Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യോഗക്ഷേമസഭ സംസ്ഥാനസമ്മേളനം 27 മുതല്‍ കൊല്ലത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 07:15 pm IST
in Kollam

കൊല്ലം: യോഗക്ഷേമസഭ സംസ്ഥാനസമ്മേളനം 27,28,29 തീയതികളില്‍ കൊല്ലത്ത്‌ നടക്കും. കൊല്ലം ടൗണ്‍ ഹാളില്‍ രാവിലെ 9ന്‌ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്‌ അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്‌ ധ്വജാരോഹണം നടത്തും. തുടര്‍ന്ന്‌ തിരുവാതിര നടക്കും. ദീപശിഖ വെട്ടിക്കോട്‌ പരമേശ്വരന്‍ നമ്പൂതിരി ഏറ്റുവാങ്ങും. ആദിശങ്കരാചാര്യ വിഗ്രഹത്തിന്‌ മുന്നില്‍ വേഴപ്പറമ്പ്‌ കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം ജ്വലിപ്പിക്കും.

സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എം മാണി നിര്‍വഹിക്കും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ വിശിഷ്ടാതിഥിയാകും. ശബരിമല മുന്‍ മേല്‍ശാന്തി തെക്കടത്ത്‌ മന എന്‍.പി നമ്പൂതിരി സ്മരണികാ പ്രകാശനം നടത്തി. സംഗീത സംവിധായകന്‍ ദര്‍ശന്‍രാമന്‍ സ്മരണിക ഏറ്റുവാങ്ങും. എന്‍. പീതാംബരക്കുറുപ്പ്‌, ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട്‌, പി.കെ. ഗുരുദാസന്‍, വേലൂര്‍ പരമേശ്വരന്‍ നമ്പൂതിരി, മേയര്‍ പ്രസന്ന ഏണസ്റ്റ്‌, ജില്ലാ കളക്ടര്‍ ബി. മോഹനന്‍, താമരക്കുളം വാസുദേവന്‍ നമ്പൂതിരി, പ്രൊഫ. ഇ.എന്‍. രാമന്‍ നമ്പൂതിരി, പ്രൊഫ. എം.വി.എന്‍ നമ്പൂതിരി, ജയപ്രകാശ്‌ ഭട്ടതിരി എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്‌ക്ക്‌ വനിതാ സമ്മേളനം മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. അഡ്വ. പി. അയിഷാപോറ്റി എംഎല്‍എ മുഖ്യാതിഥിയാകും. ഡോ. ദേവകി അന്തര്‍ജനം, മാര്‍ഗിസതി, എം.പി കൃഷ്ണന്‍ നമ്പൂതിരി, ഗിരിജ, ഉമാദേവി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, കെ. ലേഖ, ശ്രീലേഖ, സാവിത്രി കെ. ഭട്ടതിരി എന്നിവര്‍ സംസാരിക്കും. വൈകിട്ട്‌ ആചാര്യ സദസ്‌ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ പാണ്ടം പറമ്പത്ത്‌ ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി ഉദ്ഘാടനം ചെയ്യും. കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരി, പ്രൊഫ. വി.ആര്‍. നമ്പൂതിരി, എം.എ ഭട്ടതിരി, പ്ലാക്കുടി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ നമ്പൂതിരി, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവര്‍ സംസാരിക്കും. രാത്രി 8ന്‌ മേജര്‍സെറ്റ്‌ കഥകളി നടക്കും.

യുവജന സമ്മേളനം 28ന്‌ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. എസ്‌. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ.പി ശശികല ടീച്ചര്‍, കൃഷ്ണദാസ്‌, യുവമോര്‍ച്ച നേതാവ്‌ വി. രാജേഷ്‌, എം. നാരായണന്‍ നമ്പൂതിരി, ഭരത്‌ എച്ച്‌. ശശി, ധനീഷ്‌ ആര്‍. ശര്‍മ്മ, സ്വര്‍ണത്ത്‌ നാരായണന്‍ നമ്പൂതിരിപ്പാട്‌, പി.സി വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും. 11ന്‌ ദേവലകസംഗമം മന്ത്രി വി.എസ്‌ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. പി.എംഗോവിന്ദന്‍നായര്‍, എംസിഎസ്‌ മേനോന്‍, അഡ്വ. പി. ചാത്തുക്കുട്ടി, വിഷ്ണു നമ്പൂതിരി, ഹരികുമാര്‍ നമ്പൂതിരി എന്നിവര്‍ സംസാരിക്കും.

വൈകിട്ട്‌ 5ന്‌ നടക്കുന്ന വ്യാവസായിക സംരംഭ സമ്മേളനം ക്രിസ്റ്റല്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മഠത്തില്‍ രഘു, ഡോ. കെ.ടി മാധവന്‍, എം.സി നാരായണന്‍, സുരേഷ്‌ ഭട്ടതിരി, ദാമോദരദാസ്‌, എന്‍.പി.പി നമ്പൂതിരി എന്നിവര്‍ സംസാരിക്കും.

സമാപന ദിവസം രാവിലെ 10ന്‌ നടക്കുന്ന കലാസാംസ്കാരിക സമ്മേളനം കൈതപ്രം വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. ശതാഭിഷിക്തനായ കഥകളി നടന്‍ ശങ്കരന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിക്കും. കെ.പി നമ്പൂതിരി, ഭാവനാരാധാകൃഷ്ണന്‍, രാജീവ്‌ ആലുങ്കല്‍, അജിത്‌ നമ്പൂതിരി, കൈതമഠം ദീപാങ്കുരന്‍, കൈലാസനാഥന്‍, സുവര്‍ണിനി അന്തര്‍ജനം എന്നിവര്‍ സംസാരിക്കും.

വൈകിട്ട്‌ 4ന്‌ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പി.സി ജോര്‍ജ്‌, ജി. സുധാകരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, സുഗതന്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.