Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പോളച്ചിറ ഏലായില്‍ വ്യാപക മണല്‍ ഖാനനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 05:52 pm IST
inKollam

ചാത്തന്നൂര്‍: നാടിന്റെ പ്രധാന ജല സ്രോതസും നെല്ലറയും ആയ പോളച്ചിറ ഏലയിലും അതിനോട്‌ അനുബന്ധിച്ച്‌ ഉള്ള തോടുകളിലും വ്യാപകമായ മണലൂറ്റ്‌ നബാര്‍ഡ്‌ നടത്തുന്ന വികസന പ്രവര്‍ത്തങ്ങള്‍ പോളച്ചിറ ഏലായില്‍ ആണ്‌. ചിറക്കര ചാത്തന്നൂര്‍ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്നതാണ്‌ പോളച്ചിറ ഏലാ.

മൂന്നേകാല്‍ കോടി രൂപക്ക്‌ കൃഷിക്ക്‌ ആവശ്യമായ അടിസ്ഥാന സൗകാര്യങ്ങള്‍ ഒരുക്കുന്ന പോളച്ചിറ എലായില്‍ ആണ്‌ വ്യാപകമായ മണലൂറ്റ്‌ നടക്കുന്നത്‌.
നബാര്‍ഡിന്റെ സഹായത്തോടെ നടക്കുന്ന പദ്ധതി ഇതുവഴി അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. നബാര്‍ഡ്‌ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗം ആയി നിര്‍മ്മിച്ചിട്ടുള്ള പാലങ്ങളും ബണ്ടുകളും ഇപ്പോള്‍ മണല്‍ വാരല്‍ മൂലം അപകട ഭീഷണിയിലാണ്‌. പോളച്ചിറ ഏലായുടെ നാല്‌ ഭാഗത്തും രണ്ടും മൂന്നും ആള്‍ താഴ്ചയില്‍ താഴ്‌ത്തി അടുത്തടുത്ത പുരയിടത്തില്‍ നിന്ന്‌ കൂടി മണ്ണെടുക്കുകയാണ്‌.

മാത്രവുമല്ല എലായ്‌ക്ക്‌ ചുറ്റും ഏട്ട്‌ മീറ്റര്‍ നീളം ഉള്ള വറ്റാത്ത ജല സ്രോതസുള്ള തോട്‌ ഉണ്ട്‌. തോട്ടില്‍ നിന്നും മണലൂറ്റുകയും തോട്‌ ആഴത്തില്‍ കുഴിയുകയും ചെയ്യുന്നത്‌ മൂലം ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട്‌ അനുഭവിക്കുകയാണ്‌. ഇത്‌ പോളച്ചിറ എലായിലെ ഇരുപ്പു കൃഷിക്ക്‌ ഭീഷണിയാകുന്നു.

നാട്ടുകാരും കൃഷിക്കാരും പഞ്ചായത്ത്‌ അധികാരികള്‍ക്കു പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല എന്നാണ്‌ പറയുന്നത്‌. പോലീസ്‌ അധികാരികള്‍ക്കും രഹസ്യം ആയി പരാതി നല്‍കിയെങ്കിലും ഇത്‌ വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന്‌ നാട്ടുകാര്‍ പറയുന്നു.

മണലൂറ്റ്‌ നടക്കുന്നത്‌ മൂലം ബണ്ട്‌ റോഡില്‍ കൂടി പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ സാധ്യത ഉണ്ട.്‌ സെയിലന്‍സര്‍ ഉള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്നുണ്ട്‌ എന്നാണ്‌ നാട്ടുക്കാര്‍ പറയുന്നത്‌. തത്വത്തില്‍ നബാര്‍ഡ്‌ നടത്തുന്ന വികസന പ്രവര്‍ത്തങ്ങള്‍ അട്ടിമറിക്കപ്പെടുന്നത്‌ മൂലം ഒരു നാടിന്റെ വികസന പ്രവര്‍ത്തങ്ങള്‍ അട്ടിമറിക്കപെടുകയാണ്‌. രാത്രി പതിനൊന്നു മണി മുതല്‍ രാവിലെ വരെ മാരകായുധങ്ങളും ആയി കാവല്‍ നിന്നാണ്‌ മണല്‍ വാരല്‍ നടക്കുന്നത്‌ എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.