Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഗുരുവായൂര്‍ ട്രെയിന്‍ ഇന്ന്‌ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2013, 05:06 pm IST
inKollam

കൊട്ടാരക്കര: വിനായകസവിധത്തില്‍നിന്ന്‌ ഗുരുപവനപുരിയിലേക്ക്‌ ദര്‍ശനത്തിന്‌ പോകുന്ന ഭക്തര്‍ക്ക്‌ അനുഗ്രഹമായി പുനലൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ സര്‍വീസിന്‌ ഇന്നുമുതല്‍ തുടക്കമാവും. ഉച്ചയ്‌ക്ക്‌ 2.30ന്‌ പുനലൂരില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നതോടെ ട്രെയിന്‍ യാത്ര ആരംഭിക്കും. മന്ത്രിയും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ കന്നിയാത്രയില്‍ ഗുരുവായൂരപ്പനെ വണങ്ങാന്‍ ഉണ്ടാകും.

കൊല്ലം-പുനലൂര്‍ പാതയില്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഒരു മണിക്കൂര്‍ ഇടവിട്ട്‌ യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഡെമു സര്‍വീസ്‌ മൂന്ന്‌ മാസത്തിനകം ആരംഭിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈദ്യുതിലൈന്‍ ഇല്ലാത്തതുകൊണ്ടാണ്‌ മെമുവിന്‌ പകരം ഡെമു ആരംഭിക്കുന്നത്‌. ഇതിനാവശ്യമായ റെയ്‌ക്കിന്റെ അഭാവം മൂലമാണ്‌ കാലതാമസം നേരിടുന്നത്‌. ഈ ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ക്ക്‌ ആവശ്യമായ സൗകര്യം കൊല്ലത്ത്‌ ഇല്ലാത്തതുകൊണ്ട്‌ ആഴ്ചയില്‍ ആറ്‌ ദിവസം സര്‍വീസും ഒരു ദിവസം തൃച്ചിയില്‍ അറ്റകുറ്റപ്പണികളും നടത്തും.

പുതുതായുള്ള ഗുരുവായൂര്‍ ട്രെയിന്‍ തന്റെ മണ്ഡലത്തിലെ കുട്ടനാട്‌ ഒഴികെയുള്ള ആറ്‌ അസംബ്ലി മണ്ഡലങ്ങളില്‍കൂടി കടന്നുപോകും. ആലപ്പുഴ വഴി മാത്രമുണ്ടായിരുന്ന ഗുരുവായൂര്‍ ട്രെയിന്‍ ചെങ്ങന്നൂര്‍ വഴി ഓടിത്തുടങ്ങിയതും പുതിയ മാറ്റമാണ്‌. ഉദ്ഘാടനദിവസമായ ഇന്ന്‌ മാത്രം ഉച്ചയ്‌ക്ക്‌ 2.30ന്‌ പുറപ്പെടുന്ന ട്രെയിന്‍ മറ്റ്‌ ദിവസങ്ങളില്‍ വൈകിട്ട്‌ 5.30നാ ണ്‌ പുനലൂരില്‍നിന്ന്‌ പുറപ്പെടുന്നത്‌.

പതിനാല്‌ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളും രണ്ട്‌ സ്ലീപ്പര്‍ കോച്ചുകളും ഉണ്ടെങ്കിലും റിസര്‍വേഷന്‍ സംവിധാനം തല്‍ക്കാലം ഉണ്ടായിരിക്കുന്നതല്ല. പുനലൂര്‍-ചെങ്ങകോട്ട ഗേജ്മാറ്റം പൂര്‍ത്തിയാകുന്നതോടെ എസി കോച്ച്‌ ഉള്‍പ്പെടെ വിശാലമായ സൗകര്യങ്ങളിലേക്ക്‌ മാറ്റാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.