Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

യുഡിഎഫിലെ പടലപ്പിണക്കം; കുട്ടമ്പുഴയില്‍ ഭരണം നഷ്ടമാകാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2013, 09:04 pm IST
inErnakulam

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം ഇന്ന്‌. കേവലം ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഭരണം കയ്യാളുന്ന യുഡിഎഫിലെ ഘടകകക്ഷികളിലെ പടലപ്പിണക്കം ഭരണം നഷ്ടമാകാന്‍ സാധ്യത. കോണ്‍ഗ്രസിന്‌ ആറംഗങ്ങളും കേരളാ കോണ്‍ഗ്രസ്‌ (എം)ന്‌ രണ്ടംഗങ്ങളും മുസ്ലീംലീഗ്‌ സ്വതന്ത്രനുമടക്കം ഒമ്പതംഗങ്ങളാണ്‌ നിലവില്‍ ഭരണപക്ഷത്തുള്ളത്‌. സിപിഎമ്മിന്‌ ആറംഗങ്ങളും സിപിഐക്ക്‌ രണ്ടംഗങ്ങളുമടക്കം എട്ടംഗങ്ങളാണ്‌ എല്‍ഡിഎഫിലുള്ളത്‌. നിലവിലെ പ്രസിഡന്റ്‌ സി.ജെ.എല്‍ദോസിനെതിരെ അഴിമതിയും പക്ഷപാതിത്വവും ആരോപിച്ച്‌ എല്‍ഡിഎഫിലെ സിപിഐ അംഗം എം.കെ.രാമചന്ദ്രനാണ്‌ അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പത്ത്‌ സീറ്റില്‍ യുഡിഎഫും ഏഴ്‌ സീറ്റില്‍ എല്‍ഡിഎഫുമാണ്‌ വിജയിച്ചിരുന്നത്‌. എന്നാല്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കൈയിലിരുന്ന സീറ്റ്‌ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. ഇതോടെ യുഡിഎഫില്‍ നിലനിന്നിരുന്ന പടലപ്പിണക്കങ്ങള്‍ ഓരോന്നായി പുറത്തുവരികയും ചെയ്തു. വടാട്ടുപാറയില്‍ നിന്നുള്ള മുസ്ലീംലീഗ്‌ സ്വതന്ത്ര അംഗം തന്റെ വാര്‍ഡിലേക്ക്‌ പ്രതിപക്ഷ അംഗങ്ങള്‍ നല്‍കുന്നത്രപോലും ഫണ്ടുകള്‍ അനുവദിക്കുന്നില്ലെന്ന്‌ കാണിച്ച്‌ രംഗത്തുവരികയും ചെയ്തിട്ടുണ്ട്‌.

കോണ്‍ഗ്രസ്‌-മുസ്ലീംലീഗ്‌ തമ്മില്‍ വടാട്ടുപാറയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അവിശ്വാസപ്രമേയത്തിലും നിഴലിക്കുമെന്നാണ്‌ സൂചന. വടാട്ടുപാറയിലെ വനിത സഹകരണസംഘത്തിലും ഇടമലയാര്‍ സഹകരണസംഘത്തിലും വര്‍ഷങ്ങളായി സിപിഐയും മുസ്ലീംലീഗും സഹകരിച്ച്‌ മത്സരരംഗത്തുള്ളത്‌. ഇതുകൂടാതെ സി.ജെ.എല്‍ദോസ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറിനില്‍ക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസിനും ആഗ്രഹമുണ്ട്‌. സി.ജെ.എല്‍ദോസ്‌ ഒഴികെ ഏത്‌ പ്രസിഡന്റിനെയും പിന്തുണക്കാമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ യുഡിഎഫ്‌ നിയോജകമണ്ഡലം കമ്മറ്റിയില്‍ ആവശ്യപ്പെട്ടതായാണ്‌ അറിയുന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ്‌ നിലവിലെ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ തെറ്റിക്കേണ്ടതില്ലെന്ന കെപിസിസിയുടെ തീരുമാനം എന്നറിയിച്ച്‌ അവിശ്വാസപ്രമേയത്തിന്‌ മുമ്പ്‌ രാജിവെക്കേണ്ടതില്ലെന്ന തീരുമാനമെടുപ്പിക്കുകയായിരുന്നു.

ലീഗ്‌ സ്വതന്ത്ര അംഗത്തിന്റെ ഫോണ്‍ കഴിഞ്ഞ രണ്ട്‌ ദിവസമായി സ്വിച്ച്‌ഓഫ്‌ ചെയ്യപ്പെട്ട നിലയിലുമാണ്‌. വ്യാഴാഴ്ച വൈകിട്ട്‌ നിലവിലെ പ്രസിഡന്റ്‌ രാജിവച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയത്തെ പിന്തുണയ്‌ക്കുമെന്ന്‌ മുസ്ലീംലീഗ്‌ മണ്ഡലം പ്രസിഡന്റ്‌ അബ്ദുള്‍ഖാദര്‍ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ എംഎല്‍എയും എംപിയുമടക്കമുള്ള നേതാക്കള്‍ രംഗത്തിറങ്ങി ഏതുവിധേനയും ഭരണം നിലനിര്‍ത്തുന്നതിനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.