Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഓണാഘോഷം: ഒരു വിചിന്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 08:04 pm IST
inVaradyam

മറ്റുപല ആഘോഷങ്ങളെപ്പോലെ ഓണവും ഒരു ഓര്‍മ്മ പുതുക്കലിന്റെ ആഘോഷമാണ്‌. തന്റെ പ്രജകള്‍ക്ക്‌ എല്ലാവിധ ഭൗതിക സുഖങ്ങളും വാരിക്കോരിക്കൊടുത്ത ഒരു അസുര ചക്രവര്‍ത്തിയുടെ ഭോഗസമൃദ്ധമായിരുന്ന ഭരണകാലത്തെക്കുറിച്ചുള്ള ഓര്‍മ്മ. ഓണാഘോഷത്തിന്റെ പിന്നിലുള്ള പുരാണ പ്രസിദ്ധമായ ഐതിഹ്യത്തിന്‌ ശാസ്ത്രീയവും വൈദികവും ആത്മീയവുമായിട്ടുള്ള അര്‍ത്ഥങ്ങള്‍ക്കു പുറമേ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇതിനുള്ള പ്രസക്തി എന്തെന്ന്‌ ചിന്തിക്കാം.

ഭോഗസമൃദ്ധിയുടെ ആസുരികമായ മായാവലയത്തില്‍ പെടുന്ന മലയാള മനസ്‌ യാഥാര്‍ത്ഥ്യം കാണാന്‍ മറന്നുപോകുമ്പോള്‍ പ്രജാക്ഷേമ തല്‍പ്പരനായിരുന്ന ഒരു ചക്രവര്‍ത്തിയെ സുതലത്തിലേക്കു താഴ്‌ത്തിയ വാമനമൂര്‍ത്തിയെ കേരളക്കരയില്‍ പരോക്ഷമായെങ്കിലും പ്രതിസ്ഥാനത്തു നിര്‍ത്തുന്നു ചിലരെങ്കിലും. “ധര്‍മ്മത്തെ രക്ഷിപ്പതിനായുധവുമായി നിര്‍മ്മത്സരം നടക്കുന്നിതു നീളെ ഞാന്‍” എന്ന്‌ ശ്രീരാമദേവനും “ധര്‍മ്മത്തെ രക്ഷിക്കുവാനും അധര്‍മ്മത്തെ അടിച്ചമര്‍ത്തുവാനും ഞാന്‍ അവതരിക്കുന്നു”വെന്ന്‌ ശ്രീകൃഷ്ണനും ആണയിട്ടു പറയുമ്പോള്‍ അവതാരമൂര്‍ത്തിയായ വാമനന്‌ എന്തുധര്‍മ്മത്തെയാണ്‌ രക്ഷിക്കേണ്ടതായിട്ടുണ്ടായിരുന്നത്‌?

ദേവലോകത്തുനിന്നും ദേവന്മാരെ ആട്ടിപ്പായിച്ച്‌ ദേവന്മാര്‍ക്ക്‌ അവകാശപ്പെട്ടതെല്ലാം അപഹരിച്ച്‌ കാലബലത്തിലൂടെ ഇന്ദ്രന്റെ സ്ഥാനം കയ്യടക്കി സ്വന്തം ആള്‍ക്കാര്‍ക്കായി വാരിക്കോരി കൊടുക്കുന്നത്‌ സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന അധര്‍മ്മമല്ലേ. ഇരുട്ട്‌ എന്നുകൂടി അര്‍ത്ഥമുള്ള ബലിപ്രകാശത്തിന്റെ (ദിവ്‌)ലോകമായ ദേവലോകത്ത്‌ വാഴുന്നത്‌ പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക്‌ ഭംഗം വരുത്തുന്ന അധര്‍മ്മമല്ലേ? സാത്വികനായിപ്പോയി എന്നുള്ളതുകൊണ്ട്‌ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ന്യായമായ അവകാശങ്ങളും സൗകര്യങ്ങളും ഭരണശക്തി(ഭീകരത)ഉപയോഗിച്ച്‌ മറ്റേതെങ്കിലും വിഭാഗത്തിന്‌ അനര്‍ഹമായി കൊടുക്കുന്നത്‌ അധര്‍മ്മമല്ലേ?

ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്നതെന്താണ്‌. അസംഘടിതമായതിനാല്‍ ഭൂരിപക്ഷമാണെന്ന്‌ മുദ്രകുത്തി ന്യായമായ അവകാശങ്ങള്‍ പോലും കവര്‍ന്നെടുത്ത്‌ സംഘടിത ന്യൂനപക്ഷ പ്രീണനത്തിനായി ദുരുപയോഗം ചെയ്യുന്ന ബലിമാരെ പാതാളത്തിലേക്കു വിടാന്‍ വാമനന്മാര്‍ അവതരിക്കേണ്ട സമയമായില്ലേ. അതിനു വേണ്ടി നമുക്ക്‌ അദിതി ദേവിയോടും കശ്യപപ്രജാപതിയോടും പ്രാര്‍ത്ഥിക്കാം.

വി.ആര്‍.ഗോപിനാഥന്‍ നായര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

Kerala

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.