Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂവാറ്റുപുഴയില്‍ ഓണാഘോഷം; വിവിധ സംഘടനകള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 06:54 pm IST
in Ernakulam

മൂവാറ്റുപുഴ: ഓണാഘോഷത്തിന്‌ നഗരവും സമീപപ്രദേശങ്ങളും ഒരുങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ആഘോഷപരിപാടികലും കലാമത്സരങ്ങളും സംഘടിപ്പി ക്കുന്നു. ഓണവിപണിക്ക്‌ വിവിധസ്ഥാപനങ്ങള്‍തുടക്കം കുറിച്ചു.പായിപ്ര എന്‍.എസ്‌.എസ്‌ കരയോഗം മുത്തശ്ശിമാരെ ആദരിച്ചുകൊണ്ടാണ്‌ ഓണാഘോഷത്തിന്‌ തുടക്കം കുറിച്ചത്‌. വനിതാ സമാജത്തിന്റെനേതൃത്വത്തില്‍ വാര്‍ഷിക യോഗവും എന്‍ഡോവ്മെന്റ്‌ വിതരണവും നടത്തി. കരയോഗം സ്ഥാപക പ്രസിഡന്റ്‌ വി.പി.ആര്‍ കര്‍ത്ത ഉദ്ഘാടനം ചെയ്തു.വനിതായൂണിയന്‍ പ്രസിഡന്റ്‌ പ്രസന്നമുരളീധരന്‍ അദ്ധ്യക്ഷയായി. കോതമംഗലം താലൂക്ക്‌ വനിതാ യൂണിയന്‍ പ്രസിഡന്റ്‌ ഭവാനി അമ്മ മുത്തശ്ശിമാരെ പൊന്നാട അണിയിച്ചു.ജി.പി. കര്‍ത്താസ്മാരക എന്‍ഡോവ്മെന്റ്‌ വി.വാസുദേവന്‍പിള്ളയും സുബ്രഹ്മണ്യന്‍ നമ്പൂതിരി സ്മാരക എന്‍ഡോവ്മെന്റ്‌ പ്രസന്നകുമാറും വിതരണം ചെയ്തു. താലൂക്ക്‌ മേഖലാ പ്രതിനിധി കെ.എസ്‌. സന്തോഷ്‌, കരയോഗം പ്രസിഡന്റ്‌ മുരളി അകത്തൂട്ട്‌, സെക്രട്ടറി എന്‍. കൃഷ്ണന്‍നായര്‍, സ്വാശ്രയസംഘം സെക്രട്ടറി വനജഗോപന്‍, ബാലസമാജം പ്രസിഡന്റ്‌ യദുകൃഷ്ണന്‍, മിനിശിവദാസന്‍, സുമശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കടാതി ജയ്ഹിന്ദ്‌ എന്‍.എസ്‌.എസ്‌ കരയോഗം ദീപ്തി വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. കരയോഗം പ്രസിഡന്റ്‌ കെ.ബി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ്‌ എസ്‌.ആനന്ദവല്ലി അദ്ധ്യക്ഷയായി.യൂണിയന്‍ വൈസ്‌ പ്രസിഡാന്റ്കെ.എസ്‌.നളിനാക്ഷന്‍, കരയോഗം സെക്രട്ടറി എന്‍.ബി.രജനീശന്‍, ഷൈലജ ബി.നായര്‍, പത്മിനിരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.വാഴക്കുളം സീനിയര്‍ സിറ്റിസണ്‍സ്‌ ഫോറം ഓണാഘോഷം നടത്തി. സമ്മാന വിതരണം, ഓണസദ്യ, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.അഡ്വ. എം.സി.ജോസഫ്‌ മെതിപ്പാറ അദ്ധ്യക്ഷനായി.കടാതി വ്യാസവിദ്യാലയം ഓണാഘോഷം 14ന്‌ നടക്കും.രാവിലെ 8.30 ന്‌ അഗ്നിഹോത്രം, 9 ന്‌ ഓണപ്പുടവ നല്‍കല്‍, 9.30ന്‌ പഠനക്ലാസ്‌, 12.30ന്‌ ഓണസദ്യ, 1.30ന്‌ കലാപരിപാടികള്‍, 4.30 ന്‌ സമ്മാനദാനം എന്നിവ ഉണ്ട്‌. കൊന്നാനിക്കാട്‌ അങ്കണവാടി ഓണാഘോഷം വെള്ളിയാഴ്ച നടക്കും.

ആരക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മഐപ്പ്‌ സമ്മാനദാനം നടത്തും.ഉചക്ക്‌ 2ന്‌ മത്സരങ്ങള്‍ തുടങ്ങും. കേരള ഹോട്ടല്‍ ആന്റ്‌റസ്റ്റോറന്റ്‌ അസോസിയേഷന്‍ മൂവാറ്റുപുഴ താലൂക്കു സമിതിയും ജില്ലാ സമിതിയും ചേര്‍ന്ന്‌ ഓണാഘോഷംനടത്തി.ജോസഫ്‌ വാഴക്കന്‍ എം.എല്‍.എ ഉദ്ഘാടാനം ചെയ്തു.ഇന്‍ഷുറന്‍സ്‌ പദ്ധതി മുന്‍ എം.എല്‍.എ ബാബുപോള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ്‌ എം.പി.ഷിജു അദ്ധ്യക്ഷനായി. ജീവനക്കാര്‍ക്കുള്ള ധനസഹായം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഇ.എം. മാണി വിതരണം ചെയ്തു.നെല്ലാട്‌ ഹരിഹരസുതവിലാസം എന്‍.എസ്‌.എസ്‌ കരയോഗത്തിന്റേയും വനിതാസമാജത്തിന്റെയും ഓണാഘോഷം കുടുംബസംഗമം, മുതിര്‍ന്ന കരയോഗാംഗങ്ങളെ ആദരിക്കല്‍, ശ്രീകൃഷ്ണ ഭഗവാന്റെ നടയില്‍ ആലുവിളക്ക്‌ സമര്‍പ്പണം, ബാലസമാജം കുട്ടികളുടെ ഓണാഘോഷം, മാതൃകാസെക്രട്ടറിയെ അനുമോദിക്കല്‍, സ്കോളര്‍ഷിപ്പ്‌ വിതരണം എന്നിവ ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.