Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ‘ഫ്ലയിംഗ്‌ പിഗ്സ്‌’ 20ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2013, 10:33 pm IST
inErnakulam

കൊച്ചി: എറണാകുളം ജില്ല ഭരണകൂടവും ഡി.ടി.പി.സിയും കേരള സംഗീത നാടക അക്കാദമിയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഈയാഴ്ച പോളിഷ്‌ സിനിമയായ ‘ഫ്ലയിംഗ്‌ പിഗ്സ്‌’ കാണാം. വെള്ളിയാഴ്ച വൈകുന്നേരം 6.30-ന്‌ ചില്‍ഡ്രന്‍സ്‌ തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും. ഇതിനുമുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ നിര്‍മിച്ച ശ്രീനാരായണഗുരു എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച ഗുരുവിന്റെ സമാധിദിനമാണ്‌.

ഫുട്ബോള്‍ പ്രാണവായുവായി കാണുന്ന ഒരുകൂട്ടം ചെറുപ്പക്കാരിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന ചലച്ചിത്രമാണ്‌ ഫ്ലയിംഗ്‌ പിഗ്സ്‌. പ്രായത്തിന്റെ പക്വതയിലേയ്‌ക്കുള്ള ഓരോ വ്യക്തിയുടെയും യാത്രയ്‌ക്കിടയില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ ചിത്രത്തിനു വിഷയമാകുന്നു. 20-നും 30-നും മധ്യേ പ്രായമുള്ള ചെറുപ്പക്കാരുടെ കൂട്ടമാണ്‌ അന്നാ കസേജാക്‌ സംവിധാനം ചെയ്ത ഈ പോളിഷ്‌ സിനിമയെ നയിക്കുന്നത്‌. ഫുട്ബോളാണ്‌ അവര്‍ക്ക്‌ എല്ലാം. എന്നാല്‍, തങ്ങളുടെ പ്രാദേശിക ടീം തുടര്‍ച്ചയായി കളികളില്‍ തോല്‍ക്കാന്‍ തുടങ്ങിയതോടെ, കളിക്കായി നഗരത്തില്‍ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സഹായം നഷ്ടമാവാന്‍ തുടങ്ങുന്നു. ടീമിനൊന്നടങ്കം ഇത്‌ ഒരു കനത്ത പ്രഹരമായിരുന്നു. തന്റെ ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോഴും നായകകഥാപാത്രമായ ഓസ്കറിനുള്ള ദു:ഖവും ഫുട്ബോളുമായി ബന്ധപ്പെട്ടുള്ളതു മാത്രം. ഓസ്കറിന്റെ സുഹൃത്തുക്കളുടെ കാഴ്ചപ്പാടും മറ്റൊന്നല്ല.

ഇതിനിടെ, തങ്ങളുടെ എതിര്‍ ടീമിന്റെ പ്രഫഷണല്‍ ഫാന്‍ ക്ലബ്‌ ആയി മാറാനുള്ള ഒരു അവസരം ഓസ്കറിന്റെ ടീമിനെ തേടിയെത്തുന്നു. ഒരു പുതിയ സ്ത്രീയുടെ കടന്നുവരവോടെ, ഈ നീക്കം ശക്തമാവുകയാണ്‌. ഉടന്‍ തന്നെ ഓസ്കറിനു ലഭിക്കുന്ന അന്ത്യശാസനം ഇങ്ങിനെയായിരുന്നു: ‘ഒന്നുകില്‍ നല്ലൊരു ജോലി സ്വന്തമാക്കുക, അല്ലെങ്കില്‍ തന്റെ മകനെ ഒരിക്കല്‍പ്പോലും കാണാന്‍ സാധിച്ചെന്നുവരില്ല…’ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ തികച്ചും അപ്രതീക്ഷിതമായതു സംഭവിക്കുന്നു.

ബ്രാഡ്ഫോര്‍ഡ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലടക്കം നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ്‌ 2010 ഒടുവില്‍ പുറത്തിറങ്ങിയ ഫ്ലയിംഗ്‌ പിഗ്സ്‌. ചലച്ചിത്രോത്സവത്തിലേയ്‌ക്ക്‌ ഒരു മാസത്തെയും മൂന്നു മാസത്തെയും സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്‌ ചെയ്യാനുള്ള അവസരം ചില്‍ഡ്രന്‍സ്‌ തിയേറ്ററില്‍ ലഭ്യമാണെന്ന്‌ ജില്ല കളക്ടര്‍ പി.ഐ ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.