Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ വന്‍പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 04:56 pm IST
in Kollam

ശാസ്താംകോട്ട: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പോലീസ്‌ വന്‍ജനകീയ പ്രക്ഷോഭത്തിന്‌ മുന്നില്‍ മുട്ടുകുത്തി.

കുന്നത്തൂര്‍ നെടിയവിളയില്‍ പ്രദേശത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ആക്രമിക്കപ്പെട്ട സംഭവത്തിലാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ കള്ളക്കേസുമായെത്തിയത്‌. ആര്‍്‌എസ്‌എസ്‌ പ്രവര്‍ത്തകരായ മെയിലംകുളം ശ്യാം ഭവനില്‍ ശ്യാംകുമാര്‍, കൈലാസ്‌ ഭവനില്‍ കൈലാസ്‌ എന്നിവരെ ശാസ്താംകോട്ട സിഐ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇവര്‍ നിരപരാധികളാണെന്നറിയാമായിരുന്നിട്ടും മണല്‍ മാഫിയയെ പ്രീണിപ്പിക്കാനാണ്‌ പോലീസ്‌ അറസ്റ്റ്‌ നടത്തിയതെന്ന ആക്ഷേപം ഉയര്‍ന്നു.

അക്രമിക്കപ്പെട്ട അരുണിന്റെ മൊഴിയിലും ആര്‍എസ്‌ എസ്‌ പ്രവര്‍ത്തകരുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ പ്രദേശത്തെ മണല്‍ മാഫിയാ സംഘങ്ങളുടെ സ്വാധീനത്തിന്‌ വഴങ്ങി ശാസ്താംകോട്ട സിഐ നിരരപരാധികളായ ഇരുവരെയും പിടികൂടുകയായിരുന്നുവെന്നാണ്‌ ആക്ഷേപം.

ഇതേത്തുടര്‍ന്ന്‌ ആര്‍എസ്‌എസ്‌ ജില്ലാനേതൃത്വം ഉന്നത പോലീസ്‌ അധികാരികളെ ഇക്കാര്യം ധരിപ്പിച്ചു. ഡിവൈഎസ്പി അടക്കമുള്ളവര്‍ക്ക്‌ ഇത്‌ ബോധ്യമായെങ്കിലും സിഐ നിരപരാധികളായ യുവാക്കളെ വിട്ടയയ്‌ക്കാന്‍ തയ്യാറായില്ല.

ഒടുവില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രദേശത്തെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരും നാട്ടുകാരും സംഘടിതരായി ശാസ്താംകോട്ട സിഐ ഓഫീസിലെത്തി. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി റോഡുപരോധിച്ചു. സംഘടിതമായ ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ അടിയറവ്‌ പറഞ്ഞ സിഐ ഒടുവില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ വിട്ടയയ്‌ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തുടര്‍ന്ന സന്ധ്യയോടെ പ്രവര്‍ത്തകര്‍ ഉപരോധസമരം അവസാനിപ്പിച്ചു.

ആര്‍എസ്‌എസ്‌ കൊല്ലം ഗ്രാമജില്ലാ ശാരീരിക്‌ പ്രമുഖ്‌ ശിവപ്രസാദ്‌, പുത്തൂര്‍ താലൂക്ക്‌ കാര്യവാഹ്‌ ബിനു, രതീഷ്‌, സുരേഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നെടിയവിള കേന്ദ്രമാക്കി പോലീസ്‌ ഒത്താശയോടെ മണല്‍മാഫിയാസംഘത്തിന്റെ അഴിഞ്ഞാട്ടമാണ്‌ നടക്കുന്നതെന്ന്‌ പരാതിയും വ്യാപകമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

World

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.