Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഉത്രാടസദ്യയുണ്ട നിറവില്‍ തേവരുടെ തോഴന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 04:57 pm IST
inKollam

ശാസ്താംകോട്ട: ഉത്രാടസദ്യയുണ്ട നിറവില്‍ ശാസ്താംകോട്ടയിലെ വാനരസേന. നഷ്ടസ്മൃതികളുട കനം തൂങ്ങുന്ന മുഖഭാവമായിരുന്നു ഇക്കുറിയും പലര്‍ക്കും. സായ്‌പിന്റെ മരണശേഷം ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവില്ലാതലയുന്ന ശാസ്താംകോട്ടയിലെ വാനരസേനയ്‌ക്ക്‌ ഇക്കുറി ഒരുക്കിയ ഉത്രാടസദ്യയിലും ആ അനാഥത്വം നിഴലിച്ചു. പലരും ഇന്നലെ സദ്യയുണ്ണാനേ എത്തിയില്ല. കുറച്ചുപേര്‍ ചടങ്ങിനെത്തി സദ്യവട്ടങ്ങളുടെ മണം പിടിച്ച്‌ മടങ്ങി. എങ്കിലും വിഷമങ്ങള്‍ മറന്ന്‌ പകുതിയിലധികംപേരും ഉത്രാടസദ്യയില്‍ പങ്കാളികളായി.

ഇന്നലെ ക്ഷേത്രത്തില്‍ വാനരര്‍ക്കായി ഒരുക്കിയ ഉത്രാടസദ്യയായിരുന്നു രംഗം. തൂശനിലയിട്ട്‌, തൊടുകറികള്‍ വിളമ്പി, ചോറും പരിപ്പും പപ്പടവും സാമ്പാറും പായസവും അടക്കം ഗംഭീരമായിരുന്നു സദ്യവട്ടങ്ങള്‍. നാലമ്പലത്തിനുള്ളിലെ വാനരഭോജനശാലയിലാണ്‌ സദ്യ വിളമ്പിയത്‌.

സദ്യ വിളമ്പിയ ശേഷം വിളമ്പുകാര്‍ മാറിനിന്ന്‌ വിളിച്ചെങ്കിലും തുടക്കത്തില്‍ വാനരന്മാര്‍ പിണങ്ങിയെന്നോണം മാറിനിന്നു. പിന്നെ ഒറ്റപ്പെട്ട്‌ ചിലരെത്തി മണം പിടിച്ച്‌ ഇലയില്‍ വിളമ്പിയത്‌ സദ്യയെന്ന്‌ ഉറപ്പുവരുത്തി പെറുക്കിത്തിന്നു തുടങ്ങിയതോടെ മറ്റുള്ളവരും ധൈര്യം സംഭരിച്ച്‌ പന്തിയിലെത്തി.

മുന്‍വര്‍ഷത്തെപ്പോലെയുള്ള ബഹളവും കടിപിടിയും ഇക്കുറിയുണ്ടായില്ല. തങ്ങളുടെ നേതാവ്‌ സായിപ്പിന്റെ മരണശേഷം നേതാവില്ലാത്ത വാനരക്കൂട്ടത്തിന്റെ അസംഘടിതാവസ്ഥ സദ്യയിലും പ്രകടമായി. ക്ഷേത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ട ചന്തക്കുരങ്ങുകളും ഇക്കുറി സദ്യക്കെത്തിയില്ല. ഒറ്റപ്പെട്ട്‌ ക്ഷേത്രത്തിലെത്തിയാല്‍ കടിച്ചുകീറുന്ന ക്ഷേത്രക്കുരങ്ങുകള്‍ ചന്തക്കുരങ്ങുകളുടെ കാര്യത്തില്‍ ഇപ്പോഴും സംഘടിതരാണ്‌.

എം.വി. അരവിന്ദാക്ഷന്‍നായരാണ്‌ ഉത്രാടസദ്യ ഒരുക്കിയത്‌. ഇന്ന്‌ തിരുവോണസദ്യയും വാനരന്മാര്‍ക്കായി ക്ഷേത്രത്തില്‍ ഒരുക്കുന്നുണ്ട്‌.

എം.എസ്‌. ജയച്ചന്ദ്രന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.