Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോര്‍ട്ട്കൊച്ചിയിലെ സ്നേഹപൂക്കളം ഒരുക്കുന്നത്‌ കാണാന്‍ കേന്ദ്രമന്ത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 07:11 pm IST
in Ernakulam

മട്ടാഞ്ചേരി: ഫോര്‍ട്ട്‌ കൊച്ചി ഓണോത്സവത്തിന്റെ ഭാഗമായി റസിഡന്‍സ്‌ അസോസിയേഷനുകള്‍ ചേര്‍ന്ന്‌ സ്നേഹപൂക്കളം ഒരുക്കുന്നത്‌ കാണാന്‍ വടക്കേയിന്ത്യയില്‍ നിന്നും കേന്ദ്രമന്ത്രിയും എത്തി. ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ്‌ മൈതാനിയിലാണ്‌ 400 സ്ക്വയര്‍ ഫിറ്റില്‍ അരലക്ഷം രൂപ ചെലവഴിച്ച്‌ സ്നേഹപൂക്കളം ഒരുക്കുന്നത്‌. പൈതൃകനഗരിയായ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലെ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി എത്തിയ കേന്ദ്രപിന്നോക്കവിഭാഗ ക്ഷേമകാര്യ വകുപ്പ്‌ മന്ത്രി നീനോറിങ്ങ്‌ ആണ്‌ സ്നേഹത്തിന്റേയും സഹോദര്യത്തിന്റെയും മഹിമവിളിച്ചോതുന്ന ഫോര്‍ട്ടുകൊച്ചിയിലെ സ്നേഹപൂക്കളം ഒരുക്കുന്നത്‌ കാണാനായി എത്തിയത്‌.

ഇന്നലെ രാവിലെ 9 മണിയോടെയാണ്‌ സ്നേഹപൂക്കളം തയ്യാറാക്കുന്ന ജോലികള്‍ ആരംഭിച്ചത്‌. സ്വദേശികളോടൊപ്പം വിദേശികളും പൂക്കളം തയ്യാറാക്കുന്നതിനായി സാന്താക്രൂസ്‌ മൈതാനിയില്‍ എത്തിയിരുന്നു. പൂക്കളം ഒരുക്കുന്നതിനുള്ള പൂക്കള്‍ തമിഴ്‌നാട്ടില്‍ നിന്നാണ്‌ എത്തിച്ചത്‌. റസിഡന്‍സ്‌ അസോസിയേഷനും, വാര്‍ഡ്‌ കമ്മറ്റിയും വിവിധ സാംസ്കാരിക സംഘടനകളും സംയുക്തമായി നടത്തുന്ന ഫോര്‍ട്ടുകൊച്ചി ഓണോത്സവത്തില്‍ ഇത്‌ 3-ാ‍ം തവണയാണ്‌ കൂറ്റന്‍ സ്നേഹപൂക്കളം ഒരുക്കുന്നത്‌. ഫോര്‍ട്ട്കൊച്ചി ബിഷപ്പ്‌ ഹൗസ്‌ സന്ദര്‍ശിച്ചശേഷമാണ്‌ കേന്ദ്രമന്ത്രി പൂക്കളം ഒരുക്കുന്നത്‌ കാണാന്‍ എത്തിയത്‌. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന്‌ കൊണ്ടാണ്‌ മന്ത്രി മടങ്ങിയത്‌. ചാള്‍സ്‌ ഡയസ്‌ എംപിയും, ആഘോഷകമ്മറ്റി ചെയര്‍മാനും കൗണ്‍സിലറുമായ അഡ്വ.ആന്റണികുരിത്തറയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. രാവിലെ ഫോര്‍ട്ടുകൊച്ചി വില്ലേജ്‌ ഓഫീസര്‍ ട്രിസലിന്‍ ഡിക്രൂസ്‌ പതാക ഉയര്‍ത്തിയതോടെയാണ്‌ ആഘോഷപരിപാടികള്‍ക്ക്‌ തുടക്കമായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

India

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

പുതിയ വാര്‍ത്തകള്‍

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.