമാനത്തിന്‌ പ്രാധാന്യമുള്ള ടീം ഗെയിമിന്റെ ഭാഗമായതിനാല്‍ സച്ചിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്‌. എങ്കിലും ഇഷ്ടമുള്ളടത്തോളംകാലം സച്ചിനു കളിക്കാം. എപ്പോഴായാലും അദ്ദേഹം തലയെടുപ്പോടെ വിരമിക്കുന്നതു കാണാനാണ്‌ ഏവരും ആഗ്രഹിക്കുന്നത്‌.

അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക്‌ ശ്രീശാന്ത്‌ തിരിച്ചുവരാനുള്ള സാധ്യത വിരളം. ഹാന്‍സി ക്രോണ്യെയെപ്പോലുള്ള താരങ്ങളുട വിധി നമ്മള്‍ കണ്ടതല്ലേ. കോടതി നടപടികളില്‍ നിന്നു ശ്രീ മോചിതനാവാന്‍ കുറച്ചു സമയമെടുക്കും, ദാദ കൂട്ടിച്ചേര്‍ത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Spiritual

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.